"മയ്യിൽ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Rescuing 5 sources and tagging 0 as dead.) #IABot (v2.0.8
വരി 20:
 
== അതിരുകൾ ==
വടക്കു ഭാഗത്ത് [[കുറുമാത്തൂർ (ഗ്രാമപഞ്ചായത്ത്)|കുറുമാത്തൂർ]], [[ചെങ്ങളായി (ഗ്രാമപഞ്ചായത്ത്)|ചെങ്ങളായി]] പഞ്ചായത്തുകളെയും, കിഴക്കുഭാഗത്ത് [[മലപ്പട്ടം (ഗ്രാമപഞ്ചായത്ത്)|മലപ്പട്ടം]], [[ചെങ്ങളായി (ഗ്രാമപഞ്ചായത്ത്)|ചെങ്ങളായി]] പഞ്ചായത്തുകളും, അതിരിട്ട് വളപട്ടണം പുഴ ഒഴുകുന്നു. തെക്ക് കിഴക്ക്, തെക്ക് [[കുറ്റ്യാട്ടൂർ (ഗ്രാമപഞ്ചായത്ത്)|കുറ്റ്യാട്ടൂർ]], കൊളച്ചേരി പഞ്ചായത്തുകളും, പടിഞ്ഞാറ്, കൊളച്ചേരി പഞ്ചായത്തും, വടക്ക് വടക്ക് പടിഞ്ഞാറ് തളിപ്പറമ്പ്,ആന്തൂർമുനിസിപ്പാലിറ്റികളുമാണ് ഈ പഞ്ചായത്തിന്റെ അതിരുകൾ<ref name="പേർ">{{Cite web |url=http://lsgkerala.in/mayyilpanchayat/ |title=ആർക്കൈവ് പകർപ്പ് |access-date=2010-03-18 |archive-date=2012-04-13 |archive-url=https://web.archive.org/web/20120413114509/http://lsgkerala.in/mayyilpanchayat/ |url-status=dead }}</ref>.
 
== ചരിത്രം ==
വരി 64:
 
== സാംസ്കാരിക സവിശേഷതകൾ ==
[[മലബാർ|മലബാറിലെ]] പ്രശസ്തമായ [[തെയ്യം]] കൊട്ടിയാടപെടുന്ന അനേകം കാവുകളും, ക്ഷേത്രങ്ങളും ഇവിടെയുണ്ട്. പ്രശസ്തമായ [[പാടിക്കുന്ന്]] ഇവിടെയാണ്. [[വേളം മഹാഗണപതി ക്ഷേത്രം]] ഇവിടെയാണ്. [[വായനശാല]]കളുടെ ജില്ലയിലെ ഒരു പ്രധാന കേന്ദ്രമാണ് മയ്യിൽ. സി.ആർ.സി-മയ്യിൽ, വേളം പൊതുജനവായനശാല, സഫ്ദർഹാശ്മി വായനശാല-തായംപൊയിൽ, നവകേരള ഗ്രന്ഥാലയം ചെറുപഴശ്ശി എന്നിവയാണ് പ്രധാന വായനശാലകൾ. ഉത്തരകേരളത്തിലെ സജീവമായ [[ഫിലിം സൊസൈറ്റി]]കളിലൊന്നായ ചേതന ഫിലിം സൊസൈറ്റി മയ്യിലായിരുന്നു പ്രവർത്തിച്ചിരുന്നത്. [[ഹരിതസംഘം|ഹരിതസംഘങ്ങളും]],[[കുടുംബശ്രീ]]കളും ഇവിടെ സജീവമായി പ്രവർത്തിച്ചു വരുന്നു. പണ്ടുകാലത്തു [[വെള്ളരി നാടകം|വെള്ളരി നാടകങ്ങൾ]] എന്നറിയപ്പെട്ടിരുന്ന അമേച്വർ നാടകങ്ങലുടെ ഒരു കേന്ദ്രം കൂടിയാണ് ഇവിടം. കാലടി സുപ്രഭാ കലാനിലയം ഇപ്പൊഴും അമേച്വർ നാടകങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അഫിലിയേഷനുള്ള 33 ഗ്രന്ഥശാലകൾ ഈ പഞ്ചായത്തിലുണ്ട്<ref>{{Cite web |url=http://lsgkerala.in/mayyilpanchayat/general-information/history/ |title=ആർക്കൈവ് പകർപ്പ് |access-date=2010-03-18 |archive-date=2012-04-17 |archive-url=https://web.archive.org/web/20120417091055/http://lsgkerala.in/mayyilpanchayat/general-information/history/ |url-status=dead }}</ref>.
 
== സ്ഥിതിവിവരക്കണക്കുകൾ ==
വരി 108:
== വിദ്യാഭ്യാസം ==
[[File:Perumacheri AUP School.JPG|thumb|250px|പെരുമാച്ചേരി എ.യു.പി. സ്കൂൾ]]
മയ്യിൽ പഞ്ചായത്തിൽ ആകെ 16 വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരു ഐ.ടി.സിയും പ്രവർത്തിക്കുന്നുണ്ട്<ref>{{Cite web |url=http://lsgkerala.in/mayyilpanchayat/general-information/description/ |title=ആർക്കൈവ് പകർപ്പ് |access-date=2010-03-18 |archive-date=2012-04-17 |archive-url=https://web.archive.org/web/20120417192145/http://lsgkerala.in/mayyilpanchayat/general-information/description/ |url-status=dead }}</ref>. ഇതു കൂടാതെ സ്വകാര്യ ഉടമസ്ഥതയിലുള്ള എം.ബി.എ. കോളേജ്, ഐ.റ്റി.എം. കോളേജ്, ബി.എഡ് കോളേജ്, ടി.ടി.സി. കോളേജ് എന്നിവ ഈ പഞ്ചായത്തിലുണ്ട്.
===പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
*[[മയ്യിൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ]] (ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ, മയ്യിൽ)
വരി 265:
മയ്യിൽ, കണ്ടക്കൈ, കയരളം, പാവനൂർമൊട്ട, ചെറുപഴശ്ശി, മുല്ലക്കൊടി എന്നിവിടങ്ങളിൽ തപാലോഫീസുകൾ സ്ഥിതി ചെയ്യുന്നു.
==മറ്റു സർക്കാർ ഓഫീസുകൾ==
പോലീസ്മ സ്റ്റേഷൻ മയ്യിൽ, KSEB അസിസ്റ്റന്റ് എഞ്ചിനീയരുടെ കാര്യാലയം , BSNL ടെലഫോൺ എക്സ്ചേഞ്ച്, മയ്യിൽ കൃഷിഭവൻ, കയരളം വില്ലേജ് ഓഫീസ്, എന്നിവ സ്ഥിതി ചെയ്യുന്നത് മയ്യിൽ പട്ടണത്തിൽ തന്നെയാണ്. മയ്യിൽ വില്ലേജ്വാ ഓഫീസ് ടൗണിൽ നിന്നും അല്പം മറിയാണ് സ്ഥിതി ചെയ്യ്യുന്നത്. വാട്ടർ അതോററ്റിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത് പാടിക്കുന്നിലാണ്<ref>{{Cite web |url=http://lsgkerala.in/mayyilpanchayat/general-information/description/ |title=ആർക്കൈവ് പകർപ്പ് |access-date=2010-03-18 |archive-date=2012-04-17 |archive-url=https://web.archive.org/web/20120417192145/http://lsgkerala.in/mayyilpanchayat/general-information/description/ |url-status=dead }}</ref>.
 
== എത്തിച്ചേരാനുള്ള വഴി ==
വരി 273:
== അവലംബം ==
<references/>
*[http://www.ecostatkerala.org/pdf/panchayat/kannur.pdf സ്ഥിതിവിവര കണക്കുകൾ] {{Webarchive|url=https://web.archive.org/web/20070928083745/http://www.ecostatkerala.org/pdf/panchayat/kannur.pdf |date=2007-09-28 }}
*[http://www.lsg.kerala.gov.in/pages/history.php?intID=5&ID=1127 കേരള സർക്കാർ തദ്ദേശസ്വയംഭരണ വകുപ്പ് വെബ്സൈറ്റ്]
 
"https://ml.wikipedia.org/wiki/മയ്യിൽ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്