"ബി. ഇക്ബാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം ശരിയാക്കുന്നു (via JWB)
Rescuing 2 sources and tagging 2 as dead.) #IABot (v2.0.8
വരി 4:
 
കേരള സംസ്ഥാന ആസൂത്രണ ബോർഡ് മെംബർ. സഹകരണ മെഡിക്കൽ കോളേജിന്റെ അനുബന്ധ സ്ഥാപനമായ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസിന്റെ ചെയർമാൻ ചുമതല വഹിക്കുന്നു., [[സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം|D.A.K.F.]]( സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം- Democratic Alliance for Knowledge Freedom) സംസ്ഥാന പ്രസിഡന്റായും, Wikimedia India Chapter എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായും അഖിലേന്ത്യാ ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റെ (ജന സ്വസ്ഥയ അഭിയാൻ) നിവാഹകസമിതി അംഗം ആയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രസിദ്ധീകരണ സമിതി ചെയർമാനായും പ്രവർത്തിക്കുന്നു
<ref>[http://www.deshabhimani.com/e_paper/9ktm20.3.11.pdf ദേശാഭിമാനി വാർത്ത]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻഡ് (1983-85) ആയും, കേരള സർവകലാശാല വൈസ് ചാൻസലർ (2000-2004) ആയും, സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായും (1996-2001),മെഡിക്കൽ സർവകലാശാല രൂപീകരണ കമ്മറ്റി ചെയർമാൻ (2006-2007) ആയും, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ (2008) ആയും നാഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിഗിംന്റെ പ്രോജക്റ്റ് ബോർഡ് ചെയർമാൻ (1998-2011) ആയും പ്രവർത്തിച്ചിട്ടുണ്ട്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി മണ്ഡലത്തിൽ നിന്ന് ഇടത് മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ സി എഫ് തോമസിനോട് 2554 വോട്ടുകൾക്ക് പരാജയപ്പെട്ടു.ഭാര്യ ഡോക്ടർ മെഹറുന്നീസ [[ആലപ്പുഴ മെഡിക്കൽ കോളേജ് ]] പ്രിൻസിപ്പൽ ആയിരുന്നു.. മക്കൾ ഡോ. അമൽ ഇക്ബാൽ. അപർണ്ണ ഇക്ബാൽ
 
വരി 46:
* തിരുവല്ലം എൻ അച്യുതൻ നായർ ഫൌണ്ടേഷൻ വിദ്യാഭ്യാസ പുരസ്കാരം. (2014)
* കേരള എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ് സ് അസോസിയേഷന്റെ വിദ്യാഭ്യാസമേഖലയിലെ സമഗ്ര സംഭാവനക്കുള്ള അനന്തമൂർത്തി പുരസ്കാരം (2014).
* വൈജ്ഞാനിക സാഹിത്യത്തിനുള്ള  എം പി കുമാരൻ സാഹിത്യ പുരസ്കാരം (2015) ഇന്ത്യൻ ഔഷധ മേഖല ഇന്നലെ ഇന്ന് എന്ന പുസ്തകത്തിന് <ref>{{Cite web |url=http://www.dcbooks.com/m-p-kumaran-sahithya-award-for-dr-b-ekbal.html |title=ആർക്കൈവ് പകർപ്പ് |access-date=2016-01-25 |archive-date=2016-01-20 |archive-url=https://web.archive.org/web/20160120092519/http://www.dcbooks.com/m-p-kumaran-sahithya-award-for-dr-b-ekbal.html |url-status=dead }}</ref>
* വൈജ്ഞാനിക സാഹിത്യത്തിനുള്ള   കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട്, എൻ വി കൃഷ്ണവാരിയർ സാഹിത്യസമിതി പുരസ്കാരം (2016) ഇന്ത്യൻ ഔഷധ മേഖല ഇന്നലെ ഇന്ന് എന്ന പുസ്തകത്തിന് 
* വൈജ്ഞാനിക സാഹിത്യത്തിനുള്ള അബുദാബി ശക്തി അവാർഡ് (2016)  ഇന്ത്യൻ ഔഷധ മേഖല ഇന്നലെ ഇന്ന് എന്ന പുസ്തകത്തിന്
വരി 76:
==പുറമെ നിന്നുള്ള കണ്ണികൾ==
{{commons category|B. Ekbal}}
* [http://www.keral.com/celebrities/eqbal/ Profile (from 2002)] {{Webarchive|url=https://web.archive.org/web/20030220001201/http://www.keral.com/celebrities/eqbal/ |date=2003-02-20 }}
* [http://www.google.com/profiles/ekbalb Google profile]
* [http://www.kerala.gov.in/project_rep.pdf Project report on the establishment of medical university in Kerala (From 2007)]
* [http://www.facebook.com/ekbalb Facebook profile]
* [https://poddery.com/u/ekbal Diaspora profile]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}
 
[[വർഗ്ഗം:കേരളത്തിലെ സി.പി.ഐ.എം. പ്രവർത്തകർ]]
"https://ml.wikipedia.org/wiki/ബി._ഇക്ബാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്