"മീനാക്ഷി ശേഷാദ്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

143 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
(മീനാക്ഷി ശേഷാദ്രി വടമ അയ്യരാണ്. എന്റെ സ്വന്തക്കാർക്ക് പരിചയമുണ്ട്. മഹേഷ് മൈസൂരാണ് ഭർത്താവിന്റെ പേര്.)
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
 
== അഭിനയ ജീവിതം ==
1981 ലെ [[ഫെമിന മിസ്സ് ഇന്ത്യ]] പട്ടം തന്റെ 18 വയസ്സുള്ളപ്പോൾ മീനാക്ഷി നേടി. 1982 ൽ തന്റെ ആദ്യ ചിത്രത്തിൽ അഭിനയിച്ചു. 1983 ലെ [[സുഭാഷ് ഘായ്]] സംവിധാനം ചെയ്ത ഹീറോ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായി. പിന്നീട് 1994 വരെ ധാരാളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
1997 ൽ അഭിനയിച്ച ''ഘട്ടക്'' എന്ന ചിത്രമായിരുന്നു അവസാനത്തെ ചിത്രം. തന്റെ 15 വർഷത്തെ അഭിനയ ജീവിതത്തിൽ മീനാക്ഷി ആകെ 80 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.<ref>[http://www.indiafm.com/celebrities/filmography/9424/index.html "Filmography of Meenakshi Seshadri"] {{Webarchive|url=https://web.archive.org/web/20080527045704/http://www.indiafm.com/celebrities/filmography/9424/index.html |date=2008-05-27 }}, Indiafm.com</ref>
 
അഭിനയം കൂടാതെ, [[ഭരതനാട്യം]], [[കഥക്]], [[ഒഡീസ്സി]] എന്നീ നൃത്തരൂപങ്ങളിൽ മീനാക്ഷി പ്രാവീണ്യയായിർന്നു . തന്റെ നാലാമത്തെ വയസ്സിൽ ഭരതനാട്യം അരങ്ങേറ്റം കുറിച്ചു. അഭിനയ ജീവിതത്തിനോട് വിട പറഞ്ഞതിനു ശേഷവും നൃത്തവുമായി ബന്ധപ്പെട്ട് മീനാക്ഷി ഇപ്പോഴും കഴിയുന്നു.
29,927

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3641281" എന്ന താളിൽനിന്ന് ശേഖരിച്ചത്