"പ്രോഗ്രാമിംഗ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 3:
 
 
ശാസ്ത്രലോകത്തെ പല ചിന്തകരുടെയും നിലപാട് ''പ്രോഗ്രാ‍മിംഗ് ഭാഷ'' എന്ന പദം എല്ലാത്തരം [[അൽഗൊരിതം|അൽഗൊരിതങ്ങളിലെ]] നിർദ്ദേശങ്ങളും വ്യക്തമാക്കാൻ സാധിക്കുന്ന ഭാഷകൾക്കു മാത്രമേ ഉപയോഗിക്കാവൂ എന്നാണ്. ഗണിതശാസ്ത്രപ്രകാരം ഇത്തരം ഭാഷകൾക്ക് [[അലൻ ട്യൂറിംഗ്|അലൻ ടൂറിങ്ങിന്റെ]] [[യൂണിവേഴ്സൽ ടൂറിങ് മെഷീൻ|യൂണിവേഴ്സൽ ടൂറിങ് മെഷീനു]] സമമായ ഗണികശേഷി ഉണ്ടാവും. <ref>ഗണിതശാസ്ത്രപ്രകാരം, ഇതിന്റെ അർത്ഥം പ്രസ്തുത പ്രോഗ്രാമിംഗ്‌ ഭാഷ [[ടൂറിംഗ്-പൂർണ്ണം]] ആണ് എന്നാണ് {{cite book | last=MacLennan | first=Bruce J. | title=Principles of Programming Languages | page=1 | publisher=Oxford University Press | year=1987 | id=ISBN 0-19-511306-3 }}</ref> ശേഷി കുറഞ്ഞ ഭാഷകളെ [[കമ്പ്യൂട്ടർ ഭാഷകൾ]] എന്നു വിളിക്കുന്നു. [[:en:Alphabetical list of programming languages|ആയിരക്കണക്കിനു പ്രോഗ്രാമിംഗ് ഭാഷകൾ]]<ref>മെയ് 2006 വരെ, [[ഓസ്ട്രേലിയ|ഓസ്ട്രേലിയയിലെ]] [[മർഡോക്ക് സർവകലാശാല]] പുറത്തിറക്കുന്ന [http://hopl.murdoch.edu.au/ The Encyclopedia of Computer Languages] {{Webarchive|url=https://web.archive.org/web/20110220044217/http://hopl.murdoch.edu.au/ |date=2011-02-20 }}ഇൽ 8512 കമ്പ്യൂട്ടർ ഭാഷകൾ നിരത്തിയിട്ടുണ്ട്.</ref> നിലവിലുണ്ട്. ഓരോ വർഷവും ധാരാളം പുതിയവ സൃഷ്ടിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു.
 
== വിവിധതരം പ്രോഗ്രാമിങ് ഭാഷകൾ ==
"https://ml.wikipedia.org/wiki/പ്രോഗ്രാമിംഗ്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്