"മദായിൻ സ്വാലിഹ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Rescuing 4 sources and tagging 0 as dead.) #IABot (v2.0.8
വരി 21:
==വാസ്‌തുശൈലി==
[[File:Al-Hijr Archaeological Site (Madâin Sâlih)-114609.jpg|thumb|അൽ ഹിജ്ർ, ആർക്കിയോളജിക്കൽ സൈറ്റ് മദായിൻ സ്വാലിഹ്‌]]
നബാറ്റൻ സ്ഥിതി ചെയ്യുന്ന ഹെഗ്ര ക്രിസ്തു വർഷം ഒന്നാം നൂറ്റാണ്ടിൽ ആണ് നിലവിൽ വന്നിട്ടുള്ളതു , ഇത് അന്ന് നിലനിന്നിരുന്ന ഒരു ഒരു ജനവാസ്ഥ സ്ഥലം ആയിരുന്നു അവിടെ ഒരു മരുപ്പച്ചയും ഉണ്ടായിരുന്നു. കല്ലുകൾ കൊത്തിയാണ് കെട്ടിടങ്ങൾ പണിതിരുന്നത്, ഇന്ന് അവശേഷിക്കുന്നവ 4 എണ്ണം ആണ്, ഇതിൽ 131 കല്ലിൽ കൊത്തിയെടുത്ത ശവകുടീരങ്ങൾ ഉണ്ട്, ഇത് ഏകദേശം 13.4 കിലോമീറ്റര് വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുകയാണ്, <ref name=alhijr>{{cite web |title=HISTORY: Al-Hijr |work=Historical Madain Saleh |url=http://www.madainsaleh.net/Al-Hijr.html |accessdate=2014-04-07 |archive-date=2014-04-08 |archive-url=https://web.archive.org/web/20140408222025/http://www.madainsaleh.net/Al-Hijr.html |url-status=dead }}</ref> ഇതിൽ പലതിലും നബാറ്റൻ ശിലാ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുമുണ്ട്. പ്രതേകതകൾ ഒന്നും ഇല്ലാത്ത രണ്ടായിരത്തോളം മറ്റു കല്ലറകളും ഇതിന്റെ ഭാഗമായി ഉണ്ട്. കല്ലറകളിൽ അവയിൽ അടക്കം ചെയ്തവരെ കുറിച്ചും കല്ലറ പണിത കല്ലാശാരിയുടെയും വിവരങ്ങൾ കാണാം. വീടുകൾ മതിലുകൾ എന്നിവ പണിയാൻ ഉപയോഗിച്ചിരിക്കുന്ന മുഖ്യ വസ്തു വെയിലിൽ ചുട്ടു എടുത്തിട്ടുള്ള മണ്ണ് കട്ടകൾ ആണ് .
 
== ചിത്രശാല ==
വരി 41:
*[http://nabataea.net/medain.html Photo gallery at nabataea.net]
*[http://www.hegra.fr Personal website on Hegra (Madain Saleh) (picture, text, map, video and sound) at hegra.fr]
*[http://www.zubeyr-kureemun.com/SaudiArabia/PhotoGalleryOfMadainSaleh.htm Photos] {{Webarchive|url=https://web.archive.org/web/20120211083605/http://www.zubeyr-kureemun.com/SaudiArabia/PhotoGalleryOfMadainSaleh.htm |date=2012-02-11 }} from [[Mauritius|Mauritian]] photographer [http://www.zubeyr-kureemun.com/index.htm Zubeyr Kureemun] {{Webarchive|url=https://web.archive.org/web/20071225071814/http://www.zubeyr-kureemun.com/index.htm |date=2007-12-25 }}
*[http://www.splendidarabia.com/mada'in_salih.htm Historical Wonder] {{Webarchive|url=https://archive.is/20081011152514/http://www.splendidarabia.com/mada'in_salih.htm |date=2008-10-11 }} by Mohammad Nowfal
*[http://observers.france24.com/en/content/20090907-saudi-arabia-hidden-city-cursed-islam-history-Meda-in-Saleh Saudi Arabia's Hidden City] from [[France24]]
*[http://www.qatarvisitor.com/index.php?cID=448&pID=1764 Madain Salah: Saudi Arabia's Cursed City]
"https://ml.wikipedia.org/wiki/മദായിൻ_സ്വാലിഹ്" എന്ന താളിൽനിന്ന് ശേഖരിച്ചത്