"ഫരിഷ്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

215 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
(ചെ.) (വർഗ്ഗം:ചരിത്രകാരന്മാർ നീക്കം ചെയ്തു; വർഗ്ഗം:ഇന്ത്യയിലെ ചരിത്രകാരന്മാർ ചേർത്തു [[വിക്കിപീ...)
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
 
ഹിന്ദിലെ ഇസ്ലാം ആധിപത്യത്തിന്റെ ചരിത്രമെഴുതുകയെന്നത് തന്റെ അഭിലാഷമായിരുന്നെന്നും ഇബ്രാഹിം അദിൽ ഷായുടെ പ്രോത്സാഹനവും പ്രേരണയും കൊണ്ടാണ് തനിക്കിതു സാധ്യമായതെന്നും ഫരിഷ്ത തന്റെ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നു. <ref>[http://books.google.co.in/books/reader?id=a6dEAAAAcAAJ&printsec=frontcover&output=reader താരിഖ്-ഇ-ഫരിഷ്ത(പേർഷ്യൻ) ]</ref> <ref>[https://archive.org/stream/historyofriseofm01feri#page/n3/mode/2up History of the Rise of Mohammedan Power in India Vol.I Ferishta (ഇംഗ്ലീഷു പരിഭാഷ ബ്രിഗ്സ്)]</ref>
 
ഹിജ്റ വർഷം 28 (ക്രി.വ 648)ൽ ഇന്ത്യയിലെത്തിയ മൊഹാലിബ്-ബിൻ-അബി-സുഫ്രയിൽ നിന്നു തുടങ്ങി 1612 വരേയുളള ഏതാണ്ട് ആയിരം വർഷത്തെ ചരിത്രമാണ് ഫരിഷ്ത ആലേഖനം ചെയ്തിരിക്കുന്നത്. ഇതിനായി തനിക്ക് അവലംബിക്കേണ്ടി വന്ന പ്രമാണങ്ങളുടെ നീണ്ട പട്ടികയും പുസ്തകത്തിലുണ്ട്. ഇന്ത്യയേയും ഹിന്ദുമതത്തേയും പറ്റിയുളള സുദീർഘമായ അധ്യായത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. കൂടാതെ കൃതിക്ക് പന്ത്രണ്ട് അധ്യായങ്ങളും പരിസമാപ്തിയും ഉണ്ടെന്നും ഫരിഷ്ത തന്റെ ആമുഖത്തിൽ പറയുന്നു..<ref>[{{Cite web |url=http://persian.packhum.org/persian/main?url=pf%3Fauth%3D69%26work%3D001 |title=History of the Rise of Mohammedan Power in India Ferishta Vol.I,II,III &IV] |access-date=2014-09-25 |archive-date=2016-11-04 |archive-url=https://web.archive.org/web/20161104005257/http://persian.packhum.org/persian/main?url=pf%3Fauth%3D69%26work%3D001 |url-status=dead }}</ref>.
 
#[[ലഹോറി|ലഹോറിലെ]] ഗസനി സുൽത്താന്മാർ
50,914

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3638352" എന്ന താളിൽനിന്ന് ശേഖരിച്ചത്