"മംഗളവാർത്തക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 2 as dead.) #IABot (v2.0.8
വരി 4:
==പശ്ചാത്തലം==
 
[[File:Paolo de Matteis - The Annunciation.jpg|thumb|270px|മംഗളവാർത്ത-1712 -ൽ പൌളോ ദെ മത്തെയിസ് വരച്ച ചിത്രം]][[സീറോ മലബാർ സഭ]]യുടെ [[ആരാധനക്രമവർഷം]] <ref>[http://www.stthomassyromalabar.com/LiturgicalCalendarEngilish2013.pdf Preface, Syro Malabar Liturgical Year]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>യേശുവിന്റെ രക്ഷാകര ചരിത്രത്തിലെ സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്. <ref>[http://www.stthomassyromalabar.com/LiturgicalCalendarEngilish2013.pdf Annunciation, Syro Malabar Liturgical Year]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>യേശുവിന്റെ ജനനമാണ്‌ രക്ഷാകരചരിത്രത്തിന്റെ ആരംഭം. <ref>[http://www.syromalabarchurch.in/resources_details.php?res=96 Period of Annunciation, Syro Malabar Church]</ref>സുറിയാനി ഭാഷയിൽ '''സുബാറ'''(ܕܣܘܼܒܵܪܵܐ) എന്നാണ് മംഗളവാർത്തക്കാലം അറിയപ്പെടുന്നത്. 'അറിയിക്കുക', 'പ്രഖ്യാപിക്കുക' എന്നൊക്കെയാണ് ഈ വാക്കിനർത്ഥം. യേശുവിന്റെ ജനനം ഗബ്രിയേൽ മാലാഖ മറിയത്തെ അറിയിക്കുന്ന <ref>Luke 1:26-39</ref>ബൈബിൾ ഭാഗമാണ് മംഗള വാർത്ത. ഇതാണ് മംഗളവാർത്തക്കാലത്തിന്റെ അടിസ്ഥാനം. അതോടൊപ്പം തന്നെ സ്നാപക യോഹന്നാന്റെ ജനനത്തെ കുറിച്ചുള്ള മുന്നറിയിപ്പ്, സ്നാപകയോഹന്നാന്റെ ജനനം, എന്നിവയും ഈ കാലഘട്ടത്തിൽ അനുസ്മരിക്കുന്നു.
 
<ref> മാർത്തോമാ മാർഗം, ഫാ. വർഗീസ്‌ പതികുളങ്ങര</ref>ഈ കാലത്തിൽ കുർബാന മധ്യേയുള്ള വായനകൾ പ്രപഞ്ചസൃഷ്ടി, ആദിപാപം, ദൈവത്തിന്റെ വാഗ്ദാനം, യഹൂദജനത്തിന്റെ രക്ഷകന്റെ വരവിനായുള്ള കാത്തിരിപ്പ് എന്നിവയും അനുസ്മരിക്കുന്നു. രക്ഷാകര ചരിത്രത്തിൽ യേശുവിന്റെ മാതാവായ മറിയത്തിനുള്ള പങ്കും ഈ കാലത്ത് അനുസ്മരിക്കുന്നു.
വരി 10:
==ഇരുപത്തഞ്ച് നോമ്പ്==
 
<ref>[{{Cite web |url=http://www.pathikulangara.in/Archive.htm |title=THE LITURGICAL YEAR OF THE SYRO-MALABAR CHURCH] |access-date=2013-02-18 |archive-date=2013-01-18 |archive-url=https://web.archive.org/web/20130118234111/http://pathikulangara.in/Archive.htm |url-status=dead }}</ref>മംഗളവാർത്തക്കാലത്ത് സീറോ മലബാർ ക്രിസ്ത്യാനികൾ അനുഷ്ഠിക്കുന്ന നോമ്പാണ്‌ ഇരുപത്തഞ്ച് നോമ്പ്. ഡിസംബർ 1 മുതൽ 25 വരെ നീണ്ടു നിൽക്കുന്ന 25 ദിവസത്തെ നോമ്പ് ആയതിനാൽ ഇതിനെ ''ഇരുപത്തഞ്ച് നോമ്പ്'' എന്ന് വിളിക്കുന്നു. ആത്മപരിശോധനക്കുള്ള അവസരമായിട്ടാണ് ഈ നോമ്പിനെ കാണുന്നത്.
 
==മംഗളവാർത്തക്കാലത്തെ ഞായറാഴ്ചകൾ==
"https://ml.wikipedia.org/wiki/മംഗളവാർത്തക്കാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്