"പി.ബി. ശ്രീനിവാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
 
വരി 27:
| notable_instruments =
}}
പ്രമുഖ ചലച്ചിത്രപിന്നണി കവിയും സംഗീത പണ്ഡിതനും ഗായകനുമായിരുന്നു '''പി.ബി. ശ്രീനിവാസ്''' (22 സെപ്റ്റംബർ 1930 - 14 ഏപ്രിൽ 2013).തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിരവധി ചലച്ചിത്രഗാനങ്ങൾ ഗാനങ്ങളാലപിച്ചിട്ടുണ്ട്. സിനിമാരംഗത്തുനിന്ന് പിൻവാങ്ങിയശേഷവും സംഗീത ഗവേഷണപഠനങ്ങളിൽ സജീവമായിരുന്നു.<ref>{{cite news|title=പ്രശസ്ത പിന്നണിഗായകൻ പി ബി ശ്രീനിവാസ് അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=354195|accessdate=2013 ഏപ്രിൽ 14|newspaper=മാതൃഭൂമി|date=2013 ഏപ്രിൽ 14|archive-date=2013-04-15|archive-url=https://web.archive.org/web/20130415073854/http://www.mathrubhumi.com/story.php?id=354195|url-status=dead}}</ref>
==ജീവിതരേഖ==
ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലുള്ള കാക്കിനാഡയിലെ ഒരു സാധാരണകുടുബത്തിൽ പി.ബി. ഫണീന്ദ്രസ്വാമിയുടേയും ശേഷഗിരി അമ്മാളിന്റെയും മകനായി ജനിച്ചു. ഡിഗ്രിയും ഹിന്ദി വിശാരദും കഴിഞ്ഞ് ചലച്ചിത്രസംഗീത രംഗത്തേക്ക് തിരിഞ്ഞു. 1961 ൽ എ.വി.എം. 'പാവമന്നിപ്പ്' എന്ന പടത്തിൽ പാടിയ 'കാലങ്ങളിൽ അവൾ വസന്തം.....'എന്ന ഗാനം സുപ്പർഹിറ്റായി. പി.ബി.എസ്സിന്റെ ഹിറ്റുപാട്ടുകളുടെ മുഖ്യശില്പികൾ എം.എസ്. വിശ്വനാഥൻ-രാമമൂർത്തി ടീം ആയിരുന്നു. സിനിമാഗാനങ്ങൾക്കൊപ്പം ഭക്തിഗാനരംഗത്തും അദ്ദേഹം ശ്രദ്ധേയനായി.
 
'നവനീതസുധ' എന്ന പുതിയൊരു രാഗംതന്നെ അദ്ദേഹം ഉണ്ടാക്കിയെടുത്തു. എട്ടു ഭാഷകളിൽ പ്രാവീണ്യമുള്ള അദ്ദേഹം വിവിധ ഭാഷകളിൽ നൂറുകണക്കിന്കവിതകളും ഗസലുകളും എഴുതിയിട്ടുണ്ട്. 2013 ഏപ്രിൽ 14-ന് ചെന്നൈയിലെ വസതിയിൽ വച്ച് [[ഹൃദയാഘാതം]] പിടിപെട്ട് അന്തരിച്ചു. ഭാര്യയും അഞ്ചുമക്കളുമുണ്ട്.<ref>{{cite news|title=കാലങ്ങളിൽ അവൾ വസന്തം..|url=http://www.mathrubhumi.com/movies/web_exclusive/26688/#storycontent|accessdate=2013 ഏപ്രിൽ 14|newspaper=മാതൃഭൂമി|date=2008 Dec 10|archive-date=2013-04-15|archive-url=https://web.archive.org/web/20130415114815/http://www.mathrubhumi.com/movies/web_exclusive/26688/#storycontent|url-status=dead}}</ref>
 
==മലയാളത്തിൽ==
"https://ml.wikipedia.org/wiki/പി.ബി._ശ്രീനിവാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്