"പ്രകാശപ്രകീർണ്ണനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സ്ഫടികം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 1:
{{prettyurl|Dispersion (optics)}}
[[ചിത്രം:Prism rainbow schema.png|right|thumb|പ്രിസത്തിലൂടെ പ്രകാശത്തിന്‌ പ്രകീർണ്ണനം സംഭവിക്കുന്നു]]
ഒരു [[സമന്വിത പ്രകാശം]] അതിന്റെ ഘടകവർണ്ണങ്ങളായി പിരിയുന്ന പ്രക്രിയയാണ്‌ '''പ്രകീർണ്ണനം'''. വിവിധവർണ്ണങ്ങൾ കൂടിച്ചേർന്നുണ്ടാകുന്നതും കാഴ്ചയിൽ ഒരൊറ്റ [[നിറം|നിറമായി]] തോന്നുന്നതുമായ പ്രകാശമാണ്‌ സമന്വിത പ്രകാശം. പ്രകാശത്തെ പ്രകീർണ്ണനം ചെയ്യാൻ [[പ്രിസം]] സാധാരണ ഉപയോഗിക്കുന്നു. അന്തരീക്ഷത്തിലെ ജലകണികകളിൽ പ്രകാശം പ്രകീർണ്ണനം ചെയ്യുന്നതുമൂലമുണ്ടാകുന്ന പ്രതിഭാസമാണ്‌ [[മഴവില്ല്]] . പതിനേഴാം നൂറ്റാണ്ടിൽ [[ഐസക് ന്യൂട്ടൺ]] ആണ്‌ പ്രകീർണ്ണനം കണ്ടെത്തിയത്<ref>{{Cite web |url=http://www.hao.ucar.edu/Public/education/bios/newton.html |title=ആർക്കൈവ് പകർപ്പ് |access-date=2009-03-18 |archive-date=2009-03-06 |archive-url=https://web.archive.org/web/20090306194912/http://www.hao.ucar.edu/Public/education/bios/newton.html |url-status=dead }}</ref>.
 
== കാരണം ==
"https://ml.wikipedia.org/wiki/പ്രകാശപ്രകീർണ്ണനം" എന്ന താളിൽനിന്ന് ശേഖരിച്ചത്