"പാലാ കെ.എം. മാത്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 1 as dead.) #IABot (v2.0.8
വരി 13:
}}
 
കേരളത്തിലെ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] നേതാവും [[ഇടുക്കി ലോക്സഭാമണ്ഡലം|ഇടുക്കി]] മുൻ എം.പിയും, എഴുത്തുകാരനുമായിരുന്നു '''പാലാ കെ.എം മാത്യു''' (1927-2010). പൊതുപ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും പ്രശസ്തനാണ് ഇദ്ദേഹം. 1986ലും 1991ലും ഇദ്ദേഹം [[ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലം|ഇടുക്കി]] എം. പി. ആയി ലോക്‌സഭയിലെത്തി. 2010 ഡിസംബർ 22-ന് അന്തരിച്ചു.<ref>[{{Cite web |url=http://www.mathrubhumi.com/story.php?id=147851 |title=പാലാ കെ.എം മാത്യു അന്തരിച്ചു (മാതൃഭൂമി)] |access-date=2010-12-22 |archive-date=2010-12-25 |archive-url=https://web.archive.org/web/20101225211504/http://www.mathrubhumi.com/story.php?id=147851 |url-status=dead }}</ref> '''മീനച്ചിലാറിൻ തീരത്തു നിന്ന്''' എന്ന പേരിലുള്ള ആത്മകഥ പ്രസിദ്ധീകരിക്കാനിരിക്കെയായിരുന്നു അന്ത്യം.
 
==ജീവിതരേഖ==
വരി 65:
 
==പാലാ കെ.എം.മാത്യു സ്മാരക ബാലസാഹിത്യപുരസ്‌കാരം ==
ഇദ്ദേഹത്തിന്റെ പേരിൽ 2011 മുതൽ പാലാ കെ.എം. മാത്യു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ബാലസാഹിത്യപുരസ്‌കാരം നൽകാനാരംഭിച്ചു.<ref>[http://www.mathrubhumi.com/kottayam/news/1102154-local_news-Kottayam-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82.html പാലാ കെ.എം. മാത്യു- ബാലസാഹിത്യ അവാർഡ്: രചനകൾ ക്ഷണിച്ചു, മാതൃഭൂമി ഓൺലൈൻ]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> 25,000 രൂപയാണ് പുരസ്കാരത്തുക.
 
==അവലംബം==
"https://ml.wikipedia.org/wiki/പാലാ_കെ.എം._മാത്യു" എന്ന താളിൽനിന്ന് ശേഖരിച്ചത്