"മിലെന നികൊലോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
 
വരി 16:
വിദ്യാർഥിയായിരുന്ന സമയത്ത് മിലെന സ്ലിവനിലെ യുനൈറ്റ്ഡ് സ്‌കൂൾ ഓഫ് ആട്‌സിൽ ക്രിയേറ്റീവ് റൈറ്റിങ് ക്ലാസിൽ എട്ടുവർഷം പങ്കെടുത്തു. എഴുത്തുകാരിയായ ഇവ്‌ഗെനിയ ഗെനോവയായിരുന്നു ക്ലാസിന് നേതൃത്വം നൽകിയിരുന്നത്.
==അംഗീകാരങ്ങൾ==
കൗൺസിൽ ഓഫ് യൂറോപ്, യൂറോപ്യൻ പാർലമെന്റ്, യൂറോപ്യൻ കൾച്ചറൽ ഫൗണ്ടേഷൻ എന്നിവ സംഘടിപ്പിക്കുന്ന യൂറോപ് അറ്റ് സ്‌കൂൾ എന്ന പേരിലുള്ള അന്താരാഷ്ട മത്സരത്തിൽ 1999, 2004 വർഷങ്ങളിൽ വിജയിയായി.<ref name="paideiafoundation">{{cite web |url=http://www.paideiafoundation.org/?read=227 |title=.: Winners of the competition "Europe at School" von 2004 |publisher=paideiafoundation.org |accessdate=2015-02-10 |archive-date=2015-02-10 |archive-url=https://web.archive.org/web/20150210225841/http://www.paideiafoundation.org/?read=227 |url-status=dead }}</ref>)
51ആമത് International Schankar Competitionൽ വെള്ളി മെഡൽ നേടി<ref name="agencia-sliven">{{cite web|url=http://www.agencia-sliven.com/index.php?id=10039 |title=Агенция – Сливен &#124; 50 ГОДИНИ ЧЕСТВА ОБЕДИНЕНА ШКОЛА ПО ИЗКУСТВАТА &quot;МИШО ТОДОРОВ&quot; В СЛИВЕН (Article about the United School of Arts "Mischo Todorov" in Sliven) |publisher=agencia-sliven.com|accessdate=2015-02-10}}</ref>
ദേശീയ സാഹിത്യ മത്സരങ്ങളിൽ മിലെനയുടെ നിരവധി ഗദ്യങ്ങളും പദ്യങ്ങളും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഇവരുടെ വിവിധ സൃഷ്ടികൾ ബൾഗേറിയൻ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വരി 22:
2008 മുതൽ ബൾഗേറിയൻ റൈറ്റേഴ്‌സ് യൂനിയനിൽ അംഗമാണ്.
2013ലും 2014ലും, യുവ എഴുത്തുകാർക്കായി സംഘടിപ്പിക്കുന്ന നാഷണൽ ബൾഗേറിയൻ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.<ref name="ave-sliven">{{cite web|url=http://www.ave-sliven.com/index.php?id=142785 |title=Аве Сливен &#124; Милена Николова спечели награда за млад автор на конкурса за поезия "Биньо Иванов" (Milena Nikolova won the award for young author's contest for poetry "Binio Ivanov")|publisher=ave-sliven.com|accessdate=2015-02-10}}</ref>
2014ൽ അന്താരാഷ്ട്ര കവിതാ മത്സരത്തിന്റെയും നാഷണൽ ബൾഗേറിയൻ പോയിറ്ററി കോംപിറ്റിഷനായ ദി ക്രിസ്റ്റ്യൻ ഫാമിലിയുടെയും വിധികർത്താവായിരുന്നു.<ref name="femalefirst">{{cite web|url=http://www.femalefirst.co.uk/books/write-share-get-read-288704.html |title=Write Share Get Read (WSBR) Poetry Competition|publisher=femalefirst.co.uk|accessdate=2015-02-10|archive-date=2015-02-07|archive-url=https://web.archive.org/web/20150207204847/http://www.femalefirst.co.uk/books/write-share-get-read-288704.html|url-status=dead}}</ref><ref name="sliven">{{cite web|url=http://kabelnoradio.sliven.net/index.php?id=155101 |title=Общинско радио – Сливен &#124; КОНКУРС ЗА ЕСЕ ЗА ДЕНЯ НА ХРИСТИЯНСКОТО СЕМЕЙСТВО (Essay contest for the day of the Christian family) |publisher=kabelnoradio.sliven.net|accessdate=2015-02-10}}</ref>
== പുറംകണ്ണികൾ ==
* [http://www.kafene.bg/index.php?p=article&aid=6085 Article about Milena Nikolova at kafene.bg] (Bulgarian)
"https://ml.wikipedia.org/wiki/മിലെന_നികൊലോവ" എന്ന താളിൽനിന്ന് ശേഖരിച്ചത്