"പെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 33:
 
 
വർഷം 79 -കളിൽ കോപ്പർ നിബുകൾ ഉപയോഗിച്ചിട്ടുണ്ട് എന്ന തെളിവ് പോമ്പെലി യുടെ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്ത കോപ്പർ നിബാണ്.<ref>[http://www.arnoldwagner.com/dippens/dip_pens1.htm Arnold Wagner – Dip Pens] {{Webarchive|url=https://web.archive.org/web/20070309150544/http://www.arnoldwagner.com/dippens/dip_pens1.htm |date=2007-03-09 }}. Retrieved March 11, 2007.</ref> സാമുവൽ പെപ്പിസിന്റെ 1663 -ലെ ഡയറിയിൽ മഷി കരുതുന്ന സിൽവർ പേനയെക്കുറിച്ച് പ്രതിപാതിക്കുന്നുണ്ട്.<ref>'This evening came a letter about business from Mr Coventry, and with it a silver pen to carry inke in, which is very necessary.' Diary of Samuel Pepys, 5 August 1663:http://www.pepysdiary.com/archive/1663/08/</ref> 1792 -ലെ ''ദി ടൈംസ്'' -ൽ പുതുതായി കണ്ടെത്തിയ ലോഹ പേനകളെക്കുറിച്ച് പരസ്യവുമുണ്ട്. <ref>The advertisement implies metal nibs had been in use for some years, but had not been generally accepted due to lack of flexibility and tendency to rust. It refers to 'Ivory Handles' with 'Gold Silver or Steel Pens to each', and says that 'new pens may be fitted in at pleasure', indicating that only the nibs were metal. It also claims the pens have 'well-tempered Elasticity' and that the 'Steel Points' are treated to be rustproof, rust being 'a circumstance that has been long and universally complained of in this article'.{{cite journal|title=The Times|date=8 June 1792|page=4}}</ref>1802 -ലാണ് അതിന് പേറ്റന്റ് ലഭിക്കുന്നത്, പക്ഷ ആ പേറ്റന്റ് കച്ചവടങ്ങൾക്കായി ഉപയോഗിച്ചില്ല. 1811 -ൽ ബ്രയൻ ഡോൺകിൻ ഒരു മെറ്റൽ പേനയുടെ വിൽപ്പനയെക്കുറിച്ചുള്ള പരസ്യം ഉണ്ടായിരുന്നു.<ref>He offered the patent, which had an unexpired term of 11 years, for sale together with the 'utensils peculiarly adapted to the manufacturing' of the metal pens:{{cite journal|title=The Times|date=15 August 1811|page=4}}</ref>1822 -ൽ ബർമിങ്ഹാമിലെ ജോൺ മിച്ചെൽ വലിയ തോതിൽ ലോഹ നിബുള്ള പേനകൾ നിർമ്മിച്ചു. അതോടെ കൂടുതൽ ഈടുള്ള ലോഹ നിബുകൾ വരുകയും ഡിപ് പേനകളുടെ ഉപയോഗത്തിലേക്കെത്തിക്കയും ചെയ്തു. <ref>In 1832 a woman accused of stealing a silver pen from a London shop said in her defence that she had 'one of the common metal pens' with her:{{cite journal|title=The Times|date=15 September 1832|page=3}}</ref>
 
[[File:Schwenter - Deliciae physico-mathematicae oder Mathemat. und philosophische Erquickstunden, 1636 - 4696404.tif|thumb|''ഡെലീസിയെ ഫിസിക്കോ-മാത്തമാറ്റിക്കേ'', 1636]]
"https://ml.wikipedia.org/wiki/പെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്