"പൂനം സിൻഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox person | name = പൂനം സിൻഹ | image = Poonam Sinha returns from IIFA 2012 07.jpg | caption = | bi...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
 
വരി 12:
| othername = Komal
| spouse = {{marriage|[[Shatrughan Sinha]]|1980}}
}}'''പൂനം സിൻഹ''' (ജനനം: നവംബർ 3, 1949) ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും ഫാഷൻ മോഡലാണ്. കോമൾ എന്ന പേരിൽ മുമ്പ് ഏതാനും ഹിന്ദി സിനിമകളിൽ അഭിനയിച്ചിരുന്നു. 1968 ൽ മിസ്സ്. യങ് ഇന്ത്യ കിരീടമണിഞ്ഞ അവർ ഹിന്ദി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യുകയും രണ്ടു സിനിമകൾ നിർമ്മിക്കുകയും ചെയ്തു.<ref>{{cite news|title=Response is overwhelming, says Poonam Sinha|url=http://articles.timesofindia.indiatimes.com/2009-05-05/patna/28160866_1_politics-film-personalities-role-models|publisher=The Times of India|date=5 May 2009|accessdate=24 January 2013|archive-date=2013-10-04|archive-url=https://web.archive.org/web/20131004214039/http://articles.timesofindia.indiatimes.com/2009-05-05/patna/28160866_1_politics-film-personalities-role-models|url-status=dead}}</ref>
 
== ആദ്യകാലം ==
വരി 18:
 
== ഔദ്യോഗിക ജീവിതം ==
[[ജിഗ്രി ദോസ്ത്]], [[ദിൽ ദിവാന]] തുടങ്ങി നായികയായി അഭിനയിച്ച ചിത്രങ്ങളിലെല്ലാംതന്നെ കോമൾ എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. 1973 ൽ പുറത്തിറങ്ങിയ ൽ സബാക് എന്ന ചിത്രത്തിൽ [[ശത്രുഘ്നൻ സിൻ‌ഹ|ശത്രുഘ്നൻ സിൻഹയുമൊത്ത്]] അഭിനയിച്ചു. പിന്നീട് രണ്ടുപേരും 1980 ൽ വിവാഹിതരായി. ഒരു യാത്രയ്ക്കിടെ ട്രെയിൻ കമ്പാർട്ട്മെന്റിൽവച്ചാണ് അവരുടെ ആദ്യ കൂടിക്കാഴ്ച് നടന്നത്.<ref name="toi">{{cite news|title=Shatrughan Sinha: The role of a lifetimeTNN|url=http://timesofindia.indiatimes.com/city/patna/Shatrughan-Sinha-The-role-of-a-lifetime/articleshow/15688686.cms|publisher=The Times of India|date=11 July 2002|accessdate=24 January 2013}}</ref> വിവാഹശേഷം, കുട്ടികളെ വളർത്തുന്നതിനായി അവർ അഭിനയ ജീവിതം ഉപേക്ഷിച്ചു.<ref>{{cite news|title=I gave up films for my kids: Poonam Sinha|url=http://in.lifestyle.yahoo.com/blogs/team-mom/i-gave-up-films-for-my-kids--poonam-sinha.html|publisher=Yahoo Lifestyle|date=25 Apr 2012|accessdate=24 January 2013|archive-date=2012-08-18|archive-url=https://web.archive.org/web/20120818081117/http://in.lifestyle.yahoo.com/blogs/team-mom/i-gave-up-films-for-my-kids--poonam-sinha.html|url-status=dead}}</ref> മുപ്പതു വർഷക്കാലത്തെ നീണ്ട ഇടവേളയ്ക്കുശേഷം പ്രശസ്ത ഹിന്ദി സംവിധായകൻ അശുതോഷ് ഗോവാരിക്കർ സംവിധാനം ചെയ്ത [[ജോധാ അക്ബർ|ജോധാ അക്ബർ]] (2008) എന്ന [[ഋത്വിക് റോഷൻ|ഋത്വിക് റോഷൻ]] ചിത്രത്തിൽ [[അക്‌ബർ|അക്ബർ]] ചക്രവർത്തിയുടെ മാതാവ് മല്ലിക ഹമീദ ബാനു ബീഗം എന്ന കഥാപാത്രമായി അഭിനയിച്ചു.
 
== സ്വകാര്യജീവിതം ==
"https://ml.wikipedia.org/wiki/പൂനം_സിൻഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്