"മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 11 sources and tagging 4 as dead.) #IABot (v2.0.8
വരി 26:
}}
 
[[കേരളം|കേരളത്തിലെ]] ഒരു ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനുമാണ്‌ '''മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി''' (14 ഓഗസ്റ്റ് 1926 - 27 മേയ് 2013). ഖുർആൻ ശാസ്ത്ര ഗവേഷണത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഗ്രന്ഥരചനകളിലൂടെയും മഹത്തായ സംഭാവനകൾ നല്കിയിട്ടുണ്ട്. ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹത്തിന് ഇസ്ലാമിക വിഷയങ്ങളിലും പാണ്ഡിത്യമുണ്ട്.1967ൽ [[കേരള സാഹിത്യ അക്കാദമി]]യുടെ മികച്ച തർജമക്കുള്ള അവാർഡ് കരസ്ഥമാക്കിയ<ref>{{cite news|title = വാർത്ത|url = http://www.mathrubhumi.com/english/story.php?id=136459|publisher = [[മാതൃഭൂമി ഓൺലൈൻ]]|date = 2013 മെയ് 28|accessdate = 2013 ജൂൺ 25language = [[ഇംഗ്ലീഷ്]]|archive-date = 2013-05-29|archive-url = https://web.archive.org/web/20130529025127/http://www.mathrubhumi.com/english/story.php?id=136459|url-status = dead}}</ref><ref>{{cite news|title = ഡി.സി. ബുക്സ്|url = http://www.dcbooks.com/muttanisseril-koyakutty-passed-away.html|publisher = [[ഡി.സി.ബി ന്യൂസ്]]|date = 2013-05-27|accessdate = 2016-03-06language = [[മലയാളം]]|archive-date = 2016-03-05|archive-url = https://web.archive.org/web/20160305065358/http://www.dcbooks.com/muttanisseril-koyakutty-passed-away.html|url-status = dead}}</ref> ഇദ്ദേഹം വാർദ്ധക്യത്തിലും കർമ്മനിരതനായിരുന്നു<ref>[{{Cite web |url=http://www.prabodhanam.net/html/issues/Pra_21.7.2007/koyakutty.pdf |title=അഭിമുഖം [[&#91;&#91;പ്രബോധനം വാരിക]]&#93;&#93; 2007 ജൂലൈ 21] |access-date=2010-01-07 |archive-date=2013-09-04 |archive-url=https://web.archive.org/web/20130904011600/http://www.prabodhanam.net/html/issues/Pra_21.7.2007/koyakutty.pdf |url-status=dead }}</ref> 2013 മെയ് 27 ന് അന്തരിച്ചു‌<ref>[{{Cite web |url=http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=14160858&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11 |title=മലയാള മനോരമ ഓൺലൈൻ-28 മെയ് 2013-മുട്ടാണിശേരിൽ കോയാക്കുട്ടി മൗലവി അന്തരിച്ചു] |access-date=2013-05-28 |archive-date=2013-05-28 |archive-url=https://web.archive.org/web/20130528160745/http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=14160858&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11 |url-status=dead }}</ref>.
==ജീവതരേഖ==
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[കായംകുളം|കായംകുളത്ത്]] 1926 ആഗസ്റ്റ് 14 ന്‌ എം. മുഹമ്മദ് കുഞ്ഞിന്റേയും ഔകാദർ ഉമ്മയുടെയും മകനായി ജനനം<ref>[{{Cite web |url=http://muslimheritage.in/innermore.php?arid=65 |title=മുസ്‌ലിം ഹെറിറ്റേജ്.ഇൻ] |access-date=2018-03-18 |archive-date=2017-09-19 |archive-url=https://web.archive.org/web/20170919170610/http://muslimheritage.in/innermore.php?arid=65 |url-status=dead }}</ref>. എരുവകിഴക്ക് മുഹമ്മദൻ എൽ. പി. സ്‌കൂൾ, കായംകുളം എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം.ഇഞ്ചക്കൽ അബ്ദുൽ ഖാദർ മുൻഷി, ഓച്ചിറ അസ്സനാർ കുഞ്ഞ് മൗലവി, ഉമർ കുട്ടി മൗലവി , [[കരുനാഗപ്പള്ളി]] യൂനുസ് മൗലവി എന്നിവർ ഗുരുനാഥന്മാരാണ്. 1945 ൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പാസായശേഷം കൊല്ലം എസ്.എൻ കോളേജിൽ പഠിച്ച് ഫിസിക്‌സിൽ ബിരുദം നേടി. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജ്, കൊല്ലം എസ്.എൻ കോളേജ് എന്നിവിടങ്ങളിൽ പഠനം.1951 മുതൽ 1967 വരെ കായംകുളത്ത് പുകയില സ്റ്റേഷനറി വ്യാപാരത്തിൽ ഏർപ്പെട്ടു. ശേഷം മതപഠനത്തിലേക്ക് തിരിഞ്ഞു. ബഹുഭാഷാപണ്ഡിതനുമായ ഇദ്ദേഹം 'ഒമാൻ ഒബ്‌സർവറി'ൽ കോളമിസ്റ്റായി മൂന്നുവർഷം പ്രവർത്തിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിലും പ്രാവീണ്യമുണ്ട്. അഞ്ച് വർഷം കർണാടക സംഗീതവും അഭ്യസിച്ചു.<ref>{{Cite web |url=http://www.mathrubhumi.com/online/malayalam/news/story/2303755/2013-05-28/kerala |title=ആർക്കൈവ് പകർപ്പ് |access-date=2013-05-28 |archive-date=2013-05-28 |archive-url=https://web.archive.org/web/20130528073011/http://www.mathrubhumi.com/online/malayalam/news/story/2303755/2013-05-28/kerala |url-status=dead }}</ref> ഇരുപത്തഞ്ചോളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ഹരിപ്പാട് സ്വകാര്യ ആശുപത്രിയിൽ വെച്ച് 2013 മെയ് 27 ന് അന്തരിച്ചു.<ref name="islamonlive.in">{{Cite web |url=http://islamonlive.in/story/2013-05-27/1369637968-2210738 |title=ആർക്കൈവ് പകർപ്പ് |access-date=2013-05-27 |archive-date=2013-06-07 |archive-url=https://web.archive.org/web/20130607023855/http://www.islamonlive.in/story/2013-05-27/1369637968-2210738 |url-status=dead }}</ref>
 
==ഗവേഷണം==
ഖുർആനിലെ ഗണിതശാസ്ത്ര വിസ്മയങ്ങൾ അനാവരണം ചെയ്യുന്ന ഗവേഷണ പഠനം നടത്തി. 19 എന്ന അക്കവും വിശുദ്ധ ഖുർആന്റെ അക്ഷരങ്ങളുടെ എണ്ണവും തമ്മിലുള്ള ബന്ധം ഗവേഷണ പഠന വിധേയമാക്കിയ ചാലഞ്ച് എന്ന ഇംഗ്ലീഷ് ഗ്രന്ഥം 1997ൽ പ്രസിദ്ധീകരിച്ചു. അമേരിക്കയിൽ പഠന വിധേയമായ ഈ പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ് 2004ൽ അദ്ദേഹത്തിന് അമേരിക്കയിലേക്ക് ക്ഷണം ലഭിച്ചത്. ഈ വിഷയത്തിലുള്ള മലയാളം കൃതിയാണ്'ശാസ്ത്രവേദ സംഗമം ഖുർആനിൽ'.റഹ്മാൻ മുന്നൂരുമായി പ്രബോധനം വാരികയിൽ നീണ്ട സംവാദങ്ങൾ ഈ വിഷയത്തിൽ നടന്നിട്ടുണ്ട്.<ref>{{Cite web |url=http://www.prabodhanam.net/html/about_us.html |title=ആർക്കൈവ് പകർപ്പ് |access-date=2013-05-27 |archive-date=2015-12-27 |archive-url=https://web.archive.org/web/20151227201743/http://www.prabodhanam.net/html/about_us.html |url-status=dead }}</ref>
== ഗ്രന്ഥരചന ==
[[File:Muttanissery koyakutty.jpg|left|thumb|മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി]]
വരി 67:
 
==ലേഖനങ്ങൾ==
*പ്രകാശവേഗം<ref>[http://www.mathrubhumi.info/static/others/newspecial/index.php?id=20358&cat=193 മാതൃഭൂമി ഓൺലൈൻ റംസാൻ സ്പെഷൽ 2008] {{Webarchive|url=https://web.archive.org/web/20090923161135/http://www.mathrubhumi.info/static/others/newspecial/index.php?id=20358&cat=193 |date=2009-09-23 }} സെപ്റ്റംബർ 18 ന്‌ ശേഖരിച്ചത്</ref>
*ത്യാഗാർപ്പണത്തിന്റെ പെരുനാൾ <ref>[http://www.manoramaonline.com/advt/Festival/bakrid/perunnal.htm മനോരമ ഓൺലൈൻ] {{Webarchive|url=https://web.archive.org/web/20091203011404/http://www.manoramaonline.com/advt/Festival/bakrid/perunnal.htm |date=2009-12-03 }} 07/01/2010 ശേഖരിച്ചത്</ref>
 
==അവാർഡുകൾ==
*1967ൽ കേരള സാഹിത്യ അക്കാദമിയുടെ മികച്ച തർജമക്കുള്ള അവാർഡ്
*2008 ലെ സി.എൻ. അഹ്മദ് മൗലവി അവാർഡ്
*2009 ലെ കുട്ട്യാമു സാഹിബ് സ്മാരക അവാർഡ്<ref>[http://www.mathrubhumi.com/localnews/malayalam/news/kerala/districts/kozhikode/147965/2010-04-02/12/0/1/73 "കുട്ടിയമ്മു പുരസ്‌കാരം കോയക്കുട്ടി മൗലവിക്ക് സമ്മാനിച്ചു"]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}-മാതൃഭൂമി ദിനപത്രം ഫെബ്രുവരി 9,2010</ref>
*എം.എം. കൾചറൽ ആൻഡ് സോഷ്യൽ ഫോറം ചാരും‌മൂട് 2008 അവാർഡ്.
==പര്യാടനം==
വരി 86:
Muttanisseriyil Koyakkutty4.jpg|മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി
Muttanisseriyil Koyakkutty5.JPG|മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി
Muttanisseriyil Koyakkutty6.jpg|സദ്റുദ്ദീൻ വാഴക്കാടുമായുള്ള [http://www.prabodhanam.net/detail.php?cid=1674&tp=1 അഭിമുഖം]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}
</gallery>
==പുറം കണ്ണികൾ==
{{commonscat|Muttanisseril Koyakutty}}
*[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=14168717&programId=1073753987&channelId=-1073751706&BV_ID=@@@&tabId=11 ചരിത്രദൗത്യം നിറവേറ്റിയ ജീവിതം--- ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി (മനോരമ 31.5.2013)] {{Webarchive|url=https://web.archive.org/web/20130601001950/http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=14168717&programId=1073753987&channelId=-1073751706&BV_ID=@@@&tabId=11 |date=2013-06-01 }}
*[http://www.mathrubhumi.com/article.php?id=2304492 മുട്ടാണിശ്ശേരിയുടെ ജീവിതം യുവതയ്ക്ക് ഒരു പഠനപ്രബന്ധം- മാതൃഭൂമി ദിനപത്രം 28.05.2013]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}
*[http://www.chandrikadaily.com/contentspage.aspx?id=21240 മുട്ടാണിശ്ശേരിയുടെ ജീവിതം ഭാവിയുടെ പഠന പ്രബന്ധം- ടി.എ അഹമ്മദ് കബീർ]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}
*[http://www.madhyamam.com/archives/news/227683/130528 സാമ്പ്രദായിക ധാരണകൾക്ക് തിരുത്ത് - സദ്റുദ്ദീൻ വാഴക്കാട്]
*[http://www.prabodhanam.net/oldissues/html/issues/Pra_21.7.2007/koyakutty.pdf ഇസ്ലാമിൽ മത-രാഷ്ട്രീയ വിഭജനമില്ല-അഭിമുഖം]
"https://ml.wikipedia.org/wiki/മുട്ടാണിശ്ശേരിൽ_എം._കോയാക്കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്