"ഭാർഗ്ഗവീനിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 5 sources and tagging 0 as dead.) #IABot (v2.0.8
വരി 21:
| gross =
}}
[[നീലവെളിച്ചം|നീലവെളിച്ചത്തിന്റെ]] കഥ വികസിപ്പിച്ച് [[ബഷീർ]] എഴുതിയ [[തിരക്കഥ|തിരക്കഥയെ]] ആശ്രയിച്ചുള്ള '''ഭാർഗ്ഗവീനിലയം''' എന്ന [[മലയാളചലച്ചിത്രം]] ഇറങ്ങിയത് 1964-ലാണ്. [[സംവിധായകൻ]] ഏ.വിൻസെന്റിന്റെ ആദ്യചിത്രമായിരുന്നു ഇത്. വിജയവാഹിനി സ്റ്റുഡിയോയിൽ വച്ച് ചന്ദ്രതാരാ പ്രൊഡക്ഷൻസിനു വേണ്ടി നിർമിച്ച ഈ ചിത്രം 1964 [[ഒക്ടോബർ]] 22-ന് ചന്ദ്രതാരാ പിക്ചേഴ്സ് പ്രദർശനത്തിനെത്തിച്ചു. മലയാളത്തിൽ അവതരിപ്പിച്ച ആദ്യത്തെ പ്രേതകഥയായിരുന്നു ഭാർഗ്ഗവീനിലയം.<ref>[http://www.hindu.com/mp/2009/11/16/stories/2009111651140400.htm ദി ഹിന്ദു മെട്രോപ്ലസ് കൊച്ചിയിൽ നിന്ന്] {{Webarchive|url=https://web.archive.org/web/20110629033144/http://www.hindu.com/mp/2009/11/16/stories/2009111651140400.htm |date=2011-06-29 }} ഭാർഗ്ഗവീനിലയം</ref><ref>[http://www.malayalasangeetham.info/m.php?3535 മലയാളസംഗീതം ഇൻഫോയിൽ നിന്ന്] ഭാർഗ്ഗവീനിലയം</ref>
 
== പ്രത്യേകതകൾ ==
മലയാള സിനിമാചരിത്രത്തിലെ ആദ്യത്തെ പ്രേതകഥയായിരുന്നു ഭാർഗ്ഗവീനിലയം. പ്രേത ബാധയുള്ളതോ ഒഴിഞ്ഞുകിടക്കുന്നതോ ആയ ഭവനങ്ങളെ '''ഭാർഗ്ഗവീനിലയങ്ങൾ''' എന്നു പേരിട്ട് വിളിക്കുവാൻ വരെ കാരണമായ നിലയിൽ കേരളീയരെ സ്വാധീനിച്ച ഒരു സിനിമയും ഇതായിരുന്നു. പ്രശസ്ത മലയാള നടനായിരുന്ന [[കുതിരവട്ടം പപ്പു|കുതിരവട്ടം പപ്പുവിന്]] ആ പേര് ലഭിക്കുന്നതും ഈ സിനിമയിലെ കഥാപാത്രത്തിൽ നിന്നാണ്. മലയാള സിനിമയിലെ പിൽക്കാല പ്രേതങ്ങൾക്ക് വെള്ള സാരിയും ഉടുപ്പുകളും മാത്രം ഉപയോഗിക്കുന്ന രീതിയും ഈ ചിത്രത്തിന്റെ സംഭാവനയായി ഗണിക്കുന്നു. പില്ക്കാല മലയാള സിനിമാ പ്രേതങ്ങളുടെ പല മാനറിസങ്ങളും ഈ സിനിമയുടെ സംഭാവനയായാണ് കരുതപ്പെടുന്നത്. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട സിനിമാ-പ്രേതസ്വഭാവങ്ങളിൽ ചിലത് കാല് നിലം തൊടാതെ സഞ്ചരിക്കുക, ചിലങ്ക കിലുക്കി നടക്കുക, നിശ്ശബ്ദതയിൽ ഓരിയിടുക, പെട്ടെന്ന് പൊട്ടിച്ചിരിക്കുക, എന്നിങ്ങനെയാണ്.<ref name="mathrubhumi-ക">{{cite news|title=അൻപതു വാസന്തപഞ്ചമികൾ...|url=http://www.mathrubhumi.com/books/article/nostalgia/3050/|accessdate=2014 ഒക്ടോബർ 22|newspaper=മാതൃഭൂമി|date=2014 ഒക്ടോബർ 21|author=ബോബി|archiveurl=httphttps://web.archive.org/web/20141022085043/http://www.mathrubhumi.com/books/article/nostalgia/3050/|archivedate=2014-10-22 08:50:43|language=മലയാളം|format=പത്രലേഖനം|url-status=dead}}</ref><ref name="mathrubhumi-ഖ">{{cite news|title='നീലവെളിച്ചം' ഭാർഗവീനിലയമായ കഥ|url=http://www.mathrubhumi.com/books/article/nostalgia/3049/|accessdate=2014 ഒക്ടോബർ 22|newspaper=മാതൃഭൂമി|date=2014 ഒക്ടോബർ 21|author=വി.അബ്ദുള്ള|archiveurl=httphttps://web.archive.org/web/20141022085243/http://www.mathrubhumi.com/movies/welcome/story/flash_back/493428/44000|archivedate=2014-10-22 08:52:43|language=മലയാളം|format=പത്രലേഖനം|url-status=dead}}</ref>
 
==അഭിനേതാക്കൾ==
വരി 69:
*കഥ, തിരക്കഥ, സംഭാഷണം - [[വൈക്കം മുഹമ്മദ് ബഷീർ]]
*ഗാനരചന - [[പി. ഭാസ്കരൻ]]
*സംഗീതസംവിധാനം - [[ബാബുരാജ്]] <ref>[http://www.mysticswara.com/baburaj.aspx മിസ്റ്റിക് സ്വര കോമിൽ നിന്ന്] {{Webarchive|url=https://web.archive.org/web/20081209021410/http://www.mysticswara.com/baburaj.aspx |date=2008-12-09 }} ബാബുരാജ്</ref><ref>[http://www.hindu.com/fr/2008/10/10/stories/2008101050180300.htm ഹിന്ദുകോമിൽ നിന്ന്] {{Webarchive|url=https://web.archive.org/web/20081014094626/http://www.hindu.com/fr/2008/10/10/stories/2008101050180300.htm |date=2008-10-14 }} ബാബുരാജ്</ref>
*കലാസംവിധാനം ‌- എസ്. കൊന്നനാട്
*നൃത്തസംവിധാനം - തങ്കപ്പൻ
"https://ml.wikipedia.org/wiki/ഭാർഗ്ഗവീനിലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്