"മഹാബോധിവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 5:
 
== ചരിത്രം ==
ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ [[അശോകചക്രവർത്തി|അശോകചക്രവർത്തിയുടെ]] മകൾ [[സംഘമിത്ര|സംഘമിത്രയാണ്‌]] ഈ തൈ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ എത്തിച്ചതെന്നും അവരുടെ നിർദ്ദേശപ്രകാരം ഇത് ഇവിടെ നട്ടുവളർത്തുകയായിരുന്നെന്നും വിശ്വസിക്കപ്പെടുന്നു<ref name=mathrubhoomi>{{cite news|title=വാഗ്‌ഭടനെത്തേടി ശ്രീലങ്കയിൽ|url=http://www.mathrubhumi.com/php/newsFrm.php?news_id=1240439&n_type=NE&category_id=11&Farc=|first=സി.കെ.|last=രാമചന്ദ്രൻ|publisher=മാതൃഭൂമി വാരാന്തപ്പതിപ്പ്|date=2008-07-27|accessdate=2008-07-28|archive-date=2008-07-29|archive-url=https://web.archive.org/web/20080729170315/http://www.mathrubhumi.com/php/newsFrm.php?news_id=1240439&n_type=NE&category_id=11&Farc=|url-status=dead}}</ref>.
 
[[ബുദ്ധഗയ|ബുദ്ധഗയയിലെ]] [[ബോധീവൃക്ഷം|ബോധീവൃക്ഷത്തിന്റെ]] ദക്ഷിണശാഖയാണ്‌ ഈ വൃക്ഷം എന്നാണ്‌ വിശ്വാസം. രാജാവ് [[ദേവനമ്പിയതിസ|ദേവനമ്പിയതിസയാണ്‌]] ബി.സി.ഇ. 249-ൽ വൃക്ഷം അനുരാധപുരത്തെ മഹാമേഘവനം ഉദ്യാനത്തിൽ നട്ടത്.
"https://ml.wikipedia.org/wiki/മഹാബോധിവൃക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്