"മഞ്ചാടിക്കുരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 8 sources and tagging 0 as dead.) #IABot (v2.0.8
വരി 18:
| country = {{IND}}
}}
2012 മേയ് 18നു പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് '''മഞ്ചാടിക്കുരു'''. [[അഞ്ജലി മേനോൻ]] കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം 2008ലെ [[IFFK|കേരളാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ]] ആദ്യമായി പ്രദർശിപ്പിച്ചു. ഈ മേളയിൽ മഞ്ചാടിക്കുരു മികച്ച മലയാളചലച്ചിത്രത്തിനുള്ള ഫിപ്രെസി പുരസ്കാരവും, മികച്ച ഇന്ത്യൻ നവാഗത സംവിധായകനുള്ള ഹസ്സൻകുട്ടി പുരസ്കാരവും നേടി.<ref name=hindu>{{cite news|title=Parque Via wins best film award|url=http://www.hindu.com/2008/12/20/stories/2008122057330100.htm|accessdate=2012 മെയ് 19|newspaper=The Hindu|archive-date=2009-01-25|archive-url=https://web.archive.org/web/20090125004746/http://www.hindu.com/2008/12/20/stories/2008122057330100.htm|url-status=dead}}</ref> 2009ൽ ന്യൂയോർക്കിൽ വെച്ച് നടന്ന [[സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ|സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ]] മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ എന്നിവയടക്കം അഞ്ച് പ്രധാന ജൂറി പുരസ്കാരങ്ങൾ നേടി.<ref>{{cite web |title=Malayalam film wins big at New York festival |url=http://sify.com/movies/fullstory.php?id=14919199 |date=2009 November 11 |publisher=[[Sify.com]] |page=}}</ref><ref>{{cite web |title= Seeds of a success story: Award-winning director Anjali Menon talks about her feature film, ‘Manjadikurru,’ and her love for cinema. |url= http://www.hindu.com/fr/2008/12/26/stories/2008122650990400.htm |date=2008 December 26 |publisher=[[The Hindu]], [[Thiruvananthapuram]] |page= |access-date=2012-05-19 |archive-date=2012-11-07 |archive-url=https://web.archive.org/web/20121107145927/http://www.hindu.com/fr/2008/12/26/stories/2008122650990400.htm |url-status=dead }}</ref><ref name=ex>[http://www.cinemaofmalayalam.net/anjalimenon.html Manjadikuru, Lucky Red Seeds] cinemaofmalayalam.net.</ref><ref>{{cite web |title=Mistress of composure |url=http://www.expressbuzz.com/edition/story.aspx?Title=Mistress+of+composure&artid=dFgDQMy743Q=&SectionID=sPqk7hE5Bqg=&MainSectionID=sPqk7hE5Bqg=&SEO=Lal+Jose,+Shaji+Kailas,+Anwar+Rasheed,+B+Unnikrish&SectionName=qREFy151z8Q5CNV7tjhyLw== |date=2009 May 28 |publisher=Express Buss, [[Indian Express]] |page= |access-date=2012-05-19 |archive-date=2009-06-20 |archive-url=https://web.archive.org/web/20090620132815/http://www.expressbuzz.com/edition/story.aspx?Title=Mistress+of+composure&artid=dFgDQMy743Q=&SectionID=sPqk7hE5Bqg=&MainSectionID=sPqk7hE5Bqg=&SEO=Lal+Jose,+Shaji+Kailas,+Anwar+Rasheed,+B+Unnikrish&SectionName=qREFy151z8Q5CNV7tjhyLw== |url-status=dead }}</ref> ചിത്രത്തിന്റെ തിരക്കഥ രചിച്ച അഞ്ജലി മേനോന് മികച്ച തിരക്കഥാകൃത്തിനുള്ള 2012ലെ [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം]] ലഭിച്ചു.<ref>{{Cite web |url=http://www.mathrubhumi.com/movies/malayalam/341777/ |title=ആർക്കൈവ് പകർപ്പ് |access-date=2013-02-22 |archive-date=2013-02-22 |archive-url=https://web.archive.org/web/20130222175252/http://www.mathrubhumi.com/movies/malayalam/341777/ |url-status=dead }}</ref>
 
[[പൃഥ്വിരാജ്]], [[തിലകൻ]], [[റഹ്മാൻ]], [[ജഗതി ശ്രീകുമാർ]], [[കവിയൂർ പൊന്നമ്മ]], [[ഉർവ്വശി (നടി)|ഉർവ്വശി]], [[ബിന്ദു പണിക്കർ]], [[സിന്ധു മേനോൻ]] തുടങ്ങിയവരാണ് ചിത്രത്തിലെ പ്രമുഖ അഭിനേതാക്കൾ. [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കരുടെ]] വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത്‌ [[രമേശ് നാരായൺ|രമേശ് നാരായണനാണ്]]. ചിത്രസംയോജനം ബി. ലെനിൻ നിർവഹിച്ചിരിക്കുന്നു.
വരി 62:
 
;[[International Film Festival of Kerala|13ആം കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള 2008]]
* മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രെസി പുരസ്കാരം <ref>{{cite web |url=http://www.fipresci.org/awards/awards/awards_2008.htm |title=Awards - Festival Awards 2008 |publisher=Fipresci |date= |accessdate=2012-08-05 |archive-date=2014-10-08 |archive-url=https://web.archive.org/web/20141008115307/http://www.fipresci.org/awards/awards/awards_2008.htm |url-status=dead }}</ref><ref>{{cite web |url=http://www.fipresci.org/festivals/archive/2008/kerala/lucky_red_seeds_chfujiwara.htm |title=Festival Reports - Kerala 2008 - "Lucky Red Seeds" |publisher=Fipresci |date= |accessdate=2012-08-05 |archive-date=2013-10-16 |archive-url=https://web.archive.org/web/20131016182426/http://www.fipresci.org/festivals/archive/2008/kerala/lucky_red_seeds_chfujiwara.htm |url-status=dead }}</ref>
* മികച്ച നവാഗത സംവിധായകനുള്ള ഹസ്സൻകുട്ടി പുരസ്കാരം - അഞ്ജലി മേനോൻ <ref>{{cite web |url=http://www.iffk.keralafilm.com/hassankutti.htm |title=:: IFFK 2008 :: |publisher=Iffk.keralafilm.com |date= |accessdate=2012-08-05 |archive-date=2015-02-17 |archive-url=https://web.archive.org/web/20150217002125/http://www.iffk.keralafilm.com/hassankutti.htm |url-status=dead }}</ref>
 
== അവലംബം ==
വരി 70:
== പുറം കണ്ണികൾ ==
* {{Imdb title|id=1353033|title=മഞ്ചാടിക്കുരു}}
* [http://www.manjadikuru.com/ മഞ്ചാടിക്കുരു - ഔദ്യോഗിക വെബ്താൾ] {{Webarchive|url=https://web.archive.org/web/20120606163245/http://www.manjadikuru.com/ |date=2012-06-06 }}
 
{{അഞ്ജലി മേനോൻ}}
"https://ml.wikipedia.org/wiki/മഞ്ചാടിക്കുരു" എന്ന താളിൽനിന്ന് ശേഖരിച്ചത്