"മുഹമ്മദലി ശിഹാബ് തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 3 sources and tagging 1 as dead.) #IABot (v2.0.8
വരി 12:
| profession = [[രാഷ്ട്രീയ പ്രവർത്തകൻ]], [[ഇസ്ലാമിക പണ്ഡിതൻ]]
}}
[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ]] കേരളസംസ്ഥാന അദ്ധ്യക്ഷനായിരുന്നു '''മുഹമ്മദലി ശിഹാബ് തങ്ങൾ''' ([[മേയ് 4]], [[1936]] - [[ഓഗസ്റ്റ് 1]], [[2009]]<ref name=mb-d1>{{cite web|url=http://www.mathrubhumi.com/php/newFrm.php?news_id=1243454&n_type=HO&category_id=1|title=പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ അന്തരിച്ചു |publisher=മാതൃഭൂമി|language=മലയാളം|accessdate=2009-08-01}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>). പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന് അറിയപ്പെടുന്നു. [[1975]] സെപ്റ്റംബർ ഒന്നു മുതൽ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായിരുന്നു., പിതാവായിരുന്ന [[പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ|പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ]] മരണ ശേഷമാണ് ഇദ്ദേഹം ഈ പദവിയിലേക്ക് നിയമിതനായത്.<ref name=mb-d1 />. ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാനപ്രസിഡന്റായി ഏറ്റവും കൂടുതൽ കാലം പൂർത്തിയാക്കുന്ന റെക്കോർഡ് ശിഹാബ് തങ്ങൾക്കാണ്‌<ref>[{{Cite web |url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5790808&tabId=0&contentType=EDITORIAL&BV_ID=@@@ |title=manorama online] |access-date=2009-08-02 |archive-date=2009-08-04 |archive-url=https://web.archive.org/web/20090804101237/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5790808&tabId=0&contentType=EDITORIAL&BV_ID=@@@ |url-status=dead }}</ref>.
 
== ജീവിതരേഖ ==
വരി 24:
 
=== മരണം ===
2009 ഓഗസ്റ്റ് 1-ന് [[ഹൃദയാഘാതം]] മൂലം തങ്ങളെ മലപ്പുറത്തെ കെ.പി.എം. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് അദ്ദേഹം മരണമടയുകയും ചെയ്തു.<ref>[{{Cite web |url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5790309&tabId=0&contentType=EDITORIAL&BV_ID=@@@ |title=manorama online] |access-date=2009-08-01 |archive-date=2009-08-04 |archive-url=https://web.archive.org/web/20090804093246/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5790309&tabId=0&contentType=EDITORIAL&BV_ID=@@@ |url-status=dead }}</ref> ഏറെക്കാലമായി [[പ്രമേഹം|പ്രമേഹത്തിനും]] [[രക്താതിമർദ്ദം|രക്താതിമർദ്ദത്തിനും]] ചികിത്സയിലായിരുന്നു അദ്ദേഹമെങ്കിലും മരണം തീർത്തും അപ്രതീക്ഷിതമായിരുന്നു. 73 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പാണക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി. ആയിരക്കണക്കിന് വ്യക്തികൾ അദ്ദേഹത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചു. അനുജൻ ഹൈദരലി ശിഹാബ് തങ്ങളാണ് അദ്ദേഹത്തിന്റെ പിൻഗാമിയായി ചുമതലയേറ്റത്.
 
== രാഷ്ടീയം ==
വരി 31:
== രചനകൾ ==
*[[ഖലീൽ ജിബ്രാൻ|ഖലീൽ ജിബ്രാന്റെ]] കഥകളുടെ വിവർത്തനം<ref>[http://www.madhyamam.com/fullstory.asp?nid=69799&id=4 മാധ്യമം ഓൺലൈൻ ]</ref>
*മതം ,സമൂഹം,സംസ്കാരം (ഈ ഗ്രന്ഥത്തിന്‌ എസ്.കെ.പൊറ്റക്കാട് പുരസ്കാരം ലഭിക്കുകയുണ്ടായി)<ref>{{Cite web |url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5790808&tabId=0&contentType=EDITORIAL&BV_ID=@@@ |title=മനോരമ ഓൺലൈൻ |access-date=2009-08-02 |archive-date=2009-08-04 |archive-url=https://web.archive.org/web/20090804101237/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5790808&tabId=0&contentType=EDITORIAL&BV_ID=@@@ |url-status=dead }}</ref>
[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5790808&tabId=0&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ]
</ref>
കൂടാതെ ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/മുഹമ്മദലി_ശിഹാബ്_തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്