"ബി. വസന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 20:
 
==ജീവിതരേഖ==
[[ആന്ധ്രാപ്രദേശ്‌|ആന്ധ്രയിലെ]] മസീലിപ്പട്ടം എന്ന സ്ഥലത്ത് ജനിച്ചു. സംഗീതജ്ഞൻ രാഘവാചാരിയിൽ നിന്ന് ശാസ്ത്രീയസംഗീതവും അച്ഛൻ രവീന്ദ്രനാഥിൽ നിന്ന് ലളിതസംഗീതവും അഭ്യസിച്ചു. 1962 ൽ കവിയായ ആത്രേയ നിർമ്മിച്ച “ വാഗ്ദാനം “ എന്ന തെലുഗു ചുത്രത്തിൽ പെണ്ട്യാല നാഗേശ്വര റാവുവിന്റെ സംഗീതത്തിൽ പാടി. പുകഴേന്തിയാണ് മുതലാളി എന്ന ചിത്രത്തിലൂടെ 1966 ൽ വസന്തയെ മലയാള സിനിന്മയ്ക്കു പരിചയപ്പെടുത്തുന്നത്. ഒരു തെലുഗു ചിത്രത്തിനും ഒരു കന്നട ചിത്രത്തിനും സംഗീതസംവിധാനവും നിർവഹിച്ചു.<ref>{{cite news|title=ബി.വസന്ത|url=http://www.mathrubhumi.com/movies/web_exclusive/30259/#storycontent|accessdate=2013 മാർച്ച് 25|newspaper=മാതൃഭൂമി|date=2009 Jan 22|archive-date=2013-04-18|archive-url=https://web.archive.org/web/20130418224234/http://www.mathrubhumi.com/movies/web_exclusive/30259/#storycontent|url-status=dead}}</ref>
==പ്രമുഖ ഗാനങ്ങൾ==
*കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ...,
"https://ml.wikipedia.org/wiki/ബി._വസന്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്