"ഗെയ്ൻ ഓഫ് ഫങ്ഷൺ (ജനിതക എൻജിനിയറിംഗ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തുടരും
വരി 1:
ഗെയ്ൻ ഓഫ് ഫങ്ഷൺ (GOF) എന്നത് , ഒരു ജീവിയുടെ ഒരു പ്രത്യേക സ്വഭാവവിശേഷത്തെ കൂടുതൽ ശക്തമാക്കാൻ അതിൻറെ ജനിതകഘടനയിൽ ശാസ്ത്രജ്ഞർ മനഃപൂർവം വരുത്തുന്ന [[ഉൽപരിവർത്തനം|ഉൽപരിവർത്തനങ്ങളെ]] സൂചിപ്പിക്കുന്നു. എന്നാൽ രോഗകാരികളായനിരുപദ്രവകാരികളായ [[സൂക്ഷ്മജീവി|മൈക്രോബുകളെ]] രോഗകാരകങ്ങളാക്കാനും, അവയുടെ സാംക്രമികശേഷി വർദ്ധിപ്പിക്കാനുമുള്ള കൂടുതൽ വീര്യമുള്ളവയാക്കുന്ന ജനിതഗവേഷണമേഖലയെയാണ് ഈയിടെയായി ഇതുകൊണ്ടുദ്ദേശിക്കുന്നത്ഗെയിൻ ഓഫ് ഫങ്ഷൺ (കഴിവു നേടൽ) എന്ന പദപ്രയോഗം കൊണ്ടുദ്ദേശിക്കുന്നത്<ref name=":0">{{Cite web|url=https://www.phe.gov/s3/dualuse/Pages/GainOfFunction.aspx|title=Gain of Function Research|access-date=2021-08-09|date=2021-06-03|website=www.phe.gov|publisher=PublicHealth Emergency,USA}}</ref> <ref>{{Cite journal|url=https://www.scientificamerican.com/article/why-scientists-tweak-lab-viruses-to-make-them-more-contagious1/?utm_source=Nature+Briefing&utm_campaign=747f58759f-briefing-dy-20210614&utm_medium=email&utm_term=0_c9dfd39373-747f58759f-44901769|title=Why Scientists Tweak Lab Viruses to make them more Contagious|last=Willingham|first=Emily|date=2021-06-14|journal=Scientific American|accessdate=2021-06-15}}</ref>. ഈ ഗവേഷണമേഖലയെക്കുറിച്ച് അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളുണ്ട്<ref>{{Cite journal|url=https://www.ncbi.nlm.nih.gov/pmc/articles/PMC4128368/|title=Risks and Benefits of Gain-of-Function experiments with pathogens of pandemic potential, such as influenza virus: a call for a science-based discussion|last=Casadevall|first=Arturo|date=2014-08-01|journal=mBIO (American Society for Microbiology)|accessdate=2021-06-14|doi=10.1128/mBio.01730-14|last2=Imperiale|first2=Michael J}}</ref>,<ref>{{Cite journal|url=https://journals.asm.org/doi/10.1128/mBio.01868-20|title=Rethinking Gain-of-Function Experiments in the Context of the COVID-19 Pandemic|last=Imperiale|first=Michael J|date=2020-08-07|journal=mBio ASM Journals|accessdate=2021-06-15|doi=10.1128/mBio.01868-20|last2=Casadavalli|first2=Arturo}}</ref>,<ref>{{Cite journal|url=https://pubmed.ncbi.nlm.nih.gov/31047772/|title=Gain-of-Function Mutations: An Emerging Advantage for Cancer Biology|first=Yongsheng|date=2019-04-19|journal=Trends in Biochem.Sci|accessdate=2021-06-14|doi=10.1016/j.tibs.2019.03.009|first2=Yunpeng|last=Li|last2=Zhang|last3=Li|first3=Xia|first4=Song|last4=Yi|first5=Juan|last5=Xu}}</ref>,<ref>{{Cite journal|url=https://www.ncbi.nlm.nih.gov/pmc/articles/PMC7097416/|title=Gain-of-Function eperiments: time for a real debate|last=Duprex|first=W.Paul|date=2014-12-08|journal=Nat Rev Microbiol|accessdate=2021-06-15|doi=10.1038/nrmicro3405|last2=Fouchier|first2=Ron A|last3=Imperiale|first3=Michael J|last4=Lipsitch|first4=Mark|last5=Relman|first5=David A}}</ref>
 
== പശ്ചാത്തലം ==
 
1970-കളിൽ [[ജനിതക എൻജിനീയറിങ്ങ്|ജനിതക എൻജനിയറിംഗ്]] സാധ്യമാണെന്ന് ശാസ്ത്രജ്ഞർ തെളിയിച്ചു<ref>{{Cite book|title=It's in your DNA|last=Rosenberg|first=Eugene|publisher=Academic Pres|year=2017|isbn=978-0-12-812502-1|page=81-93|chapter=10: Genetic Engineering}}</ref>. ഇത്തരം ഗവേഷണങ്ങളുടെ ഗുണദോഷവശങ്ങളെപ്പറ്റി ശാസ്ത്രസമൂഹം വിശദമായ ചർച നടത്തുകയും മനുഷ്യരാശിക്ക് ദോഷകരമാകാത്തവിധം ഗവേഷണങ്ങൾ നടത്താനുള്ള മാർഗനിർദ്ദേശങ്ങൾ തീരുമാനിച്ചുറപ്പിക്കുകയും ചെയ്തു. ഈ മാർഗരേഖ [[അസിലോമർ 1975]] എന്ന പേരിലറിയപ്പെടുന്നു<ref>{{Cite web|url=https://authors.library.caltech.edu/11971/1/BERpnas75.pdf|title=Summary Statement of the Asilomar Conference on Recombinant DNA Molecules|access-date=2021-08-12|last=Berg|first=Paul,|last2=Baltimore|first2=David|date=1975-06-01|website=authors.library.caltech.edu|publisher=PNAS|last3=Brenner|first3=Sydney|last4=Roblin|first4=Richard O|last5=Singer|first5=Maxine}}</ref>. [[സെപ്റ്റംബർ 11ലെ ഭീകരാക്രമണം|2001-ലെ ഭീകരാക്രമണത്തിനുശേഷം]], ശത്രുരാജ്യങ്ങൾ ജനിതക ഗവേഷണങ്ങളിലൂടെ [[ജൈവായുധപ്രയോഗം|ജൈവായുധങ്ങൾക്ക്]] രൂപം നൽകിയേക്കാമെന്ന ആശങ്കയും അമേരിക്കൻ ഭരണാധികാരികളിൽ വേരൂന്നിത്തുടങ്ങിയിരുന്നു<ref>{{Cite book|title=Biological Threats and Terrorism Assessing the Science and Response Capabilities: Workshop Summary (2002)|publisher=The National Academies Press|others=Institute of Medicine|year=2002|isbn=978-0-309-08253-2|location=Washington D.C}}</ref>,<ref name=":2">{{Cite book|title=Biotechnology Research in an Age of Terrorism|publisher=National Academies Press|others=National Research Council, U.S.A|year=2004|isbn=978-0-309-08977-7|location=Washington D.C}}</ref>. മനുഷ്യവംശത്തിന് ഗുണകരവും ദോഷകരവുമായി ഭവിച്ചേക്കാവുന്ന ദ്വന്ദസ്വഭാവമുള്ള ഗവേഷണ പദ്ധതികൾക്ക് (Dual Use Research ) അമേരിക്കൻ ഗവണ്മെൻറ് ഉപാധികളോടെയാണെങ്കിലും ധനസഹായം നൽകുന്നുണ്ട്<ref>{{Cite web|url=https://www.phe.gov/s3/dualuse/Pages/default.aspx|title=Dual Use Research of Concern|access-date=2021-08-10|date=2021-06-03|website=www.phe.gov|publisher=Public Health Emergency}}</ref>. ഇത്തരം ഗവേഷണ പദ്ധതികൾ ജൈവശാസ്ത്രമേഖലയിലാണെങ്കിൽ അവക്ക് '''''ആശങ്കാവഹം''''' എന്ന വിശേഷണം(Dual Use Research of Concern ) കൂടി നൽകപ്പെട്ടു . DURC എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഗവേഷണ പദ്ധതിയുടെ ഉപവിഭാഗമാണ് ഗെയിൻ ഓഫ് ഫങ്ഷൺ റിസേർച്<ref name=":0" />.
 
ജലദോഷത്തിനു കാരണമായ വൈറസുകളെ തിരിച്ചറിഞ്ഞത് 1965-ലാണ്<ref>{{Cite web|url=https://www.bmj.com/content/bmj/369/bmj.m1547.full.pdf|title=Covid-19:First coronavirus was describedin the BMJ in 1965|access-date=2021-08-06|last=Mahase|first=Elizabeth|date=2020-04-16|website=bmj.com|publisher=thebmj}}</ref>. [[കൊറോണ വൈറസ്|കൊറോണ വൈറസുകൾ]] എന്ന് പേരിലറിയപ്പെട്ട ഇവ വലിയ ഉപദ്രവകാരികളല്ലെന്നായിരുന്നു ആദ്യകാലത്തെ നിഗമനങ്ങൾ<ref>{{Cite book|title=Cold Wars:The fight against common cold|last=Tyrrell|first=David|last2=Fielder|first2=Michael|publisher=Oxford University Press|year=2002|isbn=978-0192632852|location=Oxford, UK}}</ref>. എന്നാൽ 2002-ൽ ചൈനയിലാരംഭിച്ച് മറ്റു പല രാജ്യങ്ങളിലേക്കും പടർന്നു പിടിച്ച [[സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം|സാർസ്]] രോഗത്തിന് കാരണമായത് കൊറോണ വർഗത്തിൽപെട്ട വൈറസായിരുന്നു എന്നത് ശാസ്ത്രഗവേഷകർ ശ്രദ്ധിച്ചു. നിരുപദ്രവകാരികളായ വൈറസുകൾ [[ഉൽപരിവർത്തനം]] എന്ന് അറിയപ്പെടുന്ന ജനിതകമാറ്റങ്ങളിലൂടെ അത്യന്തം അപകടകാരികളായ രോഗകാരകങ്ങൾ ആയിത്തീർന്നേക്കാം.<ref name=":1" /> ഇവ ജൈവായുധങ്ങളായി പ്രയോഗിക്കപ്പെടാം എന്ന ആശങ്കയും നിലവിലുണ്ടായിരുന്നു<ref name=":2" />. ഇത്തരം ജനിതകമാറ്റങ്ങൾ ഏതൊക്കെയാണെന്ന് മുൻകൂട്ടി അറിയാനായാൽ അതിനു തക്ക പ്രതിവിധികൾ എളുപ്പത്തിൽ കണ്ടെത്താനാവും എന്ന ആശയമാണ് ഗെയിൻ ഓഫ് ഫങ്ഷൺ എന്ന ഗവേഷണ മേഖലക്ക് തുടക്കമിട്ടത്<ref>{{Cite book|title=Learning from SARS: Preparing for the Next Disease Outbreak: Workshop Summary.|last=Knobler|first=Stacey|last2=Mahmoud|first2=Adel|last3=Stanley|first3=Lemon|last4=Mack|first4=Alison|last5=Sivitz|first5=Laura|last6=Oberholtzer|first6=Katherine|publisher=National Academies Press (US).|year=2004|isbn=978-0-309-09154-1|location=Washington (DC)|pages=}}</ref>. H5N1 പോലുള്ള [[പക്ഷിപ്പനി]] വൈറസുൾവൈറസുകൾ ഉൽപരിവർത്തനത്തിലൂടെ ആപൽകരമായിത്തീർന്നേക്കാവുന്നവ (Potential Pandemic Pathogens :PPP) എന്ന നിലയിൽ ഗവേഷണത്തിന് വിധേയമാക്കപ്പെട്ടു<ref name=":1">{{Cite web|url=https://www.nature.com/articles/nature02746|title=Genesis of a highly pathogenic and potentially pandemic H5N1 influenza virus in eastern Asia|access-date=2021-08-13|last=Li|first=K.S|date=2004-07-08|website=nature.com|publisher=Nature}}</ref>.
 
=== പ്രേരകങ്ങൾ ===
വരി 11:
 
=== ലക്ഷ്യങ്ങൾ, ന്യായീകരണങ്ങൾ ===
പക്ഷിമൃഗാദികളിൽ നിന്ന് മനുഷ്യരിലേക്കു പടർന്ന് മനുഷ്യരാശിക്കു മൊത്തം ആപൽകരമായിത്തീ|ന്നേക്കാവുന്ന രോഗകാരകങ്ങളെ (Potential Pandemic Pathogens) മുൻകൂട്ടി കണ്ടറിഞ്ഞ് അവയെ നേരിടാനുള്ള പ്രതിവിധികൾ കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിതലക്ഷ്യം. രോഗകാരികളായ വൈറസുകൾക്കെതിരായി [[വാക്സിൻ]] നിർമിച്ചെടുക്കാൻ പലപ്പോഴും പതിറ്റാണ്ടുകളോളം വേണ്ടി വരും. അതിനകം വൈറസ് വ്യാപകമായ മരണത്തിന് ഇടയാക്കിയിട്ടുണ്ടാവാം. 1918-ൽ തുടങ്ങി 1920 വരെ ആഗോളതലത്തിൽ വരുത്തിവെച്ച വ്യാപകമായ മരണത്തിനുമരണം കാരണമായവരുത്തിവെച്ച [[സ്പാനിഷ് ഫ്ലൂ|സ്പാനിഷ് ഫ്ലൂവിന്]] കാരണമായത് കാരണം H1N1എന്ന ഇൻഫ്ലൂവൻസാ വൈറസ് ആയിരുന്നു<ref>{{Cite web|url=https://www.cdc.gov/flu/pandemic-resources/reconstruction-1918-virus.html|title=The Deadliest Flu:The Complete Story of the Discovery and Reconstruction of the 1918 Pandemic Virus|access-date=2021-08-16|last=Jordan|first=Douglas|date=2019-12-11|website=cdc.gov|publisher=cdc.gov}}</ref>. ഇത്തരമൊരവസ്ഥ ഇനിയും ഉണ്ടാകാതിരിക്കണമെങ്കിൽ വൈറസുകൾക്ക് മനുഷ്യരിലേക്കു പടരാനുളള ശേഷി ഏതേതു ജനിതക മാറ്റങ്ങളിലൂടെയാണ് ഉണ്ടവുന്നതെന്ന്ഉണ്ടാവുന്നതെന്ന് അറിയാൻ കഴിയണം. ഈ അറിവ് പുതിയ വാക്സിനുകൾ എളുപ്പത്തിൽ നിർമിച്ചെടുക്കാൻ സഹായകമാവുന്നു എന്നതാണ് ന്യായീകരണം<ref>{{Cite book|title=Potential Risks and Benefits of Gain-of-Function Research: Summary of a Workshop|publisher=National Academies Press(US)|others=Board on Life Sciences; Division on Earth and Life Studies; Committee on Science, Technology, and Law; Policy and Global Affairs; Board on Health Sciences Policy; National Research Council; Institute of Medicine|year=2015|location=Washington D.C.}}</ref>.
 
=== ഗവേഷണ സ്ഥാപനങ്ങൾ ===
അമേരിക്കൻ ഗവേഷണസ്ഥാപനങ്ങളാണ് ഗെയിൻ ഓഫ് ഫങ്ഷൺ ഗവേഷണത്തിന് തുടക്കമിട്ടതെങ്കിലും യൂറോപിലേയും ഏഷ്യയിലേയും ഗവേഷണശാലകളും ഇതിൽ പങ്കു ചേർന്നു. വ്യക്തമായ ലക്ഷ്യങ്ങളോടെ ആഗോളതലത്തിലുള്ള ഗവേഷണസഖ്യങ്ങൾ രൂപീകരിക്കപ്പെട്ടു<ref>{{Cite namebook|title="Gain-of-Function Research:2" />Summary of the Second Symposium, March 10-11, 2016.|publisher=National AcademiesPress|others=Board on Life Sciences; Division on Earth and Life Studies; Board on Health Sciences Policy; Health and Medicine Division; Committee on Science, Technology, and Law; Policy and Global Affairs; National Academies of Sciences, Engineering, and Medicine.|year=2015|isbn=978-0-309-44077-6|location=Washington D.C.|chapter=Chapter 4: InternationalPolicy: INTERNATIONAL DIMENSIONS OF GAIN-OF-FUNCTION RESEARCH
OPPORTUNITIES TO HARMONIZE GOF RESEARCH POLICY AND PRACTICE}}</ref><ref name=":2" />,<ref>{{Cite web|url=https://elifesciences.org/articles/13035|title=Point of View: What next for gain-of-function research in Europe?|access-date=2021-08-16|last=Fears|first=Robin|last2=ter Meulen|first2=Volker|date=2015-12-30|publisher=elifesciences.org}}</ref>
 
== വിവാദങ്ങൾ,വിലക്കുകൾ ==
 
=== H5N1 ===
H5N1 വൈറസാണ് പക്ഷിപ്പനിക്കു കാരണം. പക്ഷികളിൽ അതിസാധാരണമായ ഈ വൈറസ് മനുഷ്യരിൽ വളരെ വിരളമായേ കാണപ്പെടുന്നുള്ളു. പക്ഷികളുമായി വളരെ അടുത്ത്, നീണ്ടകാലം ഇടപഴകുന്നവരെ മാത്രമെ ഇതു ബാധിക്കാറുള്ളു, മാത്രമല്ല ഈ വൈറസിന് മനുഷ്യർക്കിടയിൽ സാംക്രമികശേഷി വളരെ കുറവുമാണ്<ref>{{Cite web|url=https://www.cdc.gov/flu/avianflu/h5n1-virus.htm|title=Highly pathogenic Asian Avian Influenza A(H5N1) Virus|access-date=2021-08-16|date=2018-12-12|website=cdc.gov.}}</ref>. അതുകൊണ്ടാണ് ഈ വൈറസിനെ കേന്ദ്രീകരിച്ചുള്ള ഗവേഷണങ്ങൾ തുടങ്ങിയത്<ref>{{Cite journal|url=https://ajp.amjpathol.org/article/S0002-9440(10)61876-7/fulltext|title=Pathology, Molecular Biology, and Pathogenesis of Avian Influenza A (H5N1) Infection in Humans|last=Korteweg|first=Christine|date=2008-05-01|journal=The American Journal of Pathology|accessdate=2021-08-16|doi=10.2353/ajpath.2008.070791|pmid=18403604|last2=Gu|first2=Jiang}}</ref>. പക്ഷികളിൽ നിന്ന് ഫെററ്റുകളിലേക്ക് (ഒരു തരം വെരുക്) വൈറസിന് എങ്ങനെ പകരാനാവും എന്ന അന്വേഷണം പുതിയൊരു വകഭേദത്തിന് രൂപം നൽകി. ഫെററ്റുകളിൽ അതിവേഗം വായുവിലൂടെ പരക്കാൻ കഴിവുള്ള H5N1 മ്യൂട്ടൻറ് ആയിരുന്നു അത്,<ref>{{Cite web|url=https://science.sciencemag.org/content/336/6088/1534|title=Airborne Transmission of Influenza A/H5N1 Virus Between Ferrets|access-date=2021-08-13|last=Herfst|first=Sander|date=2012-06-22|website=Science.Sciencemag.org|publisher=AAAS|others=Other authors: Eefje J. A. Schrauwen, Martin Linster, Salin Chutinimitkul, Emmie de Wit,, Vincent J. Munster, Erin M. Sorrell, Theo M. Bestebroer, David F. Burke, Derek J. Smith, Guus F. Rimmelzwaan, Albert D. M. E. Osterhaus, Ron A. M. Fouchier}}</ref>,<ref>{{Cite journal|url=https://www.ncbi.nlm.nih.gov/pmc/articles/PMC1865597/|title=Avian influnza virus (H5N1):a threat to Human Health|last=Peiris|first=Malik J.S.|date=2007-04-20|journal=Clinical Microbiology Reviews|accessdate=2021-08-12|doi=10.1128/CMR.00037-06|pmid=17428885|last2=deJong|first2=Menno D|last3=Guan|first3=Yi}}</ref>,<ref>{{Cite journal|url=https://www.ncbi.nlm.nih.gov/pmc/articles/PMC3899166/|title=The Controversy over H5N1 transmissibility research|last=Fedson|date=2013-02-07|journal=Human Vaccines and Immunotherapeutics|accessdate=2021-08-12|doi=10.4161/hv.23869|pmid=23391967|last2=Fedson|first2=David S|last3=Opal|first3=Steven M}}</ref>,<ref>{{Cite web|url=https://www.nature.com/scitable/blog/viruses101/avian/|title=MutatedAvian Flu Virus causes controversy|access-date=2021-08-12|last=Paoli|first=Julia|date=2013-09-26|website=www.nature.com/scitable/blog/viruses101/avian/|publisher=Nature.com}}</ref>. ഫെററ്റുകൾ [[സസ്തനികൾ|സസ്തനികളാണ്]], മനുഷ്യരെ ബാധിക്കുന്ന രോഗങ്ങൾ പഠിക്കാനായി ഫെററ്റുകളെ മാതൃകയാക്കാറുണ്ട്. അതുകൊണ്ടുതന്നെ 2012 ജനവരിയിൽ തുടർ ഗവേഷണപരിപാടികൾ നിർത്തിവെക്കപ്പെട്ടു. ഈ ഗവേഷണഫലങ്ങൾ ശാസ്ത്ര മാസികകളിൽ പ്രസിദ്ധീകരിക്കുന്നതിനും അമേരിക്കൻ ഗവണ്മെൻറ് വിലക്കേർപെടുത്തി<ref>{{Cite journal|title=Public health and biosecurity. Restricted data on influenza H5N1 virus transmission.|last=Fouchier|first=Ram|date=2012-01-19|journal=Science|accessdate=2021-08-12|doi=10.1126/science.1218376|pmid=22267582|last2=Herfst|first2=Sander|last3=Osterhaus|first3=Albert D M E|url=https://science.sciencemag.org/content/335/6069/662}}</ref>. 2012 മാർച്ചിൽ യു.എസ്. ഗവണ്മെൻറ് DURC ഗവേഷണത്തിനായുള്ള കരുതൽരേഖ പുറത്തിറക്കി, അതനുസരിച്ച് ഗവേഷണം പുനരാരംഭിക്കാനുള്ള അനുമതിയും നൽകപ്പെട്ടു<ref>{{Cite web|url=https://osp.od.nih.gov/biotechnology/dual-use-research-of-concern/|title=Dual Use Research of Concern|access-date=2021-08-12|date=2012-03-01|website=www.phe.gov|publisher=National Institute of Health}}</ref>.
 
എന്നാൽ 2014-ൽ ഒബാമ ഗവണ്മെൻറ് ഈ അനുമതി പുനഃപരിശോധിക്കുകയും താത്കാലികമായി റദ്ദാക്കുകയും ചെയ്തു<ref>{{Cite web|url=https://obamawhitehouse.archives.gov/blog/2014/10/17/doing-diligence-assess-risks-and-benefits-life-sciences-gain-function-researcH|title=Doing Diligence to Assess the Risks and Benefits of Life Sciences Gain-of-Function Research|access-date=2021-08-04|date=2014-10-17|website=obamawhitehouse.archives.gov|publisher=The Whitehouse}}</ref>,<ref>{{Cite web|url=https://www.ncbi.nlm.nih.gov/pmc/articles/PMC4271556/|title=Moratorium on Research Intended To Create Novel Potential Pandemic Pathogens|access-date=2021-08-04|last=Lipsitch|first=Marc|last2=Inglesby|first2=Thomas V|date=2014-12-12|website=ncbi.nlm.nih.gov|publisher=NCBI}}</ref>. 2017-ൽ വീണ്ടുമൊരു പുനഃപരിശോധനക്കു ശേഷം കൂടുതൽ നിയന്ത്രണങ്ങളോടെ ഗവേഷണം പുനരാരംഭിക്കാൻ അനുമതി നൽകപ്പെട്ടു<ref>{{Cite web|url=https://www.thelancet.com/journals/laninf/article/PIIS1473-3099(18)30006-9/fulltext|title=Ban on gain-of-function studies ends|access-date=2021-08-04|last=Burki|first=Talha|date=2018-02-01|website=thelancet.com|publisher=The Lancet}}</ref>,<ref>{{Cite web|url=https://www.ncbi.nlm.nih.gov/pmc/articles/PMC4996883/|title=Gain of Function Research: Ethical Analysis|access-date=2021-08-09|date=2016-08-08|website=www.ncbi.nlm.nih.gov|publisher=Nature Public Health Emergency Collection}}</ref>,<ref>{{Cite web|url=https://www.phe.gov/s3/dualuse/Documents/p3co.pdf|title=Department of Health and Human Services Framework for Guiding Funding Decisions about Proposed Research Involving Enhanced Potential Pandemic Pathogens 2017|access-date=2021-08-12|date=2017-01-09|website=www.phe.gov|publisher=Dep tof Health andHuman Services}}</ref>,<ref>{{Cite web|url=https://www.nature.com/articles/d41586-020-00210-5|title=US Officials revisit rules for disclosing risky disease experiments|access-date=2021-08-16|last=Subbaraman|first=Nidhi|date=2020-01-27|website=Nature.com|publisher=Nature}}</ref>
 
=== കോവിഡ്-19 ===
2019-ൽ ചൈനയിലെ വൂഹാനിൽ നിന്ന് ആരംഭിച്ച് ലോകമാകെ പടർന്നു പിടിച്ച കോവിഡ്-19 ന് കാരകമായ വൈറസിൻറെ ഉദ്ഭവസ്ഥാനം, അതായത് ഏതു ജീവിയിൽ നിന്നാണ് മനുഷ്യനിലേക്കു പടർന്നതെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല <ref>{{Cite web|url=https://www.pnas.org/content/117/47/29246|title=To stop the next pandemic we need to unravel the origins of COVID-19|access-date=2021-08-13|last=Relman|first=David|date=2020-11-24|website=pnas.org|publisher=PNAS}}</ref>,<ref>{{Cite web|url=https://science.sciencemag.org/content/372/6543/694.1|title=Investigate the origins of COVID-19|access-date=2021-08-13|last=Bloom|first=Jesse D|date=2021-05-14|website=Science.sciencemag.org|publisher=AAAS|others=(Other authors: Yujia Alina Chan, Ralph S. Baric, Pamela J. Bjorkman, Sarah Cobey, Benjamin E. Deverman, David N. Fisman, Ravindra Gupta, Akiko Iwasaki, Marc Lipsitch, Ruslan Medzhitov, Richard A. Neher, Rasmus Nielsen, Nick Patterson, Tim Stearns, Erik van Nimwegen, Michael Worobey, David A. Relman)}}</ref>,<ref>{{Cite web|url=https://www.nature.com/articles/d41586-020-01541-z|title=The biggest mystery: what it will take to trace the coronavirus source|access-date=2021-08-13|last=Cyranoski|first=David|date=2020-06-05|website=Nature.com|publisher=Nature}}</ref>, <ref>{{Cite web|url=https://www.bmj.com/content/374/bmj.n1721|title=Covid 19: We need a full open independent investigation into its origins|access-date=2021-08-13|last=Goddlee|first=Fiona|date=2021-07-08|website=bmj.com|publisher=thebmj}}</ref>. ഗെയ്ൻ ഓഫ് ഫങ്ഷൺ ഗവേഷണത്തിൻറെ ഭാഗമായി വൂഹാൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജിയിൽ ജനിതകമാറ്റങ്ങളിലൂടെ രൂപപ്പെടുത്തപ്പെട്ട വൈറസാണെന്നും അബദ്ധവശാൽ അത് ലാബിൽ നിന്ന് ചോർന്നു പോയതാണെന്നും ആരോപണങ്ങളുയർന്നിട്ടുണ്ട്.<ref>{{Cite journal|title=The murky origins of the coronavirus SARS-CoV-2, the causative agent of the COVID-19 pandemic|last=Balaram|first=P.|date=2021-06-10|journal=Current Science|accessdate=2021-08-16|volume=120(11)|url=https://www.currentscience.ac.in/Volumes/120/11/1663.pdf}}</ref> വൂഹാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജനിതക എൻജിനിയറിംഗ് ഗവേഷണങ്ങൾക്ക് അമേരിക്കൻ സാമ്പത്തികസഹായം ലഭിച്ചിരുന്നുവെന്നത് ഈ ആരോപണത്തെ ബലപ്പെടുത്തിയിട്ടുണ്ട്<ref>{{Cite web|url=https://www.technologyreview.com/2021/06/29/1027290/gain-of-function-risky-bat-virus-engineering-links-america-to-wuhan/|title=Inside the risky bat-virus engineering that links America to Wuhan|access-date=2021-08-13|last=Jacobsen|first=Rowan|date=2021-06-29|website=technologyreview.com}}</ref>. വ്യക്തമായ തെളിവുകളില്ലാത്തതിനാൽ ആരോപണങ്ങൾ സ്ഥിരീകരിക്കാനാവില്ലെന്ന അഭിപ്രായവും ഉണ്ട്<ref>{{Cite web|url=https://www.thelancet.com/journals/lancet/article/PIIS0140-6736(21)01419-7/fulltext|title=Science, not speculation, is essential to determine how SARS-CoV-2 reached humans|access-date=2021-08-13|last=Calisher|first=Charles S.|date=2021-07-05|website=thelancet.com|publisher=TheLancet}}</ref>,<ref>{{Cite web|url=https://www.nature.com/articles/d41586-021-01529-3|title=The COVID lab-leak hypothesis: what scientists do and don’t know|access-date=2021-08-14|last=Maxmen|first=Amy|last2=Mallapaty|first2=Smriti|date=2021-06-08|website=Nature.com|publisher=Nature}}</ref>
 
== നേട്ടങ്ങളും കോട്ടങ്ങളും ==