"മുത്തയ്യാ ഭാഗവതർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 31:
 
==പുരസ്കാരങ്ങളും അംഗീകാരങ്ങളും==
[[Maharaja of Mysore|മൈസൂർ മഹാരാജാവ്]] ക്ഷണിച്ച പ്രകാരം മൈസൂരിലെത്തിയ മുത്തയ്യാ ഭാഗവതർ അവിടുത്തെ ആസ്ഥാനവിദ്വാനായി നിയമിക്കപ്പെട്ടു. മൈസൂരിൽ വച്ച് അദ്ദേഹം മൈസൂർ രാജവംശത്തിന്റെ പരദേവതയായ [[ചാമുണ്ഡിദേവി]]യെക്കുറിച്ച് കനഡഭാഷയിൽ 115 കൃതികൾ രചിക്കുകയുണ്ടായി. [[മൂലം തിരുനാൾ]] മഹാരാജാവ് അദ്ദേഹത്തെ [[തിരുവിതാംകൂർ|തിരുവിതാംകൂറിലേക്ക്]] ക്ഷണിച്ചു വരുത്തുകയും അവിടെ അദ്ദേഹം [[സ്വാതി തിരുനാൾ]] കൃതികളെപ്പറ്റി പഠനം നടത്തുകയും ''സംഗീതകൽപ്പദ്രുമ'' എന്ന ഗ്രന്ഥം രചിക്കുകയും അതിന് അദ്ദേഹത്തിന് ബഹുമാനാർത്ഥം [[ഡി ലിറ്റ്]] നൽകുകയും ചെയ്തു.<ref>{{cite news|url=http://hindu.com/2003/03/29/stories/2003032903810400.htm|title=D.Litt for Yesudas after Muthia and Semmangudi from Kerala University | location=Chennai, India | work=The Hindu|date=29 March 2003|access-date=2016-02-06|archive-date=2012-10-04|archive-url=https://web.archive.org/web/20121004163817/http://hindu.com/2003/03/29/stories/2003032903810400.htm|url-status=dead}}</ref> മദ്രാസ് മ്യൂസിൿ അകാഡമിയുടെ വാർഷിക കോൺഫറൻസിന്റെ പ്രാഥമിക അധ്യക്ഷൻ അദ്ദേഹമായിരുന്നു. 1930 -ൽ [[സംഗീത കലാനിധി]] പുരസ്കാരം മുത്തയ്യാ ഭാഗവർക്ക് ലഭിച്ചു.
 
==പിന്തുടർച്ച==
"https://ml.wikipedia.org/wiki/മുത്തയ്യാ_ഭാഗവതർ" എന്ന താളിൽനിന്ന് ശേഖരിച്ചത്