"പാഷണ്ഡത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 3:
നിലവിൽ പ്രചാരത്തിലുള്ള മതവിശ്വാസത്തിൽ നിന്ന് വേറിട്ട വിശ്വാസപ്രമാണത്തെയോ ഊഹത്തെയോ ആണ് '''പാഷണ്ഡത''' (Heresy) അല്ലെങ്കിൽ '''വേദവ്യതിചലനം''' എന്ന് വിവക്ഷിക്കുന്നത്. <ref>[http://www.dictionary.reference.com/browse/heresy?s=t]</ref> '''ഇടത്തൂട്ട്''', '''ശീശ്മ''' എന്നീ വാക്കുകളും ക്രിസ്തുമതപശ്ചാത്തലത്തിൽ ഇതേ അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം വിശ്വാസം വച്ചുപുലർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ പാഷണ്ഡികൾ എന്നാണ് ഭൂരിപക്ഷാഭിപ്രായക്കാർ വിളിക്കുന്നത്.
 
ഇതിൽ നിന്ന് വ്യത്യസ്തമായി [[blasphemy|ദേവനിന്ദ]] മതത്തോടുള്ള ബഹുമാനമില്ലായ്മയാണ്. <ref>[http://dictionary.reference.com/browse/blasphemy Definitions of "blasphemy" at Dictionary.com]</ref> [[apostasy|അപോസ്റ്റസി]], എന്നാൽ മതതത്വങ്ങളെ തള്ളിപ്പറയലാണ്. <ref>[{{Cite web |url=http://www.reference.com/browse/Apostasy] |title=ആർക്കൈവ് പകർപ്പ് |access-date=2012-12-16 |archive-date=2013-07-17 |archive-url=https://web.archive.org/web/20130717065224/http://www.reference.com/browse/apostasy |url-status=dead }}</ref>
 
==പാഷണ്ഡതയായി കണക്കാക്കപ്പെടുന്ന വിശ്വാസങ്ങൾ==
"https://ml.wikipedia.org/wiki/പാഷണ്ഡത" എന്ന താളിൽനിന്ന് ശേഖരിച്ചത്