"മുഹമ്മദ് റാഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

#wpwp
Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
 
വരി 53:
==ജീവിതരേഖ==
തൃക്കരിപ്പൂർ റസീനാ മൻസിലിൽ കെ.കെ.പി.അബ്ദുള്ളയുടെയും എം.സുബൈദയുടെയും മൂത്തമകനായ റാഫിയിലെ ഫുഡ്ബോൾ കളിക്കാരനെ കണ്ടെത്തുന്നത് തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനായ രാധാകൃഷ്ണനാണ്. സ്കൂൾ ടീമിലെ മികച്ച പ്രകടനം ജില്ലാ, സംസ്ഥാന സ്കൂൾ ടീമുകളിലേക്ക് വഴിതുറന്നു. കോച്ച്. എം.എൻ.നജീബിന്റെ ക്ഷണത്തെത്തുടർന്ന് [[എസ്.ബി.ടി.|എസ്.ബി.ടിയിൽ]] അംഗമായ റാഫിക്ക് അവിടെ നജീബിൽ നിന്നും ലഭിച്ച മികച്ച ശിക്ഷണമാണ് അദ്ദേഹത്തെ ഒരു പ്രൊഫഷണൽ കളിക്കാരനാക്കി മാറ്റിയത്. റാഫിയുടെ സഹോദരന്മാരും ഫുഡ്ബോൾ കളിക്കാരാണ്. ഒരനുജനായ മുഹമ്മദ് ഷാഫി [[വിവ കേരള|വിവ കേരളക്കു]] വേണ്ടിയും മറ്റൊരനുജനായ മുഹമ്മദ് റാസി [[കെ.എസ്.ഇ.ബി.|കെ.എസ്.ഇ.ബിക്കു]] വേണ്ടിയും കളിക്കുന്നു.
2013 ജൂൺ 2 ന് റാഫി വിവാഹിതനായി. ആയിഷ ശിഫാനയാണ് ഭാര്യ.<ref>{{Cite web |url=http://www.mathrubhumi.com/sports/story.php?id=365599 |title=ആർക്കൈവ് പകർപ്പ് |access-date=2013-06-06 |archive-date=2013-06-07 |archive-url=https://web.archive.org/web/20130607185741/http://www.mathrubhumi.com/sports/story.php?id=365599 |url-status=dead }}</ref>
 
==പുരസ്കാരം==
വരി 61:
==അവലംബം==
{{reflist}}
*[http://article.mytrikarpur.com/2010/06/blog-post_24.html മൈതൃക്കരിപ്പൂർ.കോം] {{Webarchive|url=https://web.archive.org/web/20101126130550/http://article.mytrikarpur.com/2010/06/blog-post_24.html |date=2010-11-26 }}
*[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8436176&programId=1073753770&channelId=-1073751706&BV_ID=@@@&tabId=11 മനോരമഓൺലൈൻ] {{Webarchive|url=https://web.archive.org/web/20110119024644/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8436176&programId=1073753770&channelId=-1073751706&BV_ID=@@@&tabId=11 |date=2011-01-19 }}
 
"https://ml.wikipedia.org/wiki/മുഹമ്മദ്_റാഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്