"മെജോ ജോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Removing from വിഭാഗം:ഉള്ളടക്കം
No edit summary
വരി 1:
{{prettyurl|Mejo Joseph}}
{{വിക്കിവല്‍ക്കരണം}}
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്ര]] [[സംഗീത സംവിധായകന്‍|സംഗീതസംവിധായകനും]] അഭിനേതാവുമാണ് '''മെജൊ ജോസഫ്'''. [[രോഷന്‍ ആന്‍ഡ്രൂസ്]] സംവിധാനം ചെയ്ത [[നോട്ട് ബുക്ക് (ചലച്ചിത്രം)|നോട്ട് ബുക്ക്]] എന്ന സിനിമയിലൂടെ സഗീത സംവിധാന രംഗത്തേക്ക് വന്ന യുവസംഗീതജ്ഞനാണ് അദ്ദേഹം.<ref>{{cite news |title=Note Book - A definite chart topper |url=http://www.indiaglitz.com/channels/malayalam/article/32992.html |work=IndiaGlitz |date=13 January 2007 |accessdate=2008-10-08 }}</ref> പിന്നീട് അദ്ദേഹം [[ജോണി ആന്റണി]] സംവിധാനം ചെയ്ത [[സൈക്കിള്‍ (ചലച്ചിത്രം)|സൈക്കിള്‍]] എന്ന ചിത്രത്തിലും സംഗീത സംവിധാനം നിര്‍വ്വഹിച്ചു. <ref>{{cite news |title=Mejo is back |url=http://www.indiaglitz.com/channels/malayalam/article/32992.html |work=IndiaGlitz |date=13 August 2007 |accessdate=2008-10-08 }}</ref>
 
[[Image:Mejo_Joseph.jpg|right|thumb|175px|മെജോ ജോസഫ്]]
==ജീവചരിത്രം==
[[ചലച്ചിത്രം|ചലച്ചിത്ര]] [[സംഗീത സംവിധായകന്‍|സംഗീതസംവിധായകനും]] അഭിനേതാവും. [[നോട്ട് ബുക്ക് (ചലച്ചിത്രം)|നോട്ട് ബുക്ക്]] എന്ന ഒറ്റ സിനിമയിലൂടെ പ്രശസ്തനായ യുവസംഗീതജ്ഞന്‍.
അദ്ദേഹത്തിന്റെ ജന്മസ്ഥലം [[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയിലെ]] [[ഇരിഞ്ഞാലക്കുട|ഇരിഞ്ഞാലക്കുടയിലാണ്]].
 
==അവലംബം==
 
{{Stubreflist}}
 
[[വിഭാഗം:ചലച്ചിത്രം]]
[[വിഭാഗം:ജീവചരിത്രം]]
 
{{india-film-bio-stub}}
[[en:Mejo Joseph]]
"https://ml.wikipedia.org/wiki/മെജോ_ജോസഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്