"മന്ന ഡേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 0 sources and tagging 2 as dead.) #IABot (v2.0.8
വരി 20:
}}
 
[[ഇന്ത്യൻ ചലച്ചിത്രം|ഇന്ത്യൻ ചലച്ചിത്ര]] മേഖലയിലെ പ്രത്യേകിച്ച് [[ബോളിവുഡ്|ഹിന്ദിയിലെ]] ഒരു പ്രധാന പിന്നണി ഗായകനായിരുന്നു '''മന്ന ഡേ''' ({{lang-bn|মান্না দে}}) എന്നറിയപ്പെടുന്ന '''പ്രബോദ് ചന്ദ്ര ഡേ'''. (ജനനം: [[മേയ് 1]], [[1920]] - മരണം: [[ഒക്ടോബർ 24]], [[2013]])<ref>http://www.imdb.com/name/nm0223350/</ref>. 2007-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചിട്ടുണ്ട്<ref>{{cite news|url=http://www.mathrubhumi.com/story.php?id=57947|title=മന്നാഡേയ്ക്ക് ദാദാസാഹിബ് ഫാൽക്കേ അവാർഡ്‌ |publisher=Mathrubhumi|language=മലയാളം|accessdate=2009-09-30}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>.
 
== ജീവചരിത്രം ==
വരി 33:
1953, ഡിസംബർ 18 ന് മന്ന ഡെ [[സുലോചന കുമാരൻ|സുലോചന കുമാരനെ]] വിവാഹം ചെയ്തു. സുലോചന അക്കാലത്തെ മികച്ച മലയാളി നാടക പിന്നണിഗായികയായിരുന്നു. 2012 ജനുവരി 18ന് സുലോചന അന്തരിച്ചു.
 
നെഞ്ചിൽ അണുബാധയുണ്ടായതിനെത്തുടർന്ന് 2013 ജൂൺ 8ആം തീയതി ബാംഗ്ലൂർ നാരായണ ഹൃദയാലയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം വീട്ടിൽ തന്നെ ചികിൽസിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കുകയും, നില അതീവ ഗുരുതരമായതിനാൽ ചെസ്റ്റ് സ്‌പെഷാലിറ്റി തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയുമായിരുന്നു.<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1073753763&contentId=14259441&tabId=11 നെഞ്ചിൽ അണുബാധയുണ്ടായതിനാൽ തീവ്ര ചികിത്സ]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനാൽ അദ്ദേഹത്തെ വിട്ടയച്ചു. പിന്നീട് ഒക്ടോബർ ആദ്യവാരത്തിൽ വീണ്ടും ആശുപത്രിയിലായ അദ്ദേഹം ഒക്ടോബർ 24ന് പുലർച്ചെ 3:50 ന് അന്തരിച്ചു.<ref>[http://www.deshabhimani.com/newscontent.php?id=369837 മന്നാഡെ അന്തരിച്ചു ദേശാഭിമാനി വാർത്ത]</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/മന്ന_ഡേ" എന്ന താളിൽനിന്ന് ശേഖരിച്ചത്