"മധു കൈതപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

258 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(Rescuing 2 sources and tagging 0 as dead.) #IABot (v2.0.8)
 
}}
 
ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] സംവിധായകനാണ് '''മധു കൈതപ്രം'''(മരണം : 29 ഡിസംബർ 2014). 2006-ൽ പുറത്തിറങ്ങിയ ''[[ഏകാന്തം (മലയാളചലച്ചിത്രം|ഏകാന്തം]]'' ആണ് ആദ്യമായി സംവിധാനം നിർവ്വഹിച്ച ചിത്രം. 2006 ലെ മികച്ച പുതുമുഖ സംവിധാകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ഏകാന്തത്തിനു ലഭിച്ചു. തുടർന്ന് 2009-ൽ [[മദ്ധ്യ വേനൽ]] എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. [[ഓർമ്മ മാത്രം]] ,വെള്ളിവെളിച്ചത്തിൽ എന്നെ സിനിമകൾ സംവിധാനം ചെയ്തു.നാൽപ്പത്തിനാലാം വയസ്സിൽ 2014 ഡിസംബർ 29 നു [[കോഴിക്കോട്]] സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.<ref>{{cite news|title=സംവിധായകൻ മധു കൈതപ്രം അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=511155|accessdate=2014 ഡിസംബർ 30|date=2014 ഡിസംബർ 30|archive-date=2014-12-30|archive-url=https://web.archive.org/web/20141230103410/http://www.mathrubhumi.com/story.php?id=511155|url-status=dead}}</ref>
 
==സംവിധാനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ==
| '''വർഷം''' || '''ചലച്ചിത്രം''' || '''അഭിനേതാക്കൾ''' || '''കുറിപ്പുകൾ'''
|-
| [[2006 in film|2006]] || ''[[ഏകാന്തം]]'' || [[തിലകൻ]], [[മുരളി]] || മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി നാഷണൽ പുരസ്കാരം<ref>{{cite web|url=http://pib.nic.in/archieve/others/2008/jun/54th_nfa.pdf | title=54th National Film Awards, 2006 |publisher=Public Information Bureau, India|accessdate=April 08, 2011}}</ref><br/>കേരള സർക്കാറിന്റെ സ്പെഷൽ ജൂറി പുരസ്കാരം<ref>[http://www.keralafilm.com/sfa06.htm "Kerala State Film Awards - 2006"] {{Webarchive|url=https://web.archive.org/web/20110713144257/http://www.keralafilm.com/sfa06.htm |date=2011-07-13 }}. [[Chalachitra academy|Chalachitra Academy]]. Retrieved April 08, 2011.</ref>
|-
| [[2009 in film|2009]] || ''[[മദ്ധ്യ വേനൽ]]'' || [[മനോജ് കെ. ജയൻ]], [[ശ്വേത മേനോൻ]] ||
56,961

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3640136" എന്ന താളിൽനിന്ന് ശേഖരിച്ചത്