"പോർബന്തർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+image #WPWP
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
 
വരി 53:
| official_name =
}}
[[ഗുജറാത്ത്|ഗുജറാത്തിന്റെ]] പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന നഗരമാണ് '''പോർബന്തർ'''(પોરબંદર). [[പോർബന്തർ ജില്ല|പോർബന്തർ ജില്ലയുടെ]] തലസ്ഥാനമായ ഈ നഗരം [[മഹാത്മാ ഗാന്ധി|മഹാത്മാ ഗാന്ധിയുടെ]] ജന്മനാട് എന്ന നിലയിൽ പ്രശസ്തമാണ്. എല്ലാ കാലാവസ്ഥയിലും ഉപയോഗപ്രദമായ തുറമുഖമാണ് പോർബന്തർ തുറമുഖം<ref>{{Cite web |url=http://www.gmbports.org/showpage.aspx?contentid=1504 |title=ആർക്കൈവ് പകർപ്പ് |access-date=2014-08-26 |archive-date=2013-10-07 |archive-url=https://web.archive.org/web/20131007132550/http://www.gmbports.org/showpage.aspx?contentid=1504 |url-status=dead }}</ref>.
 
ഗാന്ധിജിയുടെ ജന്മഗൃഹത്തിനു സമീപമായി നിർമ്മിക്കപ്പെട്ട സ്മാരകമായ കീർത്തി മന്ദിർ, ചൗപാത്തി ബീച്ച്, പോർബന്തർ പക്ഷിസങ്കേതം, താര മന്ദിർ പ്ലാനറ്റേറിയം <ref>http://www.mapsofindia.com/porbandar/travel/tara-mandir.html</ref> എന്നിവയാണ് പോർബന്തറിലെ ചില പ്രധാന ആകർഷണങ്ങൾ.
 
==ജനസംഖ്യ==
[[2001-ലെ കാനേഷുമാരി|2001-ലെ സെൻസസ്]] പ്രകാരം സാക്ഷരത 75%, ജനസംഖ്യ 1,33,083 ആണ്, ഇതിൽ 51% പുരുഷൻമാരും 49% സ്ത്രീകളുമാണ്, <ref>{{Cite web |url=http://www.censusindia.net/results/town.php?stad=A&state5=999 |title=ആർക്കൈവ് പകർപ്പ് |access-date=2004-06-16 |archive-date=2004-06-16 |archive-url=https://web.archive.org/web/20040616075334/http://www.censusindia.net/results/town.php?stad=A&state5=999 |url-status=live }}</ref>
 
== ഭൂമിശാസ്ത്രം==
"https://ml.wikipedia.org/wiki/പോർബന്തർ" എന്ന താളിൽനിന്ന് ശേഖരിച്ചത്