"മുഹമ്മദ് നഷീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 0 sources and tagging 2 as dead.) #IABot (v2.0.8
വരി 14:
| religion = സുന്നി ഇസ്ലാം
}}
[[മാലദ്വീപ്|മാലദ്വീപിൽ]] ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റാണ് '''മുഹമ്മദ് നഷീദ്''' (ജനനം: [[മേയ് 17]], [[1967]]). [[2008]] [[നവംബർ 11]]-ന് ഇദ്ദേഹം അധികാരമേറ്റു.<ref>{{cite web|publisher = Associated Press|title = Nasheed sworn in as Maldives president|url = http://ap.google.com/article/ALeqM5ihXFNS0Segwxxu_cGyPLYt_xdUGgD94CKHV02|accessdate = നവംബർ 11, 2008}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> [[ഒക്ടോബർ 28]]-ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റായ പ്രസിഡന്റ്‌ [[മൗമൂൻ അബ്ദുൾ ഗയൂം|മൗമൂൻ അബ്ദുൾ ഗയൂമിനെ]] തോല്പിച്ചാണ് നഷീദ് വിജയിച്ചത്.<ref>{{cite web|publisher = Irish Times.com|title = Former political prisoner Nasheed elected president in Maldives|url = http://www.irishtimes.com/newspaper/world/2008/1030/1225303611550.html|accessdate = ഒക്ടോബർ 30, 2008}}</ref>
 
മാലദ്വീപിൽ ജനാധിപത്യരീതിയിൽ നടന്ന ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പായിരുന്നു ഇത്. മുമ്പ് രാഷ്ട്രീയത്തടവുകാരനായിരുന്ന നഷീദ് ഭരണത്തിലെത്തുന്നതോടെ 30 വർഷം നീണ്ട ഗയൂം ഭരണത്തിന് അന്ത്യമാകുകയും മാലിദ്വീപ് ജനാധിപത്യത്തിലേക്ക് കടക്കുകയും ചെയ്തു.<ref>{{cite web|publisher = മാതൃഭൂമി|title = ഗയൂം ഭരണത്തിന്‌ അന്ത്യം; മാലെദ്വീപ്‌ ജനാധിപത്യത്തിലേക്ക്‌ |url = http://mathrubhumi.com/php/newsFrm.php?news_id=1260753&n_type=NE&category_id=5&Farc=|accessdate = ഒക്ടോബർ 30, 2008}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> പ്രസിഡന്റ് ഗയുമിന്റെ ഭരണത്തെയും നയങ്ങളെയും നഖശികാന്തം എതിർത്ത നഷീദ് മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാപകനും ഉന്നത നേതാവുമാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/മുഹമ്മദ്_നഷീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്