"ഫിലിപ്പോസ് ക്രിസോസ്റ്റം മാർത്തോമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 2 as dead.) #IABot (v2.0.8
വരി 29:
 
 
മലങ്കരയുടെ ശ്ലൈഹിക സിംഹാസനത്തിന്റെ ഇരുപതാം മാർത്തോമായും, മലങ്കര സഭയുടെ ആത്മീയ ആചാര്യനും [[മാർത്തോമ്മാ സഭ|മലങ്കര മാർത്തോമ്മാ സുറിയാനി]] സഭയുടെ വലിയ മെത്രാപ്പോലീത്തയുമായിരുന്നു [[പത്മഭൂഷൺ]] ഡോ.'''ഫിലിപ്പോസ്‌ മാർ ക്രിസോസ്റ്റം'''. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ട സ്ഥാനത്തിരുന്ന വ്യക്തിയാണ് മാർ ക്രിസോസ്റ്റം<ref>http://www.in.christiantoday.com/articles/record-breaking-longestserving-bishop{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>. 1999 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാർത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനവും അലങ്കരിച്ചിരുന്നു. 2007-ൽ സ്ഥാനത്യാഗം ചെയ്ത ഇദ്ദേഹം 'മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത' എന്നറിയപ്പെട്ടു. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ തിരുമേനിയുടെ നൂറാം ജന്മദിനം 27 ഏപ്രിൽ 2017 ആഘോഷിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റ സേവനങ്ങളെ മാനിച്ചു 2018-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുകയുണ്ടായി. <ref>[http://specials.manoramaonline.com/Religion/2017/philipose-mar-chrysostom/index.html Most Rev. Dr. Philipose Mar Chrysostom Mar Thoma Metropolitan]</ref>
 
==ജീവിതരേഖ==
വരി 62:
* [http://marthomasyrianchurch.org http://marthomasyrianchurch.org]
* [http://www.marthomasyrianchurch.org/valia_metro.htm]
* [http://www.navathy.org] {{Webarchive|url=https://web.archive.org/web/20080919235511/http://www.navathy.org/ |date=2008-09-19 }}
* [http://www.navathy.org]
* [http://www.in.christiantoday.com/articles/record-breaking-longestserving-bishop]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}
* [http://josephclan.com/chrysostomthirumeni.htm]
* [http://josephclan.com/ Adangapurathu]