"മൂന്നാം കേരളനിയമസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചെറിയതിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 1:
{{prettyurl|Third KLA}}
[[കേരളം|കേരള സംസ്ഥാനം]] ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന മൂന്നാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ ([[1967]]) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു '''മൂന്നാം കേരള നിയമസഭയെ''' പ്രതിനിധീകരിച്ചത്. [[1967]] [[മാർച്ച് 6|മാർച്ച് ആറിനാണ്]] [[ഇ.എം.എസ്. നമ്പൂതിരിപ്പാട്|ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ]] നേതൃത്വത്തിൽ മൂന്നാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. <ref>{{Cite web |url=http://www.dutchinkerala.com/democracy.php |title=ആർക്കൈവ് പകർപ്പ് |access-date=2013-11-22 |archive-date=2013-10-13 |archive-url=https://web.archive.org/web/20131013181403/http://www.dutchinkerala.com/democracy.php |url-status=dead }}</ref> [[1967]] [[ഫെബ്രുവരി 20|ഫെബ്രുവരി ഇരുപതിനാണ്]] മൂന്നാം അസംബ്ലി തിരഞ്ഞെടുപ്പ് നടന്നത്.<ref> {{cite book|title=കാൽ നൂറ്റാണ്ട്|last=ചെറിയാൻ ഫിലിപ്പ്|publisher=നാഷണൽ ബുക്സ്റ്റാൾ|}}</ref> <ref>http://www.kerala.gov.in/index.php?option=com_content&view=article&id=3776&Itemid=3022</ref> [[രണ്ടാം കേരളനിയമസഭ|രണ്ടാം നിയമസഭ]] തിരഞ്ഞെടുപ്പിനെ തുടർന്ന് 1960-ൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ [[പട്ടം താണുപിള്ള]], [[1962|1962-ൽ]] പഞ്ചാബ് ഗവർണറായി പോയി; തുടർന്ന് ധനകാര്യമന്ത്രിയായിരുന്ന [[ആർ. ശങ്കർ]] മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു അധികാരത്തിലേറിയെങ്കിലും, കോൺഗ്രസ്സ് പാർട്ടിയിലുണ്ടായ ഭിന്നിപ്പ് 1964-ൽ ശങ്കർ മന്ത്രിസഭയെ അവിശ്വാസപ്രമേയത്തിൽ താഴെയിറക്കി, [[ആർ. ശങ്കർ]] രാജിവെക്കുകയും ചെയ്തു. 1965ൽ തിരഞ്ഞെടുപ്പ് നടന്നെങ്കിലും ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ നിയമസഭ സമ്മേളിച്ചില്ല. തന്മൂലം 1964 മുതൽ 1967 ഫെബ്രുവരി മാസം വരെ കേരളം രാഷ്ട്രപതി ഭരണത്തിലായിരുന്നു.
 
1967-ലെ തിരഞ്ഞെടുപ്പിൽ [[സി.പി.എം]], [[സി.പി.ഐ]], [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്]], [[ആർ.എസ്.പി.]], [[കർഷക തോഴിലാളി പാർട്ടി (കെടിപി)|കെ.ടി.പി.]], [[കേരള സോഷ്യലിസ്റ്റ് പാർട്ടി|കെ.എസ്.പി]], സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി എന്നീ പാർട്ടികൾ ''[[സപ്തകക്ഷിമുന്നണി]]'' എന്ന പേരിൽ മുന്നണിയായി മത്സരിക്കുകയും [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] ഒറ്റക്ക് മത്സരിക്കുകയും ചെയ്തു. [[കേരള കോൺഗ്രസ്]], [[സ്വതന്ത്രാ പാർട്ടി|സ്വതന്ത്രാ പാർട്ടിയുമായി]] ധാരണ പുലർത്തി ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ചു.<ref>https://kerala.gov.in/history-of-kerala-legislature</ref><ref>https://www.thenewsminute.com/article/kerala-chronicles-when-coalition-7-political-parties-came-together-only-fall-apart-63905</ref>
"https://ml.wikipedia.org/wiki/മൂന്നാം_കേരളനിയമസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്