"ബാംബ മുള്ളെർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 44:
 
==ആദ്യകാല ജീവിതം==
ലുഡ്വിഗ് മുള്ളെർ എന്ന ജർമൻ ബാങ്കറുടെയും അബിസീനിയൻ കാമുകിയുടെയും മകളായി [[കെയ്റോ|കെയ്റോയിലാണ്]] ബാംബ മുള്ളെറുടെ ജനനം. അബിസിനിയൻ വംശാവലിയിൽ യജമാനത്തിയെ ''സോഫിയ'' എന്ന് വിളിക്കപ്പെടുന്നു.<ref name=duleep>[http://www.duleepsingh.com/Biography.aspx?evid=24 Maharani Bamba Duleep Singh] {{Webarchive|url=https://web.archive.org/web/20130919041018/http://www.duleepsingh.com/Biography.aspx?evid=24 |date=2013-09-19 }}, DuleepSingh.com, accessed March 2010</ref> അറബ് ഭാഷയിൽ ബാംബ എന്നാൽ''[[പിങ്ക്]]'' എന്നാണ്. മുമ്പ് നിയമപരമായി വേറേ വിവാഹം ചെയ്തിരുന്നതിനാൽ പിതാവ് ബാംബെയെ വളർത്താൻ കെയ്റോയിലെ മിഷണറിമാരെ ഏല്പിക്കുകയായിരുന്നു.മിഷണറിമാരുമായി എപ്പോഴും ബന്ധപ്പെടു കൊണ്ടിരുന്ന പിതാവ് ബാംബയുടെ വിദ്യാഭ്യാസത്തിലും മറ്റ് കാര്യങ്ങളിലും ശ്രദ്ധിച്ചിരുന്നു.
 
==രാജകുമാരൻ==
"https://ml.wikipedia.org/wiki/ബാംബ_മുള്ളെർ" എന്ന താളിൽനിന്ന് ശേഖരിച്ചത്