"മാനസികാസ്വാസ്ഥ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

215 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
No edit summary
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
 
മനോരോഗം മാനസികാസ്വാസ്ഥ്യം എന്നീ രണ്ടു പദങ്ങളും പരസ്പരം മാറ്റി ഉപയോഗിക്കാവുന്നതല്ല. മനോരോഗം എന്ന പദം കൃത്യമായ രോഗത്തെ സൂചിപ്പിക്കുന്നതും, മാനസികാസ്വാസ്ഥ്യം എന്നത് വിവിധ ലക്ഷണങ്ങളെ സൂചിപ്പിക്കുന്നതുമാണ്.
 
കുട്ടിക്കാലത്തെ ദുരനുഭവങ്ങളും, മാനസികാസ്വാസ്ഥ്യങ്ങളും മനോരോഗത്തിലേക്കു നയിക്കാനിടയുള്ള ഘടകങ്ങളാണ്. മാനസികാസ്വാസ്ഥ്യം എന്നത് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ രോഗകാരണമാണെന്നും, ഏതാനും ദശകങ്ങൾക്കകം അത് ലോകത്തെ രണ്ടാമത്തെ വലിയ രോഗകാരണമാകുമെന്നും ലോകാരോഗ്യസംഘടന പറയുന്നു. <ref>[{{Cite web |url=http://www.dcbooks.com/blog/tag/medical-sciencefamily-health/page/2/ |title=ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ രോഗകാരണം] |access-date=2013-05-26 |archive-date=2016-03-05 |archive-url=https://web.archive.org/web/20160305063428/http://www.dcbooks.com/blog/tag/medical-sciencefamily-health/page/2/ |url-status=dead }}</ref>
 
==മാനസികാസ്വാസ്ഥ്യത്തെ നിയന്ത്രിക്കുന്നതിൽ തൈരിന്റെ പങ്ക്==
50,793

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3640857" എന്ന താളിൽനിന്ന് ശേഖരിച്ചത്