"പൂവാംകുറുന്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

529 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
(Rescuing 2 sources and tagging 0 as dead.) #IABot (v2.0.8)
 
 
====ഔഷധ ഉപയോഗങ്ങൾ====
ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ സഹദേവി<ref>{{Cite web |url=http://www.botanical.com/site/column_poudhia/75_sahadevi.html |title=ആർക്കൈവ് പകർപ്പ് |access-date=2010-05-08 |archive-date=2010-07-12 |archive-url=https://web.archive.org/web/20100712070123/http://www.botanical.com/site/column_poudhia/75_sahadevi.html |url-status=dead }}</ref> എന്നാണ് ഇത് അറിയപ്പെടുന്നത്.
നാട്ടുവൈദ്യത്തിലും, [[ആയുർ‌വേദം|ആയുർവേദ]] ചികിത്സയിലും വളരെ പ്രാധാന്യമുള്ള [[ദശപുഷ്‌പങ്ങൾ|ദശപുഷ്പങ്ങളിൽ]] ഒന്നാണ് പൂവാംകുറുന്തൽ.
പനി, മലമ്പനി, തേൾവിഷം, അർശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു. പൂവാം കുരുന്നലിന്റെ നീരിൽ പകുതി എണ്ണ ചേർത്ത് കാച്ചി തേച്ചാൽ മൂക്കിൽ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ്<ref>{{Cite web |url=http://kif.gov.in/ml/index.php?option=com_content&task=view&id=504&Itemid=29 |title=ആർക്കൈവ് പകർപ്പ് |access-date=2011-08-22 |archive-date=2012-10-24 |archive-url=https://web.archive.org/web/20121024032718/http://kif.gov.in/ml/index.php?option=com_content&task=view&id=504&Itemid=29 |url-status=dead }}</ref>
 
ദശപുഷ്പങ്ങളിൽ ഓരോ പൂവിനും പ്രത്യേകം ദേവതയും ഫലപ്രാപ്തിയും ഉണ്ട്. പൂവാംകുറുന്തലിന്റെ ദേവത [[ബ്രഹ്മാവ്|ബ്രഹ്മാവും]] ഫലപ്രാപ്തി ദാരിദ്ര്യനാശവുമാണ്. എന്നാൽ ചിലയിടങ്ങളിൽ [[സരസ്വതി]] ആണ് ദേവത എന്നും കാണുന്നു.
50,955

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3637574" എന്ന താളിൽനിന്ന് ശേഖരിച്ചത്