"ബ്രഹ്മഗിരി മലനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

235 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
(→‎പുറത്തേക്കുള്ള കണ്ണികൾ: വർഗ്ഗം ശരിയാക്കൽ)
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
[[വിഷ്ണു|വിഷ്ണുക്ഷേത്രമായ]] [[തിരുനെല്ലി ക്ഷേത്രം|തിരുനെല്ലി അമ്പലം]] ബ്രഹ്മഗിരിയുടെ വശങ്ങളിൽ സ്ഥിതി ചെയുന്നു. ഇത് ദക്ഷിണ കാശി അഥവാ തെക്കേ ഇന്ത്യയിലെ കാശി എന്നും അറിയപ്പെടുന്നു<ref>http://wayanad.nic.in/gallery03.htm</ref>. പുരാതനമായ രീതിയിൽ പണി കഴിപ്പിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന് 30 ലധികം ഗ്രാനൈറ്റ് തൂണുകളുണ്ട്.
[[പ്രമാണം:Irupu2.jpg|thumb|Grassland and [[shola]] habitats.]]
1740 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷിപാതാളം ഇവിടുത്തെ മറ്റൊരു ആകർഷണമാണ്.<ref>{{Cite web |url=http://www.wyd.kerala.gov.in/places.htm |title=ആർക്കൈവ് പകർപ്പ് |access-date=2009-03-27 |archive-date=2007-04-03 |archive-url=https://web.archive.org/web/20070403172735/http://www.wyd.kerala.gov.in/places.htm |url-status=dead }}</ref> പുരാതനകാലത്ത് ഋഷികൾ ഉപയോഗിച്ചിരുന്ന ഗുഹയാണ് ഇത് എന്നു പറയപ്പെടുന്നു. ഇവ രണ്ടും [[കേരളം|കേരളത്തിന്റെ]] അതിർത്തിക്കുള്ളിലാണ്.
 
[[പ്രമാണം:Munikal_Caves.JPG|thumb|പക്ഷിപാതാളം ഗുഹ]]
29,917

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3639462" എന്ന താളിൽനിന്ന് ശേഖരിച്ചത്