"ബർമീസ് പെരുമ്പാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Python_molurus_тигровый_питон.jpg നെ Image:Python_bivittatus_тигровый_питон.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: Criterion 3 (obvious err
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 22:
 
==ആഹാരരീതി==
എല്ലാ പാമ്പുകളെയും പോലെ ബർമീസ് പെരുമ്പാമ്പും തന്റെ ഭക്ഷണമായ പറവകളെയും സസ്തനികളെയും അവയുടെ [[ശരീരം|ശരീരത്തിൽ]] ചുറ്റിവരിഞ്ഞ് കൊലപ്പെടുത്തിയാണ് ഭക്ഷിക്കുന്നത്. മനുഷ്യവാസമുള്ള ഇടത്തിനു സമീപത്തായി ഇവയെ കണ്ടുവരുന്നു. കുറ്റിക്കാട്ടിലും പുൽപ്പടർപ്പിലുംമാണ് സഞ്ചാരം. [[മനുഷ്യർ]] വളർത്തുന്ന [[കോഴി]], [[താറാവ്]], [[ആട്]], മുതലായവ ഇതിന്റെ ഭക്ഷണമാണ്. [[എലി]], [[അണ്ണാൻ]], [[മുയൽ]] തുടങ്ങിയവ എല്ലാംതന്നെ ഇവ ഭക്ഷണമാക്കുന്നു. ചില അവസരങ്ങളിൽ [[മാൻ]]. [[മ്ലാവ്]], മുതലാവയും ഭക്ഷണമാക്കാറുണ്ട്.<ref>[http://news.nationalgeographic.com/news/2005/10/1006_051006_pythoneatsgator.html നാഷനൽ ജിഒഗ്രാഫിക്സിൽ നിന്ന്]</ref><ref>{{cite web |url=http://www.ksee24.com/news/local/Large-Python-Captured-Killed-After-Devouring-Adult-Deer-132922183.html |title=Large Python Captured, Killed After Devouring Adult Deer &#124; KSEE 24 News - Central Valley's News Station: Fresno-Visalia - News, Sports, Weather &#124; Local News |publisher=Ksee24.com |date=2011-10-31 |accessdate=2012-08-09 |archive-date=2012-07-31 |archive-url=https://web.archive.org/web/20120731060837/http://www.ksee24.com/news/local/Large-Python-Captured-Killed-After-Devouring-Adult-Deer-132922183.html |url-status=dead }}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ബർമീസ്_പെരുമ്പാമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്