"ലുയീഷ് വാഷ് ദ് കമോയിങ്ങ്ഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
| relatives = [[Camões Family]]|signature =
}}
[[പോർച്ചുഗൽ|പോർച്ചുഗലിന്റെയും]] [[പോർച്ചുഗീസ് ഭാഷ|പോർച്ചുഗീസ് ഭാഷയിലെയും]] ഏറ്റവും വലിയ കവിയായുംകവിയായി കണക്കാക്കപ്പെടുന്നയാളാണ് '''ലുയീഷ് വാഷ് ദ് കമോയിങ്ങ്ഷ് (Luís Vaz de Camões)''' (Portuguese pronunciation: [luˈiʒ ˈvaʒ dɨ kaˈmõj̃ʃ]; പലപ്പോഴും ഇംഗ്ലീഷിൽ Camoens അല്ലെങ്കിൽ Camoëns /ˈkæm oʊˌənz/. ജീവിതകാലം എതാണ്ട് 1524 അല്ലെങ്കിൽ 1525 – 20 ജൂൺ [O.S. 10 ജൂൺ] 1580). അദ്ദേഹത്തിന്റെ കാവ്യശേഷി [[വില്യം ഷെയ്ക്സ്പിയർ|ഷേക്സ്പിയർ]], വോണ്ടൽ, [[ഹോമർ]], [[വിർജിൽ]], [[ഡാന്റെ അലിഘിയേരി|ഡാന്റേ]] എന്നിവരുമായി താരതമ്യം ചെയ്യാറുണ്ട്. ''[[Os Lusíadas|ഉഷ് ലുസീയദഷ്]]'' അഥവാ ''ലുസിയാദുകളുടെ ഇതിഹാസം'' ആണ് ഇദ്ദേഹത്തിന്റെ പ്രധാന രചന. [[വാസ്കോ ഡ ഗാമ|വാസ്കൊ ദ ഗാമ]] ഇന്ത്യയിലേക്കു നടത്തിയ ആദ്യ സമുദ്രയാത്രയുടെ ചരിത്രപരവും ഭാവനാസമ്പന്നവുമായ വിവരണമാണ് ഈ കൃതിയുടെ ഉള്ളടക്കം. പോർച്ചുഗീസ് ഭാഷയിലെ മഹാനായ കവിയായി ഇദ്ദേഹം വാഴ്ത്തപ്പെടുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ലുയീഷ്_വാഷ്_ദ്_കമോയിങ്ങ്ഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്