"ബെന്യാമിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അനാവശ്യ ഫലകം നീക്കംചെയ്തു (- {{പത്തനംതിട്ട ജില്ല}} ) (via JWB)
Rescuing 1 sources and tagging 2 as dead.) #IABot (v2.0.8
വരി 24:
| notableworks =ആടു ജീവിതം
|}}
പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ '''ബെന്യാമിൻ'''. പ്രവാസിയായ ഇദ്ദേഹം ബഹ്‌റൈനിലാണ്‌ താമസിക്കുന്നത്. സ്വദേശം [[പത്തനംതിട്ട]] ജില്ലയിലെ പന്തളത്തിനടുത്ത് കുളനട. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’[[ആടു ജീവിതം]]’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്<ref name="mat1">{{cite news|url=http://www.mathrubhumi.com/story.php?id=99668|title=ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്‌ക്കാരം |publisher=മാതൃഭൂമി|language=മലയാളം|accessdate=11 May 2010|archive-date=2010-05-14|archive-url=https://web.archive.org/web/20100514102652/http://www.mathrubhumi.com/story.php?id=99668|url-status=dead}}</ref>.
 
ബഹ്റൈൻ കേരളീയസമാജം സാഹിത്യവിഭാഗം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/684|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 704|date = 2011 ആഗസ്ത് 22|accessdate = 2013 മാർച്ച് 23|language = മലയാളം}}</ref>.
വരി 60:
* അറ്റ്‌ലസ്-കൈരളി കഥാപുരസ്‌കാരം - ''പെൺ‌മാറാട്ടം'', ''ഗെസാന്റെ കല്ലുകൾ''
* കെ.എ.കൊടുങ്ങല്ലൂർ കഥാപുരസ്കാരം - ''ആഡിസ് അബാബ''
* അബുദാബി ശക്‌തി അവാർഡ് - ''ആടുജീവിതം''<ref>[http://www.mathrubhumi.com/php/newFrm.php?news_id=1236520 മാതൃഭൂമി : അബുദാബി-ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
* [[കേരള സാഹിത്യ അക്കാദമി പുരസ്കാരം 2009|കേരള സാഹിത്യ അക്കാദമി പുരസ്കാരം]] (2009) - ''ആടു ജീവിതം''
* നോർക്ക - റൂട്ട്സ് പ്രവാസി നോവൽ പുരസ്കാരം2010 - ''ആടുജീവിതം''
വരി 66:
* നൂറനാട് ഹനിഫ് സ്മാരക സാഹിത്യപുരസ്കാരം 2014 - ''മഞ്ഞവെയിൽ മരണങ്ങൾ''
* പത്മപ്രഭാ പുരസ്കാരം- ''ആടുജീവിതം''
* ജെസിബി പുരസ്‌കാരം (2018)-മുല്ലപ്പൂ നിറമുള്ള പകലുകൾ <ref>[http://www.mathrubhumi.com/story.php?id=572153 മാതൃഭൂമി : പത്മപ്രഭാ പുരസ്‌കാരം ബെന്യാമിന്‌]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ബെന്യാമിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്