"മുഹമ്മദ് അമാനി മൗലവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Rescuing 0 sources and tagging 2 as dead.) #IABot (v2.0.8
വരി 18:
 
==ജീവിതം==
ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രമുഖ ശിഷ്യനും പണ്ഡിതനുമായിരുന്ന ഹസ്സൻ കുട്ടി മുസ്‌ല്യാരുടേയും [[ആലി മുസ്ലിയാർ|ആലിമുസ്‌ല്യാരുടെ]] അടുത്ത ബന്ധുവായിരുന്ന വിളക്കണ്ടത്തിൽ ആമിനയുടേയും മകനായി 1906 ൽ ജനനം. അമാനത്ത് എന്ന കുടുംബപേര്‌ ചേർത്താണ്‌ മൗലവി അമാനി എന്ന പേരിലറിയപ്പെട്ടത്. ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിലുള്ള പട്ടിക്കാട് സ്കൂളിൽ എട്ടുവരെ പഠനം,പിന്നീട് മലപ്പുറം ജില്ലയിലെ [[തോഴന്നൂർ]],[[താനാളൂർ]],[[അരീക്കോട്]] എന്നിവടങ്ങളിലുള്ള പള്ളിദർസുകളിൽ പഠനം. ഉപരി പഠനം [[തഞ്ചാവൂർ|തഞ്ചാവൂരിലെ]] മദ്‌റസത്തുൽ ഖാസിമിയ്യയിൽ. 1936 ൽ ഇവിടെ നിന്ന് മൗലവി അൽ ഖാസിമി ബിരുദം കരസ്ഥമാക്കി.<ref name="shbab-1">[http://www.shababweekly.net/index.php?option=com_content&view=article&id=596:aplfzv-aamn-auehn-jpabs-hnhcwmnv-kaacnu-pohnxw ശബാബ് വാരിക ഓൺലൈൻ സെപ്റ്റംബർ 18,2009]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}"മുഹമ്മദ് അമാനി മൗലവി :ഖുർ‌ആൻ വിവരണത്തിന്‌ സമർപ്പിച്ച ജീവിതം"</ref>
;കുടുംബം
കാരാട്ട്‌തൊടി തായുമ്മുവാണ് മുഹമ്മദ്‌ അമാനി മൌലവിയുടെ ഭാര്യ. മഹ്മൂദ്‌ ഹുസൈൻ അമാനി(ഉമരി), സലീം അമാനി, പരേതനായ അഹ്മദ്‌ കുട്ടി, മുബാറക്‌ അമാനി, അബ്‌ദുൽകരീം അമാനി, മൈമൂന, മർയം, പരേതയായ കുഞ്ഞി എന്ന ആമിന എന്നിവർ മക്കാളാണ്‌. അബ്ദുൽ ജബ്ബാർ തൃപ്പനച്ചി മരുമകനും ജാബിർ അമാനി പൗത്രനുമാണ്‌.<ref name="shbab-2">[http://www.shababweekly.net/index.php?option=com_content&view=article&id=613:aplfzv-aamn-auehn-tcdnhnsa-xncnsimfpmnb-tnxs ശബാബ് വാരിക ഓൺലൈൻ ഒക്ടോബർ 2, 2009]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}"മുഹമ്മദ് അമാനി മൗലവി :നേരറിവിന്റെ തിരികൊളുത്തിയ പണ്ഡിതൻ"</ref> ‍
 
==അദ്ധ്യാപകൻ==
"https://ml.wikipedia.org/wiki/മുഹമ്മദ്_അമാനി_മൗലവി" എന്ന താളിൽനിന്ന് ശേഖരിച്ചത്