"യു.ടി.എഫ്-8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,317 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
|}
 
ആദ്യത്തെ 128 ആസ്കി ക്യാരക്ടറുകള്‍ അതേപടി ചേര്‍ക്കുന്നതിനാല്‍ എല്ലാ ആസ്കി ലേഖനങ്ങളും യു.ടി.എഫ്-8 എ‌ന്‍കോഡിങ്ങുമായി പൊരുത്തമുള്ളവയായിരിക്കും. യു.ടി.എഫ്-8 എന്‍കോഡ് ചെയ്യപ്പെട്ട ലേഖനം തിരിച്ചു ഡീകോഡ് ചേയ്യുന്ന വളരെ ലളിതമാണ്‌. ഒരു ബൈറ്റിന്റെ ഉയര്‍ന്ന ബിറ്റ് 0 ആണെങ്കില്‍ അത് ഒരു ബൈറ്റ് മാത്രമുള്ള ക്യാരക്ടര്‍ (ഒരു ആസ്കി ക്യാരക്ടര്‍) ആയിരിക്കും. ആദ്യത്തെ ഉയര്‍ന്ന രണ്ട് ബിറ്റുകളുടേയും മൂല്യം 1 ആണെങ്കില്‍ രണ്ട് ബൈറ്റുകളിലായി എന്‍കോഡ് ചെയ്യപ്പെട്ടതാണ്‌ അതിനാല്‍ അടുത്ത ബൈറ്റ്കൂടി വായിക്കേണ്ടതുണ്ട്. ഇതേ പ്രകാരം ഉയര്‍ന്ന മൂന്നോ നാലോ ബിറ്റുകളുടെ മൂല്യം 1 ആണെങ്കില്‍ യഥാക്രമം അവ മൂന്ന്, നാല് ബൈറ്റുകളിലായി എന്‍‌കോഡ് ചെയ്യപ്പെട്ടതാണ്‌.
 
==അവലംബം==
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/364103" എന്ന താളിൽനിന്ന് ശേഖരിച്ചത്