"ഫുട്ബോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 23:
}}
[[പ്രമാണം:La mejor Hinchada de Futbol Argentino.jpg|ലഘുചിത്രം|250px|ഫുട്ബോളിൽ, ആരാധകരുടെ അടിസ്ഥാന ലക്ഷ്യം മത്സര സമയത്ത് അവരുടെ ടീമിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ്.]]
ലോകത്തിൽ ഏറ്റവും കൂടുതൽ ജനപ്രിയതയുള്ള കായിക വിനോദമാണ്‌ '''കാൽപന്തുകളി''' അഥവാ '''ഫുട്ബോൾ'''.<ref>{{cite encyclopedia |url=http://encarta.msn.com/encyclopedia_761572379/Soccer.html |title=Soccer |publisher=MSN |encyclopedia=Encarta |accessdate=2007-10-07 |archive-date=2009-10-28 |archive-url=https://web.archive.org/web/20091028075103/http://encarta.msn.com/encyclopedia_761572379/Soccer.html |url-status=dead }}</ref><ref>{{cite book |last=Guttman |first=Allen |editor=Eric Dunning, Joseph A. Maguire, Robert E. Pearton |title=The Sports Process: A Comparative and Developmental Approach |origyear=1993 |accessdate=2008-01-26 |publisher=Human Kinetics |location=[[Champaign, Illinois|Champaign]] |isbn=0880116242 |pages=p129 |chapter=The Diffusion of Sports and the Problem of Cultural Imperialism |chapterurl=http://books.google.com/books?id=tQY5wxQDn5gC&pg=PA129&lpg=PA129&dq=world's+most+popular+team+sport&source=web&ots=6ns3wVUEGV&sig=SZPKYSDMJBrO1uV4mPxNbKyAuJY#PPA129,M1 |quote=the game is complex enough not to be invented independently by many preliterate cultures and yet simple enough to become the world's most popular team sport }}</ref><ref>{{cite book |last=Dunning |first=Eric |authorlink=Eric Dunning |title=Sport Matters: Sociological Studies of Sport, Violence and Civilisation |origyear=1999 |accessdate=2008-01-26 |publisher=[[Routledge]] |location=London |isbn=0415064139 |pages=p103 |chapter=The development of soccer as a world game |chapterurl=http://books.google.com/books?id=X3lX_LVBaToC&pg=PA105&lpg=PA105&dq=world's+most+popular+team+sport&source=web&ots=ehee9Lr9o1&sig=nyvDhcrPoR8lXhYKE7k4CZYg_qU#PPA103,M1 |quote=During the twentieth century, soccer emerged as the world's most popular team sport }}</ref><ref>{{cite news |title=Soccer Popularity In U.S. |url=http://www.kxan.com/global/story.asp?s=5019143 |publisher=[[KXAN-TV|KXAN]] |date=[[2006-06-12]] |accessdate=2008-01-26 |quote=Soccer is easily the most popular sport worldwide, so popular that much of Europe practically shuts down during the World Cup. |location=[[Austin, Texas]]}}</ref><ref>{{cite book |author=Frederick O. Mueller, Robert C. Cantu, Steven P. Van Camp |last= |first= |coauthors= |title=Catastrophic Injuries in High School and College Sports |origdate= |origyear=1996 |accessdate=2008-01-26 |publisher=Human Kinetics |location=[[Champaign, Illinois|Champaign]] |isbn=0873226747 |pages=p57 |chapter=Team Sports |chapterurl=http://books.google.com/books?id=XG6AIHLtyaUC&pg=PA57&lpg=PA57&dq=soccer+most+popular+team+sport&source=web&ots=QzydYB5Am0&sig=w_ouIgmegjytYFfWy7k92guTNfU#PPA57,M1 |quote=Soccer is the most popular sport in the world, and its popularity is growing in the United States. It has been estimated that there were 22 million soccer players in the world in the early 1980s, and that number is increasing. In the United States soccer is now a major sport at both the high school and college levels }}</ref> പതിനൊന്നു പേരടങ്ങുന്ന രണ്ടു ടീമുകൾ തമ്മിലുളള മത്സരമാണിത്‌. ചതുരാകൃതിയിലുള്ള മൈതാനത്തിലാണ് കളി നടക്കുന്നത്. മൈതാനത്തിന്റെ രണ്ടറ്റത്തും [[ഗോൾ|ഗോൾ പോസ്റ്റ്]] സ്ഥാപിച്ചിരിക്കും. [[ഗോളം|ഗോളാകൃതിയിലുള്ള]] [[പന്ത്]] എതിർ ടീമിന്റെ ഗോളിൽ എത്തിക്കുകയാണ് ടീമുകളുടെ ലക്ഷ്യം. ഏറ്റവും കൂടുതൽ ഗോൾ നേടുന്നവർ കളി ജയിക്കുന്നു. കാലുകൊണ്ടാണു പ്രധാനമായും ഫുട്ബോൾ കളിക്കുന്നതെങ്കിലും കയ്യൊഴികെ മറ്റെല്ലാ ശരീര ഭാഗങ്ങളും കളിക്കാർ ഉപയോഗപ്പെടുത്തുന്നുണ്ട്‌. എന്നാൽ ഇരുടീമിലെയും ഗോൾകീപ്പർമാർക്ക്‌ പന്തു കൈകൊണ്ടു തൊടാം. കളി നിയന്ത്രിക്കുന്നതിന് കളിക്കളത്തിനകത്ത് ഒരു പ്രധാന റഫറിയും, മൈതാനത്തിന്റെ ഇരു പാർശ്വങ്ങളിലും ഓരോ സഹ റഫറിമാരും ഉണ്ടാകും.
 
ചൈനയിലെ [[ഹാൻ സാമ്രാജ്യം|ഹാൻ സാമ്രാജ്യകാലത്താണ്]] ഫുട്ബോളിന്റെ ആദ്യരൂപം കളിച്ചിരുന്നതായി കണക്കാക്കുന്നത്.<ref>{{Cite web|url=https://www.fifa.com/about-fifa/who-we-are/the-game/britain-home-of-football.html|title=History of Football - Britain, the home of Football - FIFA.com|last=FIFA.com|website=FIFA.com|language=en-GB|access-date=2018-06-20}}</ref>
"https://ml.wikipedia.org/wiki/ഫുട്ബോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്