"മെലസ് സെനാവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 29:
എത്യോപ്യയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ 1970-കളിലും 80-കളിലും സായുധകലാപം നടത്തിയ ടൈഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിന്റെ നേതാവാണ് സെനാവി. 1991-ൽ അദ്ദേഹം ഇടക്കാല പ്രധാനമന്ത്രിയും 1995-ൽ പ്രധാനമന്ത്രിയുമായി.
 
കമ്യൂണിസ്റ്റ് നേതാവ് മെംഗിസ്തു ഹെയിൽ മറിയത്തെ സ്ഥാനഭ്രഷ്ടനാക്കിയ വിമതരുടെ നേതാവ് എന്ന നിലയിൽ 1991-ലാണ് സെനാവി എത്യോപ്യയുടെ ഭരണം പിടിച്ചത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താൻ നടപടി സ്വീകരിച്ചയാളായി അദ്ദേഹം വാഴ്ത്തപ്പെടുന്നുണ്ട്. എന്നാൽ വ്യക്തിസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് അദ്ദേഹം അധികാരം നിലനിർത്തിയത് എന്നാണ് വിമർശകർ പറയുന്നത്.<ref>{{Cite web |url=http://www.mathrubhumi.com/online/malayalam/news/story/1785614/2012-08-22/world |title=ആർക്കൈവ് പകർപ്പ് |access-date=2012-08-22 |archive-date=2012-08-22 |archive-url=https://web.archive.org/web/20120822001433/http://www.mathrubhumi.com/online/malayalam/news/story/1785614/2012-08-22/world |url-status=dead }}</ref>
 
പാർട്ടിയുടെ നേതാക്കളിലൊരാളായ അസെബ് മെസ്ഫിനാണ് ഭാര്യ. മൂന്നു കുട്ടികളുണ്ട്.
"https://ml.wikipedia.org/wiki/മെലസ്_സെനാവി" എന്ന താളിൽനിന്ന് ശേഖരിച്ചത്