"മലപ്പുറം ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

357 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
(→‎വിനോദസഞ്ചാര കേന്ദ്രങ്ങൾ: വിട്ടുപോയത് കൂട്ടി ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(Rescuing 2 sources and tagging 0 as dead.) #IABot (v2.0.8)
{{For}}
 
[[കേരളം|കേരളത്തിന്റെ]] വടക്കേ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് '''മലപ്പുറം'''. [[മലപ്പുറം]] നഗരമാണ് ജില്ലയുടെ ആസ്ഥാനം. ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത്. നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ലയാണ് ഇത്.<ref>{{Cite web |url=http://www.janmabhumidaily.com/news323868 |title=ആർക്കൈവ് പകർപ്പ് |access-date=2017-03-16 |archive-date=2017-06-30 |archive-url=https://web.archive.org/web/20170630155416/http://www.janmabhumidaily.com/news323868 |url-status=dead }}</ref> 2011-ലെ സെൻസസ് പ്രകാരം 41,10,956 പേർ അധിവസിക്കുന്നു. 3550 ചതുരശ്ര കിലോമീറ്ററാണിതിന്റെ വിസ്തൃതി. 80% ജനങ്ങളും [[ഗൾഫ് രാജ്യങ്ങൾ|ഗൾഫിനെ]] ആശ്രയിച്ച് കഴിയുന്നു{{തെളിവ്}}. കേരളത്തിൽ ജനസംഖ്യ കൊണ്ട് ആദ്യ സ്ഥാനത്തും വിസ്തൃതി കൊണ്ട് മൂന്നാം സ്ഥാനത്തുമാണ് ഈ ജില്ല. മലനാടും ഇടനാടും തീരപ്രദേശവുമുള്ള ഈ ജില്ലയിൽ പടിഞ്ഞാറേക്കര അഴിമുഖവും വള്ളിക്കുന്ന് അഴിമുഖവും ബിയ്യം കായലും തെങ്ങിൻതോപ്പുകളാൽ നിറഞ്ഞ തീരവും മലബാർ സ്പെഷൽ പോലീസിന്റെ ആസ്ഥാനവും കോട്ടക്കൽ ആര്യ വൈദ്യശാലയും മലയാള സർവകലാശാലയും അലീഗഢ് സർവചലാശാല, ഇഫ്ളു, എന്നിവയുടെ കേരള കേന്ദ്രങ്ങളും കടലുണ്ടി പക്ഷി സങ്കേതവും കരിമ്പുഴ വന്യജീവി സങ്കേതവും നെടുങ്കയം മഴക്കാടും അമരമ്പലം സംരക്ഷിത വനമേഖലയും ആഢ്യൻപാറ വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നു. കനോലി കനാൽ ഈ ജില്ലയിൽ ഉൾനാടൻ ജലഗതാഗതത്തിനു വഴിയൊരുക്കുന്നു. മനോഹരമായ കുന്നിൻചെരിവുകൾ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളുടെ പൊതു സവിശേഷതയാണ്. ജില്ലയുടെ കിഴക്കേ അതിർത്തിയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ നീലഗിരി പർവത നിരകളാണ്.
NB:
മലപ്പുറം ജില്ലയുടെ വളർച്ച വേഗത്തിലാണെങ്കിലും
*[https://malappuram.nic.in ജില്ലാ വെബ്‌സൈറ്റ്]
*[http://malappuramdistrictpanchayath.kerala.gov.in/ മലപ്പുറം ജില്ലാ പഞ്ചായത്ത്]
*[http://www.mlp.kerala.gov.in/index1.htm/ കേരള സര്ക്കാറിന്റെ പേജ്] {{Webarchive|url=https://web.archive.org/web/20110426012801/http://www.mlp.kerala.gov.in/index1.htm |date=2011-04-26 }}
*[http://www.malappuraminfo.com Complete Internet Directory മലപ്പുറം ഇന്ഫോ ടോട്ട് കോം ]
 
29,917

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3640424" എന്ന താളിൽനിന്ന് ശേഖരിച്ചത്