"വെളുത്തീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
ലയിപ്പിക്കുന്നു
 
വരി 6:
{{മൂലകപ്പട്ടിക | അണുസംഖ്യ=50| പ്രതീകം=Sn |അണുഭാരം=118.710(7) |പേര്=വെളുത്തീയം| ഇടത്=[[ഇൻഡിയം]] | വലത്=[[ആന്റിമണി]] | മുകളിൽ=[[ജെർമേനിയം|Ge]] | താഴെ=[[കറുത്തീയം|Pb]] | നിറം1=#c0ffff | നിറം2=green }}
 
[[വെള്ളി]] നിറത്തിലുള്ളതും മൃദുവായതും എളുപ്പത്തിൽ രൂപഭേദം വരുത്താവുന്ന ഒരു ലോഹമാണ്‌ '''വെളുത്തീയം''' (ഇംഗ്ലീഷ്:Tin). '''തകരം''' എന്ന പേരിലും അറിയപ്പെടുന്നു. [[വായു|വായുവിൽ]] നിന്നുള്ള [[ഓക്സീകരണം|ഓക്സീകരണത്തെ]] ഫലപ്രദമായി തടയാൻ കഴിവുള്ള ഒരു മൂലകമാണിത്. അതു കൊണ്ട് നിരവധി ലോഹസങ്കരങ്ങളിലും മറ്റു ലോഹങ്ങളെ തുരുമ്പിക്കുന്നതിൽ നിന്നും തടയുന്നതിന്‌ അവയുടെ പുറത്ത് പൂശുന്നതിനായും ഈ [[ലോഹം]] ഉപയോഗപ്പെടുത്തുന്നു. ഇതും ചെന്പും തമ്മിൽ ഉരുക്കിക്കലർത്തി വെങ്കലം (ഓട്) പോലുള്ള പല സങ്കരലോഹങ്ങളും ഉണ്ടാക്കുന്നുണ്ട്.
 
== ഗുണങ്ങൾ ==
[[അണുസംഖ്യ]] 50 ആയ [[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] ഒരു [[മൂലകം|മൂലകമാണ്‌]] വെളുത്തീയം. ഇതിന്റെ [[രാസപ്രതീകം|രാസപ്രതീകമായ]] Sn, [[ലത്തീൻ]] നാമമായ സ്റ്റാനും എന്ന വാക്കിൽ നിന്നും ഉടലെടുത്തതാണ്‌.
"https://ml.wikipedia.org/wiki/വെളുത്തീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്