"പി.ടി. കുഞ്ഞുമുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Rescuing 5 sources and tagging 2 as dead.) #IABot (v2.0.8
വരി 15:
 
[[File:പി.ടി. കുഞ്ഞുമുഹമ്മദ്.JPG|thumb|പി.ടി. കുഞ്ഞുമുഹമ്മദ്]]
മലയാള സമാന്തര ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ സം‌വിധായകനും നിർമ്മാതാവും സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകനുമാണ്‌ '''പി.ടി. കുഞ്ഞുമുഹമ്മദ്'''. ''മഗ്‌രിബ്'' ആണ്‌ കുഞ്ഞുമുഹമ്മദിന്റെ സം‌വിധാനത്തിലുള്ള ആദ്യ ചിത്രം.<ref>[http://www.mathrubhumi.info/static/others/newspecial/index.php?id=48851&cat=419 മാതൃഭൂമി ഓൺലൈൻ]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }} 04/10/2009 ശേഖരിച്ചത്</ref> തൃശൂർ ജില്ലയിലെ [[ചാവക്കാട്|ചാവക്കാടിനടുത്തുള്ള]] [[ചക്കുംകണ്ടം]] സ്വദേശി.‌<ref>http://eci.nic.in/archive/se2001/pollupd/ac/states/S11/Acnstcand65.htm</ref>
 
==ജീവിതരേഖ==
എം.കെ. സൈതാലിക്കുട്ടിയുടേയും പണിക്കവീട്ടിൽ തിരുനെല്ലി കുഞ്ഞാമിനയുടേയും മകനായി 1949 ൽ ചാവക്കാടിനടുത്തുള്ള ഏനാമാവിൽ ജനനം. ഗുരുവായുർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് പ്രീഡിഗ്രിയും തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദവും നേടിയ കുഞ്ഞുമുഹമ്മദ് പന്ത്രണ്ട് വർഷത്തോളം [[യു.എ.ഇ.|യു.എ.ഇ ലെ]] അബുദാബിയിൽ ജോലിചെയ്തു.<ref>[{{Cite web |url=http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=3130 |title=പുഴ.കോം] |access-date=2009-12-14 |archive-date=2012-08-13 |archive-url=https://web.archive.org/web/20120813085136/http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=3130 |url-status=dead }}</ref> പ്രവാസജീവിതത്തിനു ശേഷം നാട്ടിലും ചില ബിസിനസ്സുകൾ നടത്തിവന്നു. ഇപ്പോൾ ഏനമാവിനടുത്ത് പഞ്ചാരമുക്കിൽ താമസം.
 
;കുടുംബം
വരി 24:
 
== ചലച്ചിത്ര-രാഷ്ട്രീയ-സാമുഹ്യ രംഗത്ത് ==
കുഞ്ഞിമുഹമ്മദ് സം‌വിധാനം ചെയ്ത ''മഗ്‌രിബ്''(1993), ''ഗർഷോം''(1998), ''[[പരദേശി]]''(2007) എന്നീ ചിത്രങ്ങൾ നിരൂപകപ്രശംസയും പുരസ്കാരങ്ങളും നേടിയവയായിരുന്നു. ''അശ്വത്ഥമാവ്'', ''സ്വരൂപം'', ''പുരുഷാർഥം'' എന്നീ ചലച്ചിത്രങ്ങളുടെ നിർമ്മാണത്തിൽ പങ്കാളിയായികൊണ്ടാണ്‌ അദ്ദേഹം ഈ രംഗത്തേക്ക് വരുന്നത്<ref name=hnd-a1/>. ''ഉപ്പ്'' എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് കുഞ്ഞുമുഹമ്മദ്<ref>[http://www.imdb.com/name/nm0611252/ IMDb]</ref>. 'അറിയപ്പെടാത്ത മലപ്പുറം' എന്ന ഒരു ഡോക്യുമെന്ററിയും കുഞ്ഞുമുഹമ്മദ് നിർമ്മിച്ചു. ഇടതു സഹയാത്രികനായ കുഞ്ഞുമുഹമ്മദ് 1994 ലും 1996 ലും [[ഗുരുവായൂർ (നിയമസഭാമണ്ഡലം)|ഗുരുവായുർ മണ്ഡലത്തിൽ]] നിന്ന് [[സി.പി.എം.]] സ്വതന്ത്ര എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടു. ടെലിവിഷൻ അവതാരകൻ എന്ന നിലയിലും പ്രാഗാത്ഭ്യം തെളിയിച്ചു അദ്ദേഹം. [[കൈരളി ടി.വി.|കൈരളി ടിവിയിൽ]] അവതരിപ്പിച്ചു വരുന്ന ''പ്രവാസലോകം'' എന്ന പരിപാടി നിരവധി എപ്പിസോഡുകൾ പിന്നിട്ടു. കാണാതാവുന്ന പ്രവാസി ഇന്ത്യക്കാരെ കണ്ടെത്തുന്നതിനുള്ള ഒരു പരിപാടിയാണിത്<ref name=hnd-a1>[{{Cite web |url=http://www.hindu.com/2007/11/11/stories/2007111151320200.htm |title=ഹിന്ദു ഓൺലൈൻ 11/11/2007] |access-date=2010-08-08 |archive-date=2007-11-13 |archive-url=https://web.archive.org/web/20071113055637/http://www.hindu.com/2007/11/11/stories/2007111151320200.htm |url-status=dead }}</ref>. കേരാള പ്രവാസി സംഘത്തിന്റെ സംസ്ഥാന അധ്യക്ഷനാണ്‌ പി.ടി<ref>[http://www.hindu.com/2007/11/22/stories/2007112253220300.htm ഹിന്ദു ഓൺലൈൻ 22/11/2007]</ref>. [[ഗൾഫ് രാജ്യങ്ങൾ|ഗൾഫിൽ]] പ്രവാസിയായി കഴിഞ്ഞതിനാലാവാം കുഞ്ഞുമുഹമ്മദിന്റെ സിനിമകളും പ്രവർത്തനങ്ങളും പ്രവാസികളുമായി ഏറെ ബന്ധമുള്ളതായത്. പ്രമുഖ [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമര സേനാനിയും]] [[മലബാർ|മലബാറിലെ]] പ്രഗല്ഭ കോൺഗ്രസ്സ് നേതാവുമായിരുന്ന [[മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്|മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ]] കുറിച്ചുള്ള [[വീരപുത്രൻ]] എന്ന ചിത്രമാണ്‌ അദ്ദേഹത്തിന്റെ <ref>[http://in.malayalam.yahoo.com/Entertainment/Bollywood/0805/28/1080528035_1.htm ചരിത്രകഥ പറയാൻ പി.ടി.-വെബ്ദുനിയ] {{Webarchive|url=https://web.archive.org/web/20080610021616/http://in.malayalam.yahoo.com/Entertainment/Bollywood/0805/28/1080528035_1.htm |date=2008-06-10 }} 04/10/2009 ശേഖരിച്ചത്</ref> പുതിയ ചിത്രം. ഈ ചിത്രത്തിന്റെ കഥ [[എൻ.പി. മുഹമ്മദ്|എൻ.പി. മുഹമ്മദിന്റേതാണ്]]‌. നിർമ്മാണം സിദ്ദീഖ് മങ്കര.<ref>[http://frames.mathrubhumi.com/story.php?id=119160 ചരിത്രപുരുഷന്മാരായി പൃഥ്വിരാജ്‌-മാതൃഭൂമി ഫ്രൈംസ് (ഓൺലൈൻ) ആഗസ്റ്റ് 12 ,2010]</ref>. വീരപുത്രനുശേഷം കുഞ്ഞുമുഹമ്മദിന്റെ ബർസക് എന്ന ചിത്രം പൂർത്തിയായി വരുന്നു<ref>http://www.pachakutira.com/detail_news.php?id=44{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>. കുഞുമുഹമ്മദിന്റെ ഏറ്റവും പുതിയ ചിത്രം 'വിശ്വാസപൂർവം മൻസൂർ' പണിപ്പുരയിലാണ്<ref>http://www.madhyamam.com/movies/movies-news/malayalam/pt-kunju-muhammed-will-direct-new-film-viswasapoorvam-mansoor/2016/dec</ref>
===ചലചിത്രങ്ങൾ===
* 2017-''[[വിശ്വാസപൂർവ്വം മൻസൂർ]]''
വരി 34:
 
== പുരസ്കാരങ്ങൾ ==
* ഏറ്റവും നല്ല നവാഗത സം‌വിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്-മഗ്‌രിബ് എന്ന ചിത്രത്തിലൂടെ(1993)<ref name=prd-a2>[{{Cite web |url=http://www.prd.kerala.gov.in/stateawards3.htm |title=കേരള സർക്കാർ പി.ആർ.ഡി വെബ്സൈറ്റ്] |access-date=2009-10-04 |archive-date=2016-03-03 |archive-url=https://web.archive.org/web/20160303234157/http://www.prd.kerala.gov.in/stateawards3.htm |url-status=dead }}</ref>
* ഏറ്റവും നല്ല കഥക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം-പരദേശിയുടെ കഥയ്ക്ക്(2008)<ref>[http://in.malayalam.yahoo.com/Entertainment/Bollywood/0804/08/1080408028_1.htm മലയാളം യാഹൂ] {{Webarchive|url=https://web.archive.org/web/20080412070450/http://in.malayalam.yahoo.com/Entertainment/Bollywood/0804/08/1080408028_1.htm |date=2008-04-12 }} 04/10/2009 ശേഖരിച്ചത്</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പി.ടി._കുഞ്ഞുമുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്