"പാബ്ലോ പിക്കാസോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Pablo_Picasso_and_scene_painters_sitting_on_the_front_cloth_for_Parade_(Ballets_Russes)_at_the_Théâtre_du_Châtelet,_Paris,_1917,_Lachmann_photographer.jpg" നീക്കം ചെയ്യുന്നു, Jameslwoodward എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ
Rescuing 16 sources and tagging 1 as dead.) #IABot (v2.0.8
വരി 6:
| imagesize=200px
| caption =അഭിജിത്ത് കെ.എ(വരി വര) വരച്ച പാബ്ലോ പിക്കാസോയുടെ ചിത്രം
| birthname =Pablo Diego José Francisco de Paula Juan Nepomuceno María de los Remedios Cipriano de la Santísima Trinidad Ruiz y Picasso<ref>[{{Cite web |url=http://picasso.csdl.tamu.edu/picasso/BioIndex?Year=1881&Quarter=4 |title=On-line Picasso Project] |access-date=2009-07-08 |archive-date=2009-06-25 |archive-url=https://web.archive.org/web/20090625011039/http://picasso.csdl.tamu.edu/picasso/BioIndex?Year=1881&Quarter=4 |url-status=dead }}</ref>
| birthdate = {{birth date|df=yes|1881|10|25}}
| location = [[Málaga]], [[Spain]]
വരി 84:
[[File:Garçon à la pipe (1).jpg|thumb|left|ഗാർസോൺ ഓ ല പൈപ്|കണ്ണി=Special:FilePath/Garçon_à_la_pipe_(1).jpg]]
 
1905 ആയതോടെ അമേരിക്കൻ കലാകുതുകികളും സംഗ്രഹകരുമായ [[ജർത്രൂദ് സ്റ്റെയിൻ|ഗാർത്രൂദ് സ്റ്റൈനും]] സഹോദരൻ [[ലിയോ സ്റ്റൈൻ|ലിയോ സ്റ്റൈനും]] പിക്കാസോയുടെ സൃഷ്ടികളിൽ ഏറെ ആകൃഷ്ടരായി. അവരുടെ മുത്ത സഹോദരനായ മൈക്കലും , ഭാര്യ സാറയും പിക്കാസോയുടെ പെയിന്റിങ്ങുകൾ ശേഖരിക്കാൻ അതീവ തത്പരരായി. പിക്കാസോ [[ജർത്രൂദ് സ്റ്റെയിൻ|ഗാർത്രൂദ് സ്റ്റെയിനിന്റേയും]] ഭാഗിനേയൻ [[ആലൻ സ്റ്റെയിൻ|ആലൻ സ്റ്റെയിൻനിൻറേയും]] ഛായാചിത്രങ്ങൾ വരച്ചു. ഗാർത്രൂദ്, പിന്നീട് പികാസോയുടെ പ്രോത്സാഹകയും പരിപോഷകയും ആയി മാറി. അദ്ദേഹത്തിന്റെ ഡ്രോയിങ്ങുകളും,പെയിന്റിങ്ങുകളും വാങ്ങിച്ച് തന്റെ പാരീസിലുള്ള വീട്ടിലെ സ്വീകരണമുറിയിൽ അനൗപചാരികമായി പ്രദർശിപ്പിക്കുകയും ചെയ്തു.<ref>{{cite web |url=http://artgallery.yale.edu/pdf/0109_picasso.pdf |title=Special Exhibit Examines Dynamic Relationship Between the Art of Pablo Picasso and Writing |work=Yale University Art Gallery |format=PDF |accessdate=26 August 2010 |archive-date=2012-03-04 |archive-url=https://web.archive.org/web/20120304214036/http://artgallery.yale.edu/pdf/0109_picasso.pdf |url-status=dead }}</ref> ഗാർത്രൂദിന്റെ ഇത്തരം ഒരു പരിപാടിക്കിടയിലാണ് പികാസോ [[ഹെൻ‌റി മറ്റീസ്|ഹെൻ‌റി മറ്റീസിനെ]] കാണുന്നതും പരിചയപ്പെടുന്നതും സൗഹൃദം സ്ഥാപിക്കുന്നതും. ഇരുവരും ജീവിതാന്ത്യം വരെ നല്ല സുഹൃത്തുക്കളായിത്തുടർന്നു. സ്റ്റെയിൻ സഹോദരങ്ങൾ പികാസോയെ അമേരിക്കൻ കലാകുതുകികളായ ''ക്ലാരിബൽ ക്ലോണിനും'',സഹോദരി എറ്റക്കും , പരിചയപ്പെടുത്തിക്കൊടുത്തു. ക്ലാരിബെലും എറ്റയും തങ്ങളുടെ സ്വകാര്യ ശേഖരത്തിലേക്കായി അവർ പിക്കാസോയുടേയും മറ്റിസിൻറേയും പെയിന്റിങ്ങുകൾ വാങ്ങിക്കുവാൻ ആരംഭിച്ചു. ലിയോ സ്റ്റെയിൻ പിന്നീട് ഇറ്റലിയിലേക്ക് താസ്സം മാറ്റി. മൈക്കലും,സാറയും മാറ്റിസിന്റെ പരിപോഷകരായി. ഗാർത്രൂദ് സ്റ്റെയിൻ പിക്കാസോയുടെ സൃഷ്ടികൾ ശേഖരിച്ച് കൊണ്ടിരുന്നു.<ref>{{cite book|url=http://books.google.com/books?id=2CDJkDE8aZ0C&pg=PA152&lpg=PA152&dq=Nina+Auzias |author=James R. Mellow|title=Charmed Circle |publisher=Gertrude Stein and Company }}</ref>
 
[[ഡാനിയൽ ഹെന്റ്രി കാൻവെയ്ലർ]] ആരംഭിച്ച പാരീസിലെ ഒരു ആർട്ട് ഗാലറിയിൽ പിക്കാസോ 1907 -ൽ അംഗത്വമെടത്തു. ഡാനിയൽ ഹെന്റ്രി കാൻവെയ്ലർ (25 ജൂൺ 1884 - 11 ജനുവരി 1979) ഒരു ജെർമൻ കലാ ചരിത്രകാരനും, കലാവസ്തു സംഗ്രാഹകനും ,20-ാം നൂറ്റാണ്ടിലെ പ്രധാന ഫ്രഞ്ച് കലാ വിപണിയിലെ ഗണ്യമാന വ്യക്തിയുമായിരുന്നു. പാബ്ലോ പിക്കാസോയും , ജോർജെസ് ബ്രാക്ക്വയും ഒരുമിച്ച് വികസിപ്പിച്ചെടുത്ത [[ക്യൂബിസം]] എന്ന ചിത്രകലാശൈലിയുടെ പ്രധാന വക്താവ് കാൻവെയ്ലർ ആയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാരിസിലെ മോപാർണെയിലേക്ക് ഏതാണ്ട് ഒരേ സമയം എത്തിച്ചേർന്ന, [[ആൻഡ്രിയ ഡെറൈൻ]] , [[കീസ് വാൻ ഡൻഗെൺ]] , [[ഫെർനാർഡ് ലീഗർ]] , [[ജുവാൻ ഗ്രിസ്]] , [[മോറിസ് ഡി വ്ലാമിൻക്ക്]] തുടങ്ങി അറിയപ്പെട്ടുകൊണ്ടിരിക്കുന്ന കലാകാരന്മാരെ കാൻവെയ്ലർ പ്രോത്സാപ്പിച്ചുകൊണ്ടിരുന്നു.
വരി 99:
സംശ്ലേഷണ ക്യൂബിസം (''സിന്തെറ്റിക് ക്യബിസം)'' എന്നത് ഈ ശൈലിയുടെ മറ്റൊരു രൂപമാണ്.<ref>{{Cite web|url=https://www.tate.org.uk/art/art-terms/s/synthetic-cubism|title=Synthetic cubism-Art Term\Tate|access-date=2019-06-14|last=|first=|date=|website=tate.org.uk|publisher=}}</ref> വർണക്കടലാസുകൾ ചിത്രങ്ങൾ , പത്രങ്ങളിലെ പടങ്ങൾ വാർത്തകൾ എന്നിവ പലരീതിയിൽ മുറിച്ചെടുത്ത ശേഷം അവയെ ഒ നിശ്ചിത ആശയപ്രകാശനത്തിനായി സംയോജിപ്പിക്കുന്ന ശൈലിയാണ് ഇത്. [[കൊളാഷ്|കോളാഷുകളുടെ]] ആദ്യകാല രൂപമാണിതെന്ന് അനുമാനിക്കപ്പെടുന്നു.
 
പാരീസിലെ മോമാർട്ട്, മോപാർണെ പ്രാന്തങ്ങളിൽ പാർക്കവെ, പിക്കാസോ, പല വിശിഷ്ട വ്യക്തികളുടേയും സൗഹൃദം നേടിയെടുത്തു. ആന്റ്രി ബ്രെട്ടൺ, കവിയായ ഗ്വില്യും അപോല്ലിനെർ, എഴുത്തുകാരനായ ആൽഫ്രെഡ് ജാരി, [[ജർത്രൂദ് സ്റ്റെയിൻ|ഗാർത്രൂദ് സ്റ്റെയിൻ]] എന്നിവർ ഇക്കൂട്ടത്തിൽ പെടുന്നു . [[ലൂവ്രേ|ലൂവ്രിൽ]] നിന്ന് [[മോണാലിസ]] ചിത്രം മോഷ്ടിച്ചതിന്റെ പേരിൽ അപോല്ലിനെയർ 1901-ൽ, പിടിക്കപ്പെട്ടു. അപോലിനെർ പിക്കാസോയെ പഴിചാരി. പികാസോ അറസ്റ്റിലായി, ചോദ്യം ചെയ്യപ്പെട്ടു. പക്ഷെ പിന്നീടവർ കുറ്റവിമുക്തരായി.<ref name="TIME - 08Apr2009 - Art's Great Whodunit: The Mona Lisa Theft of 1911">{{cite news|url=http://www.time.com/time/arts/article/0,8599,1894006,00.html|title=Art's Great Whodunit: The Mona Lisa Theft of 1911|last=[[Richard Lacayo]]|date=7 April 2009|work=[[Time (magazine)|TIME]]|publisher=[[Time Inc.]]|accessdate=28 June 2013|archive-date=2013-06-23|archive-url=https://web.archive.org/web/20130623145848/http://www.time.com/time/arts/article/0,8599,1894006,00.html|url-status=dead}}</ref>
===ക്രിസ്റ്റൽ കാലഘട്ടം (1915 - 1919)===
വരി 144:
മധുവിധു കഴിഞ്ഞ് തിരിച്ചെത്തിയശേഷം പണത്തിന്റെ ആവശ്യം വന്നതിനാൽ, പിക്കാസോ ഫ്രഞ്ച്-ജ്യൂതനും ചിത്ര വിൽപ്പനക്കാരനുമായ [[പോൾ റോസെൻബെർഗ്|പോൾ റോസെൻബെർഗുമായി]] കുത്തക കരാറിലേർപെട്ടു. അതിന്റെ ഭാഗമായി റോസൻബെർഗ് പികാസോയ്ക്കും,ഒൽഗയ്ക്കും,സ്വന്തം ചിലവിൽ പാരീസിൽ ഒരു അപ്പാർട്ട്മെന്റ് വാടകയ്ക്കെടുത്തു കൊടുത്തു, ഇത് റോസെൻബെർഗിൻറെ സ്വന്തം വീടിന് അരികിലായിരുന്നു. രണ്ട് വ്യത്യസ്ത സ്വഭാവമുള്ള വ്യക്തികൾ തമ്മിൽ സഹോദരങ്ങളെന്ന നിലക്കുള്ള സൗഹൃദബന്ധത്തിന്റെ ആദ്യത്തെ പടിയായിരുന്നു ഇത്, [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിന്റെ]] അവസാനം വരേയും അവർക്ക് തുടർന്നുകൊണ്ടുപോകുവാൻ സാധിച്ചു.
 
ഖോഖ്ലോവ പിക്കാസോയ്ക്ക് വരിഷ്ഠ സമൂഹത്തെ പരിചയപ്പെടുത്തികൊടുത്തു. ഔപചാരികമായ അത്താഴ വിരുന്നുകളിലേക്ക് ക്ഷണം ലഭിച്ചു. പാരീസിലെ സമ്പന്നരേയും , അവരുടെ ജീവിതരീതികളേയും കണ്ടറിയാൻ അവസരങ്ങളൊരുക്കി. വിവാഹബന്ധത്തിൽ പിറന്ന മകനാണ് പൗളോ പികാസോ. പൗളോ വളർന്നപ്പോൾ ഒരു മോട്ടോർസൈക്കിൾ റെയിസറായും ,അച്ഛന്റെ കാർ ഡ്രൈവർ ആയും പണിയെടുക്കുകയുണ്ടായി. <ref>{{cite web |url=http://www.xtimeline.com/evt/view.aspx?id=15740 |title=Paul (Paolo) Picasso is born |publisher=Xtimeline.com |date= |accessdate=3 February 2012 |archive-date=2012-04-02 |archive-url=https://web.archive.org/web/20120402052432/http://www.xtimeline.com/evt/view.aspx?id=15740 |url-status=dead }}</ref> ഉന്നതസമൂഹത്തിലെ ആചാരമര്യാദകൾ പാലിക്കേണ്ടതുണ്ടെന്ന കോക്ക്ലോവയുടെ ശാഠ്യം പിക്കാസോയുടെ ബോഹീമിയൻ മനോഭാവവുമായി ഏറ്റുമുട്ടി.അവർ തമ്മിൽ നിരന്തരം കലഹങ്ങൾക്ക് ഇത് വഴിവെച്ചു. ഈ കാലത്തു തന്നേയാണ് പികാസോ ഡയാഗിലേവിന്റെ സംഘത്തോടൊപ്പം പ്രവർത്തിക്കുന്നത്. പിക്കാസോയും [[ഇഗോർ സ്ട്രാവിൻസ്കി]] യും ചേർന്ന് 1920 -ൽ ''പുൽക്കിനെല്ല'' എന്ന ബാലെ നൃത്തത്തിന് രൂപം കൊടുത്തു. ഈയവസരം മുതലെടുത്ത് പികാസോ സംഗീതശില്പിയുടെ നിരവധി ചിത്രങ്ങൾ വരച്ചു.
 
==== മരിയാ തെരേസാ വാൾട്ടർ ====
വരി 220:
സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ സ്വേച്ഛയാ ഏത് ചേരിയിൽ വേണമെങ്കിലും ചേരാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. റിപബ്ലികൻ പാർട്ടി പികാസോയെ പ്രാദോ മ്യൂസിയത്തിൻറെ ഡയറക്റ്ററായി നിയമിച്ചു. പിക്കാസോ ഫാസിസ്റ്റ് [[ഫ്രാൻസിസ്കോ ഫ്രാങ്കോ|ഫ്രാൻസിസ്കോ ഫ്രാങ്കോയെ]] നിന്ദിക്കുകയും,അപലപിക്കുകയും ചെയ്തു. ഫാസിസത്തിനെതിരെയുള്ള വിയോജിപ്പ് തന്റെ ചിത്രങ്ങളിലൂടെ പ്രകടിപ്പിച്ചു. പിക്കാസോയുടെ ആദ്യത്തെ രാഷ്ടിയ ചിത്രം ,''[[ദി ഡ്രീം ആന്റ് ലൈ ഓഫ് ഫ്രാങ്കോ]]'' എന്ന ചിത്രം ഫ്രാങ്കോക്കെതിരായ പ്രചാരണത്തിനും റിപബ്ലികൻ പാർട്ടിയുടെ ധനസമാഹാരണത്തിനും വേണ്ടിയായിരുന്നു.<ref name="pbs" /> വാക്കുകളുടേയും, ചിത്രങ്ങളുടേയും അയഥാർത്ഥ സംയോജനമായിരുന്ന ആചിത്രം പോസ്റ്റ് കാർഡ് രൂപത്തിൽ വിൽക്കപ്പെട്ടു. വിറ്റു കിട്ടിയ പണം സ്പാനിഷ് റിപ്പബ്ലിക്കൻ പാർട്ടി പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു.<ref name="pbs">{{cite web|title=Picasso's commitment to the cause |publisher=PBS|url=http://www.pbs.org/treasuresoftheworld/a_nav/guernica_nav/gnav_level_}}</ref><ref name="ngv">{{cite web | author=National Gallery of Victoria| url=http://www.ngv.vic.gov.au/picasso/education/ed_JTE_ITG.html| year=2006| title=An Introduction to Guernica| accessdate=2 April 2013}}</ref>
 
1944- ൽ പിക്കാസോ [[ഫ്രെഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി|ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി]]യിൽ ചേർന്ന് പോളണ്ടിൽ വച്ച് നടന്ന ഇന്റർനാഷ്ണൽ പീസ് കോൺഫെറൻസിൽ പങ്കെടുത്തു. 1950 കളിൽ സോവിയറ്റ് സർക്കാർ പിക്കാസോയെ സ്റ്റാലിൻ പീസ് പ്രൈസ് നൽകി ആദരിച്ചു.<ref>[http://artnews.com/issues/article.asp?art_id=809 ''Picasso’s Party Line'', ARTnews] {{Webarchive|url=https://web.archive.org/web/20110725001144/http://artnews.com/issues/article.asp?art_id=809 |date=2011-07-25 }} Retrieved 31 May 2007.</ref> പക്ഷെ പികാസോ വരച്ച സ്റ്റാലിന്റെ ഛായാചിത്രം യഥാതഥമായില്ലെന്ന് പാർട്ടി കുറ്റപ്പെടുത്തിയത് പികാസോയുടെ സോവിയറ്റ് രാഷ്ട്രീയത്തിന്മേലുള്ള താത്പര്യത്തെ തണുപ്പിച്ചു, എന്നാലും അദ്ദേഹം മരണംവരേയും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തന്നെ തുടർന്നു.1945 -ൽ ജെറോം സെക്ക്ലറുമായുള്ള അഭിമുഖത്തിൽ, പിക്കാസോ ഒരു കാര്യം സമർത്ഥിച്ചു. അതിതാണ്: "ഞാനൊരു കമ്മ്യൂണിസ്റ്റാണ്, എന്റെ പെയിന്റിങ്ങുകളും കമ്മ്യൂണിസ്റ്റ് തന്നെയാണ്.... പക്ഷെ ഞാനൊരു ചെരുപ്പുകുത്തിയാണെന്നിരിക്കട്ടെ എന്റെ രാഷ്ട്രീയം , രാജപക്ഷമോ, കമ്മ്യൂണിസമോ മറ്റെന്തെങ്കിലുമോ ആയ്ക്കോട്ടെ, എന്നാലും എന്റെ രാഷ്ട്രീയ കാഴ്ചപ്പാട് പ്രദർശിപ്പിക്കാൻ ഞാൻ എന്റെ ചെരുപ്പുകൾ അടിച്ചുപരത്തുകയില്ല."<ref>{{cite book|title=Picasso on Art: A Selection of Views|year=1988|publisher=Da Capo Press|isbn=0-306-80330-5|page=140|author=Ashton, Dore and Pablo Picasso}}</ref> കമ്യൂണിസത്തോടുള്ള ചായ്വ് അക്കാലത്ത് ലോകമെമ്പാടുമുള്ള ബുദ്ധിജീവികളുടെ പൊതുമുദ്രയായിരുന്നു. ( കമ്യൂണിസം ഫ്രാൻകോയുടെ സ്പെയിനിൽ നിരോധിക്കപ്പെട്ടിരുന്നു). കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് പികാസോക്കുള്ള പ്രതിബദ്ധത പലരും സംശയത്തോടേയാണ് വീക്ഷിച്ചത്, ഇത് പല വിവാദങ്ങൾക്കും വഴിവെയ്ക്കുകയും ചെയ്തു. [[സാൽവദോർ ദാലി]] യുടെ വ്യംഗ്യോക്തി ഇത്തരത്തിലുള്ളതാണ്. (സാൽവദോർ ദാലിയും, പികാസോയും തമ്മിലുള്ള ബന്ധം പിരിമുറുക്കമേറിയതായിരുന്നു.):
 
: '' Picasso es pintor, yo también; [...] Picasso es español, yo también; Picasso es comunista, yo tampoco.''
:(പിക്കാസോ പെയിന്ററാണ്, ഞാനുമതെ; [...] പിക്കാസോ സ്പാനിഷുകാരനാണ്, ഞാനുമതെ; പിക്കാസോ കമ്മ്യൂണിസ്റ്റാണ്, ഞാനുമല്ല.)<ref>{{cite web|url=http://www.monografias.com/trabajos14/salvadordali/salvadordali.shtml |title=Study on Salvador Dalí |publisher=Monografias.com |date=7 May 2007 |accessdate=26 August 2010}}</ref><ref>{{cite web|url=http://www.elmundo.es/suplementos/campus/2008/512/pag08.html |title=Article on Dalí in ',El Mundo', |publisher=Elmundo.es |accessdate=26 August 2010}}</ref><ref>{{Citation | last = Dannatt | first = Adrian | title = Picasso: Peace and Freedom. Tate Liverpool, 21 May – 30 August 2010 | publisher = Studio International | date = 7 June 2010 | url = http://www.studio-international.co.uk/reports/picasso10.asp | accessdate = 10 February 2013 | archive-date = 2012-08-06 | archive-url = https://web.archive.org/web/20120806114017/http://www.studio-international.co.uk/reports/picasso10.asp | url-status = dead }}</ref>
 
1940 കളുടെ അവസാനത്തിൽ ട്രോട്സ്കി പക്ഷക്കാരനും, സ്റ്റാലിൻ വിരുദ്ധനും സറിയലിസ്റ്റ് കവിയും സുഹൃത്തുമായിരുന്ന , ആൻഡ്രെ ബ്രെട്ടൺ സ്വന്തം അനിഷ്ടം വ്യക്തമായി വെളിപ്പെടുത്തി; പിക്കാസോക്ക് കൈകൊടുക്കാൻ പോലും ബ്രെട്ടൺ തയ്യാറായില്ല. ബ്രെട്ടൺ പറഞ്ഞു: "നിങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നതിനോടോ,വിമോചനത്തിന് ശേഷം ബുദ്ധിജീവികളെ നിർമാർജ്ജനം ചെയ്ത് ശുദ്ധികലശം നടത്താൻ തീരുമാനിച്ചതിനോടോ എനിക്ക് യോജിപ്പില്ല."<ref>{{cite book|title=Picasso: Creator and Destroyer|year=1988|publisher=Simon and Schuster|isbn= 978-0-7861-0642-4|page=390|author=Huffington, Arianna S.}}</ref> കൊറിയൻ യുദ്ധത്തിൽ അമേരിക്കയും , ഐക്യരാഷ്ടസഭയും നടത്തുന്ന ഇടപെടുന്നതിനോട് പിക്കാസോക്ക് എതിർപുണ്ടായിരുന്നു.<ref>''Picasso A Retrospective,'' [[Museum of Modern Art]], edited by [[William Rubin]], copyright MoMA 1980, p.383</ref> കൊറിയൻ യുദ്ധത്തെ കൊറിയയിലെ കൂട്ടക്കൊല ( ''മാസ്സാക്കർ ഇൻ കൊറിയ)'' എന്ന പേരിൽ പികാസോ ചിത്രീകരിച്ചു. അമേരിക്കൻ വിരുദ്ധ പ്രചാരണത്തിൻറെ ഫലമാണിതെന്നും, ഇത് പികാസോയുടെ കമ്യൂണിസ്റ്റ് ചിത്രങ്ങളിലൊന്നാണെന്നും കലാനിരുപകൻ ക്രിസ്റ്റെൻ ഹോവെൻ കീൻ അഭിപ്രായപ്പെടുന്നു<ref>{{Cite journal|url=|title=Picasso's Communist interlude: The Murals of War and Peace|last=Keen|first=Kristen Hovin|date=|journal=Burlington Magazine|accessdate=|doi=|pmid=|volume=122(928)|pages=464|publication-date=July 1980}}</ref>.
വരി 258:
പിക്കാസോയുടെ മിക്ക ചിത്രങ്ങളും ലോകത്തിലെ വിലമതിക്കാനാവാത്ത ചിത്രങ്ങളാണ്. ''ഗാർസോൺ എ ലാ പൈപ്പ്'' (ബാലനും പൈപ്പും) എന്ന ചിത്രം 2004 മെയ് 4-ന് സോത്ത്ബേ സംഘടിപ്പിച്ച ലേലത്തിൽ യു.എസ് ഡോളർ 104 മില്ല്യണിനാണ് വിറ്റുപോയത്. ഇത് വിലയിലെ ഒരു പുതിയ റെക്കോർഡായിരുന്നു. സൊത്ത്ബേയിൽ വച്ച് തന്നെ ''ദോറാ മാർ ഓ ചാറ്റ്'' എന്ന ചിത്രം 2006 മെയ് -ന് യു.എസ് ഡോളർ 95.2 മില്ല്യണിന് വിറ്റുപോയി.<ref>{{cite web|url=http://msnbc.msn.com/id/12627809/|title=Picasso portrait sells for $95.2&nbsp;million|accessdate=4 May 2006}}</ref> 2010 മെയ് 4-നാണ് ''നൂഡ് , ഗ്രീൻ ലീവ്സ് ആന്റ് ബസ്റ്റ്'' എന്ന ചിത്രം ക്രിസ്റ്റീസിൽ വച്ച് 106.5 മില്ല്യൺ ഡോളറിന് വിറ്റുപോയത്. പിക്കാസോയുടെ ദീർഘകാല കൂട്ടുകാരിയായിരുന്ന മരിയ തെരേസ വാൾട്ടർ ഉൾപ്പെടുന്ന ഈ ചിത്രം ലോസ് ആഞ്ചലെസ്സിലെ ലാസ്ക്കർ ബ്രോഡി എന്ന ഫ്രഞ്ചുകാരനും പരോപകാരതത്പരനുമായ സ്വകാര്യവ്യക്തിയുടെ കൈവശത്തിലായിരുന്നു.2009-ൽ ബ്രോഡി നിര്യാതനായശേഷമാണ് ചിത്രം വിപണിയിലെത്തിയത്. <ref>{{cite news|last=Vogel |first=Carol |url=http://www.nytimes.com/2010/03/10/arts/design/10auction.html |title=Christie's Wins Bid to Auction $150 Million Brody Collection |publisher=Nytimes.com |date=9 March 2010 |accessdate=3 February 2012}}</ref> 2015 മെയ് 11-ന് ''വുമൺ ഓഫ് ആൽജിയേർസ്'' എന്ന ചിത്രം ന്യൂയോർക്കിലെ ക്രിസ്റ്റീയിൽ വച്ച് യു.എസ് ഡോളർ 179.3 മില്ല്യണിന് വിൽക്കപ്പെട്ടു, ലോകത്തെ ഏറ്റവും കൂടുതൽ വിലയ്ക്ക് വിറ്റുപോയ ചിത്രമെന്ന പുതിയ റെക്കോർഡ് സൃഷ്ടിക്കപ്പെട്ടു.<ref>[http://www.ibtimes.co.uk/picasso-painting-smashes-art-auction-record-179-4m-sale-1500946 ''Picasso painting smashes art auction record in $179.4m sale'', International Business Times, May 12, 2015]</ref>
 
ആർട്ട് മാർക്കെറ്റ് ട്രെൻഡ്സ് റിപ്പോർട്ടുകൾ അനുസരിച്ച്, 2004 ൽ പിക്കാസോയാണ് ഏറ്റവും അമൂല്യനായ കലാകാരനായി മാറുന്നത് (ചിത്രങ്ങൾ ഉയർന്ന വിലയ്ക്ക് വിറ്റുപോയതിന്റെ അടിസ്ഥാനത്തിലാണത്).<ref>{{cite web |url=http://press.artprice.com/pdf/Trends2004.pdf |title= 2004 Art Market Trends report |format=PDF |accessdate=26 August 2010 |archive-date=2010-11-16 |archive-url=https://web.archive.org/web/20101116174818/http://press.artprice.com/pdf/trends2004.pdf |url-status=dead }}</ref> കൂടാതെ മറ്റുപല കലാകാരന്മാരിൽ നിന്ന് അപേക്ഷിച്ച് പിക്കാസോയുടെ ചിത്രങ്ങളാണ് ഏറ്റവും കൂടുതൽ മോഷണത്തിന് വിധേയമായവ;<ref>S. Goodenough, 1500 Fascinating Facts, Treasure Press, London, 1987, p 241.</ref> ആർട്ട് ലോസ് റജിസ്റ്റർ പിക്കാസോയുടെ 1147 ചിത്രങ്ങൾ കാണിക്കുന്നു.<ref>[http://www.dailymail.co.uk/news/worldnews/article-1280150/Paris-art-heist-Security-blunders-Museum-Modern-Art-burglary.html Revealed: The extraordinary security blunders behind Paris art gallery heist] ''The Daily Mail''</ref>,<ref>{{Cite journal|url=https://www.jpost.com/Diaspora/Picasso-work-stolen-by-Nazis-sells-for-45-million-at-auction-490982|title=Picasso work stolen by Nazis sells for $45 million at auction|last=|first=|date=2017-05-17|journal=The Jerusalem Post|accessdate=2019-06-11|doi=|pmid=}}</ref>
 
പിക്കാസോയുടെ സ്വകാര്യസ്വത്തുക്കളുടെ നടത്തിപ്പ് ചുമതല പികാസോ അഡ്മിനിസ്റ്റ്രഷൻ എന്ന സംഘടനക്കാണ്. യു.എസ്സിൽ പകർപ്പവകാശ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് ആർട്ടിസ്റ്റ് റൈറ്റ്സ് സൊസൈറ്റിയാണ്.<ref>{{cite web|url=http://arsny.com/requested.html |title=Most frequently requested artists list of the Artists Rights Society |publisher=Arsny.com |date= |accessdate=2014-07-17}}</ref>
വരി 449:
* [http://www.getty.edu/vow/ULANFullDisplay?find=pablo+picasso&role=&nation=&prev_page=1&subjectid=500009666 Union List of Artist Names, Getty Vocabularies.] ULAN Full Record Display for Pablo Picasso. Getty Vocabulary Program, Getty Research Institute. Los Angeles, California
* [http://arenapal.blogspot.co.uk/2015/02/picassos-little-recognised-contribution.html Picasso's Little Recognised Contribution to the Performing Arts - with images]
*[http://www.guggenheim.org/new-york/collections/collection-online/artists/1290/Pablo%20Picasso Picasso's works at the Guggenheim Museum] {{Webarchive|url=https://web.archive.org/web/20150321052638/http://www.guggenheim.org/new-york/collections/collection-online/artists/1290/Pablo%20Picasso |date=2015-03-21 }}
* {{worldcat id|id=lccn-n78-86005}}
* [http://www.guggenheimcollection.org/site/artist_bio_126.html Guggenheim Museum Biography]
* [http://www.metmuseum.org/toah/hd/pica/hd_pica.htm Metropolitan Museum of Art (New York City)]
* [http://www.musee-picasso.fr/ Musée National Picasso (Paris, France)] {{Webarchive|url=https://web.archive.org/web/20050830044503/http://www.musee-picasso.fr/ |date=2005-08-30 }}
* [http://www.museumsinisrael.gov.il/en/Pages/search.aspx?freetext=picasso,%20pablo Pablo Picasso in the National Portal of the "Museums in Israel"] {{Webarchive|url=https://web.archive.org/web/20160201050607/http://www.museumsinisrael.gov.il/en/Pages/search.aspx?freetext=picasso,%20pablo |date=2016-02-01 }}
* [http://www.museopicassomalaga.org/ Museo Picasso Málaga (Málaga, Spain)]
* [http://www.museupicasso.bcn.es/ Museu Picasso (Barcelona, Spain)]
വരി 463:
* {{Official website|http://www.picasso.fr/us/picasso_page_index.php}}
* [http://www.pablo-ruiz-picasso.net/ Biography and works of Pablo Picasso]
* [http://www.life.com/gallery/61681/picasso-genius-in-color#index/0 Picasso: Genius in Color] {{Webarchive|url=https://web.archive.org/web/20111219035220/http://www.life.com/gallery/61681/picasso-genius-in-color#index/0 |date=2011-12-19 }} — slideshow by ''[[Life magazine]]''
* [http://neurowissenschaft.blogspot.com/2008/11/les-femmes-de-picasso.html Gallery of Picasso's Women]
* [http://www.youtube.com/watch?v=UOMI1JKfWwc Picasso painting on glass] scene from [[Visit to Picasso]] by [[Paul Haesaerts]]
* [http://www.arthistoryarchive.com/arthistory/cubism/Pablo-Picasso.html Pablo Picasso&nbsp;— Biography, Quotes & Paintings]. Retrieved 14 June 2007.
* [http://samizdateditions.com/issue7/picasso1.html Poems by Picasso in English translation] {{Webarchive|url=https://web.archive.org/web/20120507175634/http://samizdateditions.com/issue7/picasso1.html |date=2012-05-07 }} from [[Samizdat (poetry magazine)|Samizdat]]
* [http://maryadamart.com/Cubism_The_Big_Picture.htm Cubism, The Big Picture] {{Webarchive|url=https://web.archive.org/web/20120611130504/http://maryadamart.com/Cubism_The_Big_Picture.htm |date=2012-06-11 }}
* [http://www.arsny.com/ Artists Rights Society, Picasso's U.S. Copyright Representatives]
* [http://www.getty.edu/vow/ULANFullDisplay?find=pablo+picasso&role=&nation=&prev_page=1&subjectid=500009666 Union List of Artist Names, Getty Vocabularies.] ULAN Full Record Display for Pablo Picasso. Getty Vocabulary Program, Getty Research Institute. Los Angeles, California
* [http://www.life.com/image/first/in-gallery/24871/picasso-drawing-with-light Picasso: Drawing With Light] {{Webarchive|url=https://web.archive.org/web/20101228004934/http://www.life.com/image/first/in-gallery/24871/picasso-drawing-with-light |date=2010-12-28 }} – slideshow by ''[[Life magazine]]''
* {{worldcat id|id=lccn-n78-86005}}
* [http://www.itnsource.com/shotlist//BHC_RTV/1950/11/16/BGU412020055/?s=pablo+picasso&st=0&pn=3 Footage of Pablo Picasso at Second World Peace congress in 1950]
വരി 481:
* [http://www.guggenheimcollection.org/site/artist_bio_126.html Guggenheim Museum Biography]
* [http://www.hiloartmuseum.org/ Hilo Art Museum, (Hilo Hawaii, USA)]
* [http://www.honoluluacademy.org/cmshaa/academy/index.aspx?id=959 Honolulu Academy of Arts] {{Webarchive|url=https://web.archive.org/web/20120210065758/http://www.honoluluacademy.org/cmshaa/academy/index.aspx?id=959 |date=2012-02-10 }}
* [http://www.metmuseum.org/toah/hd/pica/hd_pica.htm Metropolitan Museum of Art (New York, USA)]
* [http://www.musee-picasso.fr/ Musée National Picasso (Paris, France)] {{Webarchive|url=https://web.archive.org/web/20050830044503/http://www.musee-picasso.fr/ |date=2005-08-30 }}
* [http://www.antibes-juanlespins.com/fr/culture/musees/picasso/ Musée Picasso (Antibes, France)]
* [http://www.museopicassomalaga.org/ Museo Picasso Málaga (Málaga, Spain)]
വരി 491:
* {{MoMA artist|4609}}
* [http://www.nga.gov/cgi-bin/psearch?Request=A&Person=24750 National Gallery of Art] list of paintings
* [http://www.graphikmuseum-picasso-muenster.de/home/home.html?L=1 Graphikmuseum Pablo Picasso Münster (Münster, Germany)]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}
* [http://collectionsonline.lacma.org/mwebcgi/mweb.exe?request=onview2;artist=109245 Los Angeles County Museum of Art (LACMA) (Los Angeles, California)]
* [http://www.rosengart.ch/ Sammlung + Picasso Donation Rosengart (Lucerne, Switzerland)]
"https://ml.wikipedia.org/wiki/പാബ്ലോ_പിക്കാസോ" എന്ന താളിൽനിന്ന് ശേഖരിച്ചത്