"മഞ്ചേശ്വരം നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 16:
}}
 
[[കാസർഗോഡ് (ജില്ല)|കാസർഗോഡ് ജില്ലയിലെ]] കാസർഗോഡ് താലൂക്കിൽപ്പെടുന്ന [[മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്|മഞ്ചേശ്വരം]], [[വോർക്കാടി ഗ്രാമപഞ്ചായത്ത്|വോർക്കാടി]], [[മീഞ്ച ഗ്രാമപഞ്ചായത്ത്|മീഞ്ച]], [[പൈവളികെ ഗ്രാമപഞ്ചായത്ത്|പൈവളികെ]], [[മംഗൽപാടി ഗ്രാമപഞ്ചായത്ത്|മംഗൽപാടി]], [[കുമ്പള ഗ്രാമപഞ്ചായത്ത്|കുമ്പള]], [[പുത്തിഗെ ഗ്രാമപഞ്ചായത്ത്|പുത്തിഗെ]], [[എൻമകജെ ഗ്രാമപഞ്ചായത്ത്|എൻമകജെ ]] എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ '''മഞ്ചേശ്വരം നിയമസഭാമണ്ഡലം'''. <ref>{{Cite web |url=http://www.manoramaonline.com/advt/election2006/panchayats.htm |title=ആർക്കൈവ് പകർപ്പ് |access-date=2008-09-02 |archive-date=2008-11-21 |archive-url=https://web.archive.org/web/20081121061834/http://www.manoramaonline.com/advt/election2006/panchayats.htm |url-status=dead }}</ref><ref name="vol1">[http://eci.nic.in/delim/books/Volume1.pdf Changing Face of Electoral India Delimitation 2008 - Volume 1 Page 719]</ref> . 2011 മുതൽ 2018 വരെ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ [[പി.ബി. അബ്ദുൾ റസാഖ്]] ആണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചത്. പി.ബി. അബ്ദുൾ റസാഖിന്റെ മരണശേഷം 2019 ഒക്ടോബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എം.സി. ഖമറുദീൻ 7923 വോട്ടിനു ജയിച്ചു <ref>{{Cite web|url=https://www.manoramaonline.com/news/latest-news/2019/10/24/keralala-by-election-ldf-leads-in-manjeswaram.html|title=മഞ്ചേശ്വരം തിരഞ്ഞെടുപ്പ്|access-date=|last=|first=|date=|website=|publisher=}}</ref>. [[കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലം|കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ]] ഭാഗമാണ് മഞ്ചേശ്വരം നിയമസഭാമണ്ഡലം. 2021 മുതൽ മുസ്ലീം ലീഗിലെ [[എ.കെ.എം. അഷ്റഫ്|എ.കെ.എം. അഷ്റഫാണ്]] മണ്ഡലത്തിന്റെ നിയമസഭാ പ്രതിനിധി.
 
[[പ്രമാണം:Kasaragod-map.svg|മഞ്ചേശ്വരം നിയമസഭാമണ്ഡലം|thumb]]
"https://ml.wikipedia.org/wiki/മഞ്ചേശ്വരം_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്