"മുന്നേറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 17:
| language = [[Malayalam Language|Malayalam]]
}}
[[ശ്രീകുമാരൻ തമ്പി]] സം‌വിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്‌]] '''മുന്നേറ്റം'''. എസ്. കുമാർ ആണ്‌ ഈ ചിത്രത്തിന്റെ നിർമ്മാതാവ്. [[മമ്മൂട്ടി]], [[രതീഷ്]] എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ [[അടൂർ ഭാസി]], [[ജഗതി ശ്രീകുമാർ]], ബീന, [[മേനക]], [[ജലജ]], [[സുമലത]] എന്നിവരും അഭിനയിച്ചു.<ref name=imdb />[[ശ്രീകുമാരൻ തമ്പി]]യുടെ വരികൾക്ക് [[ശ്യാം]] ആണൂ സംഗീതം നിർവ്വഹിച്ചിട്ടുള്ളത്.<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=1190|title=Munnettam|accessdate=2014-10-17|publisher=www.malayalachalachithram.com}}</ref><ref>{{cite web|url=http://malayalasangeetham.info/m.php?504|title=Munnettam|accessdate=2014-10-17|publisher=malayalasangeetham.info}}</ref><ref>{{cite web|url=http://spicyonion.com/title/munnettam-malayalam-movie/|title=Munnettam|accessdate=2014-10-17|publisher=spicyonion.com}}</ref><ref>{{cite web|title=Munnettam Malayalam Film|url=http://musicalaya.net/imgviewer.php?mod=lpcovers/108/3/7/1|publisher=musicalaya|accessdate=2014-04-12|5=|archive-date=2014-04-13|archive-url=https://web.archive.org/web/20140413131323/http://musicalaya.net/imgviewer.php?mod=lpcovers%2F108%2F3%2F7%2F1|url-status=dead}}</ref>.
ഈ സിനിമ തമിഴിൽ വിജയിച്ച ശിവകുമാർ, രജനീകാന്ത് സിനിമയായ ഭുവന ഒരു കേൾവിക്കുറി എന്ന സിനിമയുടെ റീമേക്കാണ്
 
"https://ml.wikipedia.org/wiki/മുന്നേറ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്