"മനേക ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മൃഗസംരക്ഷണം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 71:
Independent (1998-2004)
}}
'''മേനകാ ഗാന്ധി''' (26 ഓഗസ്റ്റ് 1956) ഇന്ത്യൻ രാഷ്ട്രീയ നേതാവും മൃഗാവകാശ പ്രവർത്തകയും പരിസ്ഥിതി പ്രവർത്തകയും മുൻ പത്രപ്രവർത്തകയുമാണ്. അന്തരിച്ച രാഷ്ട്രീയ നേതാവ് [[സഞ്ജയ് ഗാന്ധി|സഞ്ജയ് ഗാന്ധിയുടെ]] ഭാര്യയാണ്. നാല് സർക്കാരുകളിൽ ഇവർ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പദോല്പത്തി പഠനം,<ref>{{Cite web |url=http://164.100.47.134/newls/Biography.aspx?mpsno=129 |title=ആർക്കൈവ് പകർപ്പ് |access-date=2009-03-10 |archive-date=2009-04-10 |archive-url=https://web.archive.org/web/20090410181203/http://164.100.47.134/newls/Biography.aspx?mpsno=129 |url-status=dead }}</ref> നിയമം, മൃഗസംരക്ഷണം എന്നീ വിഷയങ്ങളിലായി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബമായ നെഹ്രു-ഗാന്ധി കുടുംബത്തിലെ അംഗമാണിവർ.
http://164.100.47.134/newls/Biography.aspx?mpsno=129
</ref> നിയമം, മൃഗസംരക്ഷണം എന്നീ വിഷയങ്ങളിലായി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബമായ നെഹ്രു-ഗാന്ധി കുടുംബത്തിലെ അംഗമാണിവർ.
 
1983 - ൽ കോൺഗ്രസ് വിട്ട് സഞ്ജയ് വിചാർ മഞ്ച് രൂപവത്കരിച്ചു. അതിനുശേഷം അവർ ജനതാദളിൽ പ്രവർത്തിക്കുകയും ഇപ്പോൾ ബി.ജെ.പി.യിൽ പ്രവർത്തിക്കുന്നു. <ref> http://www.mathrubhumi.com/news/india/varun-gandhi-congress-sonia-gandhi-priyanka-gandhi-maneka-gandhi-1.1998872 </ref>
 
പതിനഞ്ചാം ലോക്‌സഭയിലേക്ക് [[ഉത്തർ പ്രദേശ്|ഉത്തർ പ്രദേശിലെ]] സുൽത്താൻപൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചു.
<ref>{{Cite web |url=http://ibnlive.in.com/politics/electionresults/constituency/24/24/aonla.html |title=ആർക്കൈവ് പകർപ്പ് |access-date=2009-05-22 |archive-date=2009-05-19 |archive-url=https://web.archive.org/web/20090519183333/http://ibnlive.in.com/politics/electionresults/constituency/24/24/aonla.html |url-status=dead }}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/മനേക_ഗാന്ധി" എന്ന താളിൽനിന്ന് ശേഖരിച്ചത്