"മിഷേൽ ടെമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 52:
[[സാവോ പോളോ|സാവോ പോളോയിലെ]] ടീറ്റെയിൽ1940-ൽ ജനിച്ചു.വടക്കൻ ലെബനനിൽ നിന്ന് ബ്രസീലിലേയ്ക്ക് കുടിയേറിയ നാഖൗൽ മിഗൽ ടെമറിന്റെയും മാർക്ക് ബാർബാർ ലുലിയയുടെയും ആറുമക്കളിൽ ഇളയമകനായ<ref name="PRES">{{Cite web|url=http://www.presidencia.gov.br/vice-presidente.|title=Presidência da República Federativa do Brasil: Vice-Presidente: Biografia|language=pt}}</ref><ref>[http://brasil.elpais.com/brasil/2015/04/10/opinion/1428617634_077955.html O Cardeal Temer]</ref> ടെമർ സാവോപോളോ സർവകലാശാലയിൽ നിന്ന് നിയമബിരുദവും പൊന്തിഫിക്കൽ കാത്തോലിക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്റ്ററേറ്റും നേടിയിട്ടുണ്ട്.പൊന്തിഫിക്കൽ കാത്തോലിക്ക് യൂണിവേഴ്സിറ്റിയിൽ പ്രഫസറായി.കവി കൂടിയായ ടെമർ 'അനോണിമസ് ഇന്റിമസി' എന്ന കവിതാസമാഹാരവും ഭരണഘടനാ നിയമങ്ങളെക്കുറിച്ചുളള ഗ്രന്ഥവും രചിച്ചിട്ടുണ്ട്.32കാരിയായ മുൻ മിസ് സാവോ പോളോ മാർസെല്ലയാണ് ടെമറിന്റെ ജീവിതപങ്കാളി.
==രാഷ്ട്രീയജീവിതം==
രണ്ടുതവണ സ്റ്റേറ്റ് പ്രോസിക്യൂട്ടറായി ജോലിചെയ്തിട്ടുളള ടെമർ1987 മുതൽ ആറുതവണ നാഷണൽ കോൺഗ്രസ് ഓഫ് ബ്രസീലിന്റെ അധോസഭയായ ചേംബർ ഓഫ് ഡെപ്യൂട്ടീസിൽ അംഗമായി<ref name="EC">{{Cite news |author=Cantanhéde, Eliane |date=1 November 2010 |title=Líder do PMDB, Temer terá mais força que vices de FHC e de Lula |trans-title=As leader of the PMDB, Temer has more power than the vice presidents of Fernando Henrique Cardoso and Lula |language=pt |newspaper=Folha de S.Paulo |location=São Paulo, Brazil |url=http://www1.folha.uol.com.br/poder/823630-lider-do-pmdb-temer-tera-mais-forca-que-vices-de-fhc-e-de-lula.shtml |archiveurl=httphttps://www.webcitation.org/6hQfoYPC9?url=http://www1.folha.uol.com.br/poder/2010/11/823630-lider-do-pmdb-temer-tera-mais-forca-que-vices-de-fhc-e-de-lula.shtml |archivedate=2016-05-11 May 2016 |url-status=live |access-date=2016-10-14 }}</ref> .മൂന്നുതവണ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.ബ്രസീലിന്റെ ഇപ്പോഴത്തെ ഭരണഘടന നടപ്പാക്കിയ നാഷണൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ അംഗമായിരുന്നു.ബ്രസീലിയൻ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട<ref name="EC" /> ടെമർ,ദിൽമ റൂസസഫ്സർക്കാരിൽ വൈസ് പ്രസിഡന്റായി.ദിൽമാ റൂസഫ് ഇംപീച്ച്മെന്റ് വഴി അധികാരത്തിൽ നിന്ന് പുറത്തായപ്പോൾ 2016 ആഗസ്റ്റ് 31-ന് പ്രസിഡന്റ് ആയി അധികാരത്തിലേറി<ref>{{Cite news|url=https://www.theguardian.com/world/2016/may/12/dilma-rousseff-brazil-president-impeached-senate-vote|title=Dilma Rousseff suspended as senate votes to impeach Brazilian president|last=Watts|first=Jonathan|date=2016-05-12|newspaper=The Guardian|language=en|issn=0261-3077|access-date=2016-09-03}}</ref> .
 
==അവലംബം==
"https://ml.wikipedia.org/wiki/മിഷേൽ_ടെമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്