"മിൽവൌക്കീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
 
വരി 72:
| blank2_name = Major airport
| blank2_info = [[General Mitchell International Airport]] (MKE)
}}'''മിൽവൌക്കീ''' ([[സഹായം:IPA for English|/mɪlˈwɔːkiː/]], [[സഹായം:IPA for English|/ˈmwɔːki/]]) ഐക്യനാടുകളിലെ [[വിസ്കോൺസിൻ|വിസ്കോസിൻ]] സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടണവും മദ്ധ്യ-പടിഞ്ഞാറൻ യു.എസിലെ അഞ്ചാമത്തെ വലിയ പട്ടണവുമാണ്. ഇത് മിൽവൌക്കീ കൌണ്ടിയുടെ കൌണ്ടി സീറ്റുകൂടിയായ ഈ പട്ടണം മിഷിഗൺ തടാകത്തിൻറെ പടിഞ്ഞാറേ കരയിലാണ് സ്ഥിതി ചെയ്യുന്നത്. മിൽവൌക്കീ പട്ടണത്തിൽ 2015 ലെ കണക്കുകളനുസരിച്ച് 600,155 ജനങ്ങൾ അധിവസിക്കുന്നു.<ref>{{Cite web|url=http://www.census.gov/quickfacts/table/PST045215/5553000|title=Population estimates, July 1, 2015, (V2015)|access-date=2016-12-11|website=www.census.gov}}</ref>  മിൽവൌക്കീ-റാസിനെ-വൌക്കേഷ മെട്രോപോളിറ്റൻ മേഖലയുടെ പ്രധാന സാസ്കാരിക സാമ്പത്തിക കേന്ദ്രമാണ് ഈ പട്ടണം. ഈ മേട്രോപോളിറ്റൻ മേഖലിയിലെ ആകെ ജനസംഖ്യ 2015 ലെ കണക്കുകൾ പ്രകാരം ഏകദേശം  2,046,692 ആണ്.<ref>{{Cite web|url=https://factfinder.census.gov/faces/tableservices/jsf/pages/productview.xhtml?src=bkmk|title=Annual Estimates of the Resident Population: April 1, 2010 to July 1, 2015|access-date=2017-02-09|last=|first=|date=|website=|publisher=|archive-date=2018-07-14|archive-url=https://web.archive.org/web/20180714212254/https://factfinder.census.gov/faces/tableservices/jsf/pages/productview.xhtml?src=bkmk|url-status=dead}}</ref>  ജനസംഖ്യയനുസരിച്ച് മിൽവൌക്കി പട്ടണം ഐക്യനാടുകളിലെ 31 ആമത്തെ വലിയ പട്ടണമാണ്.<ref>{{Cite web|url=https://factfinder.census.gov/faces/tableservices/jsf/pages/productview.xhtml?src=bkmk|title=American FactFinder - Results|access-date=2016-12-11|last=Bureau|first=U.S. Census|website=factfinder.census.gov|language=en|archive-date=2018-07-14|archive-url=https://web.archive.org/web/20180714212254/https://factfinder.census.gov/faces/tableservices/jsf/pages/productview.xhtml?src=bkmk|url-status=dead}}</ref>
 
ഈ പ്രദേശത്തു കൂടി ആദ്യമായി കടന്നുപോയ യൂറോപ്യന്മാർ, ഫ്രഞ്ച് കത്തോലിക്കാ മിഷണറിമാരും രോമ വ്യവസായികളുമായിരുന്നു. 1818 ൽ ഫ്രഞ്ച്-കനേഡിയൻ പര്യവേക്ഷകൻ സോളമൻ ജൂന്യൂ ഈ പ്രദേശത്തു തമ്പടിച്ചു. 1846 ൽ ജുന്യൂ സ്ഥാപിച്ച ചെറു പട്ടണം സമീപത്തെ രണ്ടു പട്ടണങ്ങളുമായി സംയോജിപ്പിച്ച് മിൽവൌക്കീ പട്ടണം സ്ഥാപിക്കപ്പെട്ടു. 1840 കളിൽ  വളരെയധികം ജർമ്മൻ കുടിയേറ്റക്കാർ ഈ മേഖലയിലെത്തിച്ചേർന്നതോടെ പട്ടണത്തിലെ ജനസംഖ്യ ഗണ്യമായി ഉയർന്നു. പിന്നീടുള്ള ദശകങ്ങളിൽ പോളീഷുകാരും മറ്റു യൂറോപ്യൻ കുടിയേറ്റക്കാരും വ്യാപകമായി ഈ പ്രദേശത്തേയ്ക്കു കുടിയേറി.
"https://ml.wikipedia.org/wiki/മിൽവൌക്കീ" എന്ന താളിൽനിന്ന് ശേഖരിച്ചത്